Sita Ramam
- Aug- 2022 -10 AugustCinema
വിലക്ക് പിൻവലിച്ചു: ദുൽഖറിന്റെ സീതാരാമത്തിന് യുഎഇയിൽ റിലീസിന് അനുമതി
ദുൽഖർ സൽമാൻ, മൃണാൾ താക്കൂർ, രശ്മിക മന്ദാന, സുമന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വൈജയന്തി മൂവീസിന്റെ ബാനറിൽ ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സീതാരാമം. ആഗസ്റ്റ്…
Read More » - 9 AugustCinema
എന്നെ നിങ്ങളുടേതെന്ന് തോന്നിപ്പിച്ചതിന് നന്ദി, റിലീസ് ദിനത്തിൽ കരഞ്ഞു പോയി: കുറിപ്പുമായി ദുൽഖർ
ദുൽഖർ സൽമാനെ നായകനാക്കി ഹനു രാഘവപുടി ഒരുക്കിയ തെലുങ്ക് ചിത്രമായ ‘സീതാരാമം’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോളിതാ,…
Read More » - 7 AugustCinema
തെലുങ്കിലും റെക്കോർഡിട്ട് ദുൽഖർ: സീതാരാമം ഹൗസ്ഫുൾ
ദുൽഖർ സൽമാൻ, മൃണാൽ താക്കൂർ, രശ്മിക മന്ദാന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹനു രാഘവപുടി ഒരുക്കിയ സീതാരാമം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത്…
Read More » - 6 AugustCinema
ആ റെക്കോർഡ് ഇനി ദുൽഖറിന് സ്വന്തം: ബോക്സ് ഓഫീസിൽ കുതിച്ച് സീതാരാമം
ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ഹനു രാഘവപുടി ഒരുക്കിയ സീതാരാമം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അന്താരാഷ്ട്ര തലത്തിലും ചിത്രത്തിന്…
Read More » - 4 AugustCinema
ദുൽഖർ രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാൾ: പ്രഭാസ്
ദുൽഖർ സൽമാൻ രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണെന്ന് നടൻ പ്രഭാസ്. സീതാരാമം എന്ന സിനിമയുടെ റിലീസിന് മുന്നോടിയായുള്ള ചടങ്ങിൽ അതിഥിയായി എത്തിയതായിരുന്നു പ്രഭാസ്. ദുൽഖറിന്റെ മഹാനടി…
Read More » - 4 AugustCinema
ദുൽഖർ ചിത്രം സീതാരാമത്തിന് വിലക്ക്
ദുൽഖർ സൽമാന്റെ പുതിയ തെലുങ്ക് ചിത്രം സീതാരാമത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. യുഎഇ ഉൾപ്പടെയുള്ള വിവിധ ജിസിസി രാജ്യങ്ങളിലാണ് ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - Jul- 2022 -27 JulyCinema
റാമിന്റെ കത്തുമായി സീതയെ തേടി അഫ്രീൻ നടത്തുന്ന യാത്ര: സീതാരാമം ട്രെയ്ലർ പങ്കുവച്ച് മമ്മൂട്ടി
ദുൽഖർ സൽമാൻ നായകനാവുന്ന സീതാരാമം എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ ട്രെയ്ലർ റിലീസ് ചെയ്തു. മമ്മൂട്ടി ആണ് സമൂഹ മാധ്യമങ്ങളിലൂടെ ട്രെയ്ലർ പുറത്തിറക്കിയത്. ഹാനു രാഘവപുഡിയാണ് ഈ…
Read More » - 27 JulyCinema
വാപ്പച്ചിക്കൊപ്പം ഏത് ഭാഷയിലും സിനിമ ചെയ്യാൻ തയ്യാറാണ്, അദ്ദേഹത്തിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നു: ദുൽഖർ സൽമാൻ
മലയാള സിനിമ പ്രേക്ഷകർ വളരെ കാലമായി സൂപ്പർ സ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖർ സൽമാനും ഒന്നിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. വാപ്പച്ചിക്കൊപ്പമുള്ള ചിത്രം എപ്പോളാണെന്ന് ആരാധകരും സിനിമ പ്രേമികളും…
Read More » - 18 JulyCinema
സീതയുടെയും റാമിന്റെയും പ്രണയം: ദുൽഖർ ചിത്രത്തിലെ പുതിയ ഗാനം എത്തി
ദുൽഖർ നായകനാകുന്ന പുതിയ സിനിമയാണ് സീതാരാമം. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുൽഖർ പട്ടാളക്കാരനായിട്ടാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന…
Read More » - 15 JulyCinema
മേജര്‍ സെല്‍വനായി ഗൗതം മേനോൻ: സീതാരാമം ലുക്ക് പുറത്ത്
ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന പുതിയ സിനിമയാണ് സീതാരാമം. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമത്തിനായി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ലെഫ്റ്റനന്റ്…
Read More »