Shahid Kapoor
- Dec- 2016 -30 DecemberBollywood
“ട്വിങ്കിൾ ഖന്നയെ രഹസ്യമായി പിന്തുടർന്നിരുന്നു”, ഷാഹിദ് കപൂർ
ബോളിവുഡ് നടിയും അക്ഷയ് കുമാറിന്‍െറ ഭാര്യയുമായ ട്വിങ്കിള്‍ ഖന്നയെ താന്‍ രഹസ്യമായി പിന്തുടര്‍ന്നിരുന്നുവെന്ന് നടന് ഷാഹിദ് കപൂര്‍. കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് ഷാഹിദിന്‍െറ…
Read More » - 26 DecemberBollywood
ഭാര്യയ്ക്ക് വിവാഹത്തിന് മുമ്പ് എത്ര കാമുകന്മാരുണ്ടായിരുന്നെന്ന ചോദ്യത്തിന് മറുപടിയുമായി ഷാഹിദ്
ആരാധകരുടെ ഇഷ്ട താരജോഡികളില്‍ ഒന്നാണ് ഷാഹിദ്-മിറ ജോഡി. സോഷ്യല്‍ മീഡിയകളില്‍ അപ്ലോഡ് ചെയ്യുന്ന ഇരുവരുടെയും ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യത ഇതിന് തെളിവാണ്. ഷാഹിദ് കപൂർ ആദ്യമായി ഭാര്യ…
Read More » - Nov- 2016 -11 NovemberBollywood
ആലിയഭട്ടിനെയും ദീപികയെയും കുറിച്ച് ഷാഹിദ് കപൂറിന് പറയാനുള്ളത്….
അഭിനയത്തിലും വ്യക്തിത്വത്തിലും പുലികളാണ് ആലിയയും ദീപികയും എന്നാണ് ഷാഹിദ് പറയുന്നത്. അഭിനയ മികവില്‍ താന്‍ കണ്ട മികച്ച വനിതയാണ് ദീപിക പദുക്കോണ്‍ എന്നും ഷാഹിദ് പറയുന്നു. അവരവരുടെ…
Read More » - Jun- 2016 -11 JuneBollywood
ഉഡ്താ പഞ്ചാബിന്റെ 89 കട്ട്: ബാഹുബലി സംവിധായകന് രാജമൗലി പ്രതികരിക്കുന്നു
ഉഡ്താ പഞ്ചാബ് എന്ന അനുരാഗ് കശ്യപ്-അഭിഷേക് ചൗബെ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് കത്രിക വച്ചതില്‍ പ്രതിഷേധിച്ച് സംവിധായകന് രാജമൗലി രംഗത്ത്. രാജ്യം എന്ത് കാണണമെന്ന് കുറച്ചുപേര്‍ക്ക് മാത്രം…
Read More » - 10 JuneBollywood
“ഉഡ്ത്താ പഞ്ചാബ്”-ന് സെന്‍സര്‍ കത്രികയുടെ അതിപ്രസരം; രാഷ്ട്രീയപ്പാര്‍ട്ടികളും ഇടപെടുന്നു
മുംബൈ: 89-രംഗങ്ങള്‍ നീക്കം ചെയ്താല്‍ മാത്രമേ അനുരാഗ് കശ്യപ് നിര്‍മ്മിക്കുന്ന ഉഡ്ത്താ പഞ്ചാബിന് പ്രദര്‍ശനാനുമതി നല്‍കുകയുള്ളൂ എന്ന സെന്‍സര്‍ ബോര്‍ഡിന്റെ പിടിവാശി വന്‍വിവാദത്തിലേക്ക്. അനുരാഗ് കശ്യപിനൊപ്പം ഏകതാ…
Read More »