Theatre
- Apr- 2017 -2 AprilCinema
അഞ്ചു തലമുറയെ സിനിമ കാണിച്ച റീഗല്‍ തീയേറ്റര്‍ അടച്ചുപൂട്ടി
പുരാതന ദില്ലിയുടെ സാംസ്കാരിക ഇടമായ റീഗല്‍ തീയേറ്റര്‍ ഇനി ഓര്‍മ്മ. 85 വര്‍ഷം ദില്ലിയെ സിനിമ കാണിച്ച റീഗല്‍ തീയേറ്റര്‍ ദില്ലിയിലെ പ്രസിദ്ധമായ സിനിമ പ്രദര്‍ശനശാലയാണ്. ദില്ലിയുടെ…
Read More » - Jan- 2017 -29 JanuaryCinema
സിനിമയെ സ്നേഹിക്കുന്നവര്‍ക്കായി പിവിആര്‍ തിയേറ്റര്‍ ഒരുക്കുന്ന പുത്തന്‍ ആശയം !
സിനിമ എന്നും പ്രേക്ഷകന് ഹരമാണ്. എന്നാല്‍ സമരം ചെയ്തും പിണക്കം നടിച്ചും ഒരു വിഭാഗം തിയറ്ററുടമകള്‍ സിനിമയെ പിന്നോട്ടു വലിക്കുമ്പോൾ, പ്രേക്ഷകന് തിയേറ്ററില്‍ നിന്നും അകലുന്നു. ഇത്തരം…
Read More » - 25 JanuaryCinema
മുഴുവന്‍ സിനിമാ സംഘടനകളുമായി സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ഇന്ന് നടക്കും
സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളുമായി സര്‍ക്കാര്‍ തലത്തില്‍ ഇന്ന് ചര്‍ച്ച നടക്കും. വീണ്ടും തര്‍ക്കമുണ്ടായ സാഹചര്യത്തില്‍ മന്ത്രി എ കെ ബാലനാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. അടൂര്‍ ഗോപാലകൃഷ്ണന്…
Read More » - 24 JanuaryGeneral
മലയാളസിനിമയുടെ നന്മയ്ക്കുവേണ്ടി പുതിയ സംഘടന; മുന്നണിയില്‍ ദിലീപും ആന്റണി പെരുമ്പാവൂരും
സിനിമാ സമരത്തില്‍ വലഞ്ഞ മലയാള സിനിമ മേഖലയില്‍ സംവിധായകരെയും നിര്‍മ്മാതാക്കളെയും വിതരണക്കാരെയും ഉള്‍പ്പെടുത്തി ദിലീപിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ സിനിമാസംഘടനയ്ക്ക് പേരിട്ടു. തീയേറ്റര്‍ ഉടമകള്‍ക്കൊപ്പം നിര്‍മ്മാതാക്കളും വിതരണക്കാരും…
Read More » - 14 JanuaryCinema
തിയേറ്റര്‍ സമരം പിന്‍വലിച്ചു
മലയാള സിനിമാ വ്യവസായത്തില്‍ പ്രതിസന്ധി സൃഷ്ടിച്ച തിയേറ്റര്‍ സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. ചലച്ചിത്ര വ്യവസായരംഗത്തെ സ്തംഭനാവസ്ഥ മാറാന്‍ ഏകപക്ഷീയമായ സമരം…
Read More » - 11 JanuaryCinema
സമാന്തര റിലീസിന് തയ്യാറായി തീയറ്റർ ഉടമകളുടെ പുതിയ സംഘടന?
തിയേറ്റർ ഉടമകൾ എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തി വന്ന സമരം പൊളിയുന്നതായി സൂചന. സമരത്തോട് യോജിപ്പില്ലാത്ത എക്സിബിറ്റേഴ്സ് ഫെഡറേഷനിലെയും എക്സിബിറ്റേഴ്സ് അസോസിയേഷനിലെയും അംഗങ്ങൾ പുതിയ സംഘടന ഉണ്ടാക്കാനും…
Read More » - 9 JanuaryCinema
100 ആധുനിക തീയേറ്ററുകള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കാനൊരുങ്ങി കെ.എസ്.എഫ്.ഡി.സി
ചലച്ചിത്ര വികസന കോര്പ്പറേഷന് സംസ്ഥാനത്തുടനീളം 100 ല്‍ അധികം ആധുനിക തീയേറ്റര്‍ കോംപ്ലക്സുകള്‍ നിര്‍മ്മിക്കാന്‍ തയ്യാറെടുക്കുന്നു. ചലച്ചിത്ര മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍…
Read More » - 5 JanuaryCinema
സിനിമാപ്രതിസന്ധി; ചര്‍ച്ച പരാജയം
സിനിമാപ്രതിസന്ധി ഒത്തുതീര്‍പ്പാക്കാന്‍ വിളിച്ചുചേര്‍ത്ത ചര്‍ച്ച പരാജയം. തിയറ്റര്‍ വിഹിതം കൂട്ടാനാകില്ല എന്ന നിലപാടില്‍ നിര്‍മാതാക്കളും വിതരണക്കാരും ഉറച്ചു നിന്നതോടെ കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനമാകാതെ പിരിഞ്ഞു. കഴിഞ്ഞദിവസം…
Read More » - 5 JanuaryCinema
സിനിമാസമരം ഒത്തുതീര്‍പ്പിലേക്ക്
തീയേറ്റര്‍ വിഹിതത്തിലെ വര്‍ധന ആവശ്യം ഉടമകള്‍ പിന്‍വലിക്കും. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം. സര്‍ക്കാര്‍ തീരുമാനം ഉണ്ടാകും വരെ പഴയസ്ഥിതി തുടരുമെന്നാണ് പുതിയ വാര്‍ത്ത. ചൊവ്വാഴ്ച്ച ചേരുന്ന…
Read More » - Dec- 2016 -22 DecemberGeneral
സിനിമാ സമരം – നേതൃത്വത്തിലെ ഏകാധിപത്യമാണ് പ്രധാന പ്രശ്നം
“സന്ദേശം” എന്ന പൊളിറ്റിക്കൽ സറ്റയർ സിനിമയിൽ മാളയുടെ കഥാപാത്രം പറയുന്നുണ്ട്, “ഏറു തുടങ്ങിയപ്പോൾ ജാഥ അക്രമാസക്തമായി. പക്ഷെ എല്ലാ അക്രമങ്ങളും എന്റെ നേരെയായിരുന്നു എന്ന് മാത്രം”. ഏതാണ്ട്…
Read More »