the priest
- Apr- 2021 -9 AprilCinema
മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ ഇനി ആമസോൺ പ്രൈം വീഡിയോയിൽ
മമ്മൂട്ടി നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് ‘ദി പ്രീസ്റ്റ്’. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ചിത്രം ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും…
Read More » - Mar- 2021 -18 MarchCinema
അന്നായാലും ഇന്നായാലും മമ്മൂക്കയ്ക്ക് ഇത് പുത്തരിയല്ല!- വൈറലായി മമ്മൂട്ടിയുടെ പഴയ ചിത്രം
നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ദി പ്രീസ്റ്റിൻ്റെ വിജയാഘോഷവുമായി ബന്ധപ്പെട്ടു നടന്ന പത്രസമ്മേളനത്തില്‍ നടി നിഖില വിമൽ മമ്മൂട്ടിയെ നോക്കിയിരിക്കുന്നതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ…
Read More » - 14 MarchCinema
‘എന്തൊരു കരുതലാണീ മനുഷ്യന്, തകർന്നുപോയ ഒരു വ്യവസായത്തെ എടുത്തുയർത്തിയ മഹാനടൻ’; മമ്മൂട്ടിയെ പുകഴ്ത്തി ജൂഡ്
ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം റിലീസ് ആയ മമ്മൂട്ടി ചിത്രമാണ് പ്രീസ്റ്റ്. റിലീസ് ആയി ദിവസങ്ങൾക്കുള്ളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമ കണ്ട താരങ്ങളും പ്രേക്ഷകരും അഭിപ്രായങ്ങൾ…
Read More » - 14 MarchCinema
‘മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണയാൾ’; മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് തിയേറ്റർ ഉടമ
തകര്‍ന്നുപോയ മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയത് മമ്മൂട്ടിയാണെന്ന് തിയേറ്റര്‍ ഉടമ ജിജി അഞ്ചാനി. ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ‘ദി പ്രീസ്റ്റ്’ ഏറെ…
Read More » - Jan- 2021 -30 JanuaryCinema
ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ദി പ്രീസ്റ്റ് ; ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി
തിരുവനന്തപുരം: മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റി. സെക്കന്റ് ഷോ ഇല്ലാതെ ബിഗ് ബജറ്റ് സിനിമകളുടെ റിലീസ് വേണ്ടെന്ന് നിർമാതാക്കൾ തീരുമാനിച്ചതോടെയാണ് റിലീസ് തിയതി മാറ്റിയത്.…
Read More » - 29 JanuaryCinema
സെന്‍സറിംഗ് പൂര്‍ത്തിയാക്കി; പ്രീസ്റ്റിന് ‘യു/എ’ സര്‍ട്ടിഫിക്കറ്റ്
മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി പ്രീസ്റ്റ്’. പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി. ഒരു ഭാഗം…
Read More » - 23 JanuaryCinema
മരക്കാർ ഓണത്തിന്; മമ്മൂട്ടിയുടെ ‘ദ് പ്രീസ്റ്റ്’ ഉൾപ്പെടെ റിലീസിനൊരുങ്ങി 19 ചിത്രങ്ങൾ
മോഹൻലാൽ– പ്രിയദർശൻ കൂട്ടുകെട്ടിലൊരുക്കിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാർ അറബിക്കടലിന്റെ സിംഹം ഒാണക്കാലത്തേ തിയറ്ററുകളിലെത്തൂ എന്ന് സൂചന. മാർച്ച് 26–ന് റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചതെങ്കിലും അണിയറക്കാർ റിലീസ്…
Read More » - 15 JanuaryGeneral
ജയസൂര്യയ്ക്ക് പിന്നാലെ മമ്മൂട്ടിയും മഞ്ജുവുമെത്തും; തിയറ്ററുകൾ വീണ്ടും സജീവമാകുമ്പോൾ
ജനുവരി 22 നു ജയസൂര്യ ചിത്രം വെള്ളം തിയറ്ററിൽ എത്തും.
Read More » - Mar- 2020 -11 MarchCinema
കൊറോണ ഭീതിയല്ല ; മമ്മൂട്ടി-മഞ്ജു ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വെച്ചത്തിന് പിന്നിലെ കാരണം ഇത്
മമ്മൂട്ടിയും മഞ്ജു വാര്യരും നായികാനായകന്മാരായി എത്തുന്ന പുതിയ ചിത്രം ദ പ്രീസ്റ്റിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചു. കൊറോണ വൈറസ് ഭീതിയെത്തുടര്‍ന്നാണ് ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവെച്ചതെന്ന വാർത്ത പുറത്ത് വന്നിരുന്നു.…
Read More »