Tamil
- Feb- 2017 -7 FebruaryCinema
വിജയ് ചിത്രത്തില്‍ നിന്നും ജ്യോതിക പിന്മാറാനുള്ള കാരണം !
തെരി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ്യും അറ്റ്ലിയും ഒന്നിക്കുന്ന പുതിയ സിനിമയില്‍ ജ്യോതിക അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2003ല്‍ പുറത്തിറങ്ങിയ തിരുമലൈയ്ക്ക് ശേഷം ഇരുവരും വീണ്ടും…
Read More » - 7 FebruaryCinema
തമിഴ് റോക്കേഴ്സിനോട് സിങ്കം 3 യുടെ സംവിധായകന് ഹരി പ്രതികരിക്കുന്നു
സിനിമാ വ്യവസായത്തിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുകയാണ് തമിഴ് റോക്കേഴ്സ്. റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ മണിക്കൂറുകള്‍ക്കകം എഫ് ബില്‍ ലൈവായി പോസ്റ്റ് ചെയ്തു വ്യാജന് ഇറക്കുകയും സിനിമാ വ്യവസായത്തെ…
Read More » - 5 FebruaryCinema
മോഹന്‍ലാല്‍ ചിത്രത്തിനു വേണ്ടി പ്രതിഫലം കുറച്ച് തെന്നിന്ത്യന്‍ താരം
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകന് ബി ഉണ്ണികൃഷ്ണന് ഒരുക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും മാത്രമല്ല തെന്നിന്ത്യന്‍ താരങ്ങളും അണിനിരക്കുന്നു. ചിത്രത്തിന്റെ പ്രതിനായക കഥാപാത്രത്തിലെത്തുന്നത് നടന് വിശാല്‍…
Read More » - 5 FebruaryCinema
സംവിധയാകനും നിര്‍മ്മാതാവിനും ഭീഷണി; ജയലളിതയുടെ ജീവചരിത്ര സിനിമ പ്രതിസന്ധിയില്‍
അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാകുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഇരുവരില്‍ ജയയുടെ ജീവിതം ആവിഷ്കരിച്ചുവെങ്കിലും അവസാന നിമിഷം വരെയുള്ള അമ്മയുടെ…
Read More » - 5 FebruaryCinema
റിലീസ് ദിവസം തന്നെ ഡിവിഡിയും വില്‍ക്കേണ്ടിവരുമോ? വ്യാജനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന് ലക്ഷ്മണ്
തനിഒരുവന് എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജയം രവി, അരവിന്ദ് സാമി എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ബോഗന്‍ തിയേറ്ററുകളിലെത്തിയിട്ട് രണ്ട് ദിവസം പോലുമായില്ല. അതിനുള്ളില്‍ ചിത്രത്തിന്റെ വ്യാജ പതിപ്പ്…
Read More » - 4 FebruaryCinema
തമിഴ് നടനും ഡാന്‍സ് കൊറിയോഗ്രാഫറുമായ പ്രഭുദേവ കുംഫു പഠിപ്പിക്കുന്നു
ഡെവിള്‍ വിജയത്തിന് ശേഷം പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ് തമിഴ് താരം പ്രഭുദേവ. കുങ് ഫു മാസ്റ്ററുടെ വേഷത്തിലാണ് ഇനി താരം. ഇംഗ് മംഗം സംഗ് എന്ന് പേരിട്ടിരിക്കുന്ന…
Read More » - 3 FebruaryCinema
താന്‍ ഒരിക്കലും സിനിമയില്‍ വരില്ല; പണ്ടിങ്ങനെ പറഞ്ഞ സുന്ദരി ഇന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ താരമായി
പ്രശസ്തരായ ചില വ്യക്തികള്‍ എന്തെങ്കിലും വിവാദത്തില്‍ ആയാല്‍ ഉടന്‍ അവരുടെ പഴയകാല ജീവിതവും തുറന്നു പറച്ചിലുകളും അന്വേഷിച്ചു നടക്കുന്ന ചില കൌതുകക്കാരുണ്ട്. അവര്‍ക്ക് ഇപ്പോള്‍ കിട്ടിയിരിക്കുന്ന ഇര…
Read More » - 3 FebruaryCinema
ഇന്നലെ റിലീസ്; ഇന്ന് വ്യാജന് തമിഴ് റോക്കേഴ്സില്‍
തനി ഒരുവന് എന്ന വന്‍ വിജയ ചിത്രത്തിന് ശേഷം ജയം രവിയും അരവിന്ദ് സാമിയും ഒന്നിച്ച ചിത്രമാണ് ബോഗന്‍. ലക്ഷ്മണ് സംവിധാനം ചെയ്ത ഈ ചിത്രം ഇന്നലെയാണ്…
Read More » - 2 FebruaryCinema
പി ടി കുഞ്ഞുമുഹമ്മദ് ചിത്രത്തില്‍ നിന്നും ഗൗതമിയും ശ്വേതാ മേനോനും പിന്മാറി!
പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിശ്വാസപൂര്‍വ്വം മണ്‍സൂര്‍ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പഴയകാല നടി ഗൗതമി യാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.…
Read More » - 2 FebruaryCinema
‘തല57’ ചിത്രത്തിന്റെ പുതിയപേര് പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍
തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന ചിത്രങ്ങള്‍ ഷൂട്ടിംഗ് തുടങ്ങുമ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ആരാധകര്‍ കാത്തിരിക്കുന്ന തലയുടെ 57മത് ചിത്രത്തിന് താത്കാലികമായി പേര് തല57 എന്ന്…
Read More »