Siddharth
- Feb- 2021 -5 FebruaryGeneral
കുറച്ചെങ്കിലും നട്ടെല്ലുണ്ടായിരുന്നെങ്കിൽ ഇവർ എന്നേ രക്ഷപെട്ടേനെ ; പ്രമുഖ താരങ്ങളെ പരിഹസിച്ച് സിദ്ധാർഥ്
രാജ്യത്തെ കർഷക സമരം ആഗോള ശ്രദ്ധ ലഭിച്ചതിന് പിന്നാലെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്ന എതിർപ്പുകളിൽ പ്രതികരിച്ച് തമിഴ് താരം സിദ്ധാർത്ഥ്. ട്വിറ്ററിലൂടെ ആയിരുന്നു താരം തന്റെ…
Read More » - Jan- 2021 -27 JanuaryGeneral
ഒരു ആരാധനാലയം ഇല്ലാതാക്കിയവരാണ് ഇപ്പോൾ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നത് ; കർഷകരെ പിന്തുണച്ച് സിദ്ധാർത്ഥ്
റിപ്പബ്ലിക്ക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയെയും പ്രതിഷേധങ്ങളെയും പിന്തുണച്ച് നടന് സിദ്ധാര്‍ത്ഥ്. ഒരു ആരാധനാലയം തകര്‍ത്ത് ഇല്ലാതാക്കിയവരാണ് ഇന്ന് രാജ്യത്തെ ജനങ്ങളോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ ക്ലാസുകളെടുക്കുന്നതെന്നും…
Read More » - Apr- 2020 -9 AprilGeneral
സിദ്ധു, ഞങ്ങളുടെ മീനാക്ഷിക്ക് സുഖമാണോ? മറുപടിയുമായി കണ്ണന്
ജീവിതത്തിലും സഹോദരങ്ങളായ ഭാഗ്യലക്ഷ്മിയും സിദ്ധാര്‍ത്ഥുമാണ് സ്ക്രീനിലും സഹോദരങ്ങളായി എത്തിയത്.
Read More » - Jan- 2020 -12 JanuaryCinema
ഭര്‍ത്താവ് ഭരതന്റെ മരണശേഷം ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന് എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു; കെ.പിഎസി ലളിത
മലയാളത്തിന്റെ പ്രിയ താരമാണ് ശ്രദ്ധേയയായ നടി കെപിഎസി ലളിത. മലയാള സിനിമാലോകത്തെ സൂപ്പര്‍ താരങ്ങളുടെ അമ്മ വേഷത്തില്‍ തിളങ്ങിയ താരം കൂടിയാണ് അവര്‍ സിനിമാ കുടുംബം…
Read More » - Dec- 2019 -29 DecemberCinema
സ്വന്തം അഭിപ്രായം രേഖപ്പെടുത്തി അതിന്റെ പേരില്‍ എന്ത് സംഭവിച്ചാലും കുഴപ്പമില്ല ;നടന് സിദ്ധാര്‍ഥ്
തമിഴിലും തെലുങ്കിലും തന്റെതായ സ്ഥാനം ഉറപ്പിക്കുകയും സിനിമാ ലോകത്തിന്റെ പ്രിയതാരമായി മാറുകയും ചെയ്ത താരമാണ് സിദ്ധാര്‍ഥ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് താരം.…
Read More » - Sep- 2019 -1 SeptemberGeneral
നടന് സിദ്ധാര്‍ത്ഥ് ഭരതന് വീണ്ടും വിവാഹിതനായി; താരപുത്രന്റെ വിവാഹചിത്രങ്ങള്‍
നടി കെപിഎസി ലളിതയുടേയും സംവിധായകന് ഭരതന്റേയും മകനായ സിദ്ധാര്‍ത്ഥ് ഭരതന് വീണ്ടും വിവാഹിതനായി. ഇന്‍സ്റ്റഗ്രാമിലൂടെ നടി മഞ്ജു പിള്ള പങ്കുവെച്ച ഫോട്ടോയിലൂടെയാണ് താരപുത്രന്റെ വിവാഹം ആരാധകര്‍ അറിഞ്ഞത്.…
Read More » - Jan- 2019 -12 JanuaryGeneral
താരകുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി അഭിനയ രംഗത്തേയ്ക്ക് !!
സിനിമാ ലോകത്തേയ്ക്ക് ഒരു യുവതാരം കൂടി എത്തുന്നു. നടന് ഉണ്ണി മുകുന്ദന്റെ അനിയന് സിദ്ധാര്‍ത്ഥ് രാജന് ആണ് അഭിനയ രംഗത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. സിദ്ധാര്‍ത്ഥ് അഭിനയിച്ച മ്യൂസിക്കല്‍ ആല്‍ബം…
Read More » - Dec- 2018 -28 DecemberBollywood
ലുങ്കി പൊക്കി അധിക്ഷേപിക്കുന്ന പരിപാടി വീണ്ടും ആവര്‍ത്തിച്ചു; വിമര്‍ശനവുമായി സിദ്ധാര്‍ത്ഥ്
നടന് നവാസുദ്ദീന്‍ സിദ്ദിഖിയ്ക്കെതിരെ വിമര്‍ശനവുമായി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. ബാല്‍ താക്കറെയുടെ ജീവിത പറയുന്ന താക്കറെ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിറെ പേരിലാണ് രൂക്ഷ വിമര്‍ശനവുമായി സിദ്ധാര്‍ത്ഥ് രംഗത്ത്…
Read More » - Aug- 2018 -17 AugustKollywood
കേരളത്തിനുവേണ്ടി നടന് സിദ്ധാർത്ഥിന്റെ ചലഞ്ച് ക്യാമ്പെയ്ന്
കേരളത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ് നൽകി. കേരളത്തെ രക്ഷിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുകയാണ് എന്നാവശ്യപ്പെട്ടുകൊണ്ടാണ് സിദ്ധാര്‍ത്ഥി ട്വീറ്റ്…
Read More »