shafi
- Jan- 2021 -21 JanuaryCinema
നഷ്ടമായത് നമ്മുടെ സ്വന്തം മുത്തച്ഛനെയാണ് ; ഉണ്ണികൃഷ്ണൻ നമ്പൂതിരിയെക്കുറിച്ച് ഷാഫി
അന്തരിച്ച നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ അനുസ്മരിച്ച് സംവിധായകൻ ഷാഫി. അദ്ദേഹം അനശ്വരമാക്കിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ എക്കാലവും നിറഞ്ഞു നിൽക്കുമെന്ന് ഷാഫി കുറിക്കുന്നു. നമുക്ക് നഷ്ടപ്പെട്ടത് കല്യാണരാമനിലെ…
Read More » - Dec- 2020 -30 DecemberCinema
ആ സിനിമയ്ക്ക് പ്രശ്നങ്ങളുണ്ട് സമ്മതിക്കുന്നു: ഇറങ്ങും മുന്‍പേ പരാജയപ്പെടുത്തിയ സിനിമയെക്കുറിച്ച് ഷാഫി
മലയാളത്തില്‍ ഏറെയും ഹിറ്റ് സിനിമകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് ഷാഫി പക്ഷേ സമീപകാലത്തായി തന്റെ പഴയ ഹിറ്റ് സിനിമകളുടെ ചരിത്രം ആവര്‍ത്തിക്കാന്‍ ഷാഫിക്ക് കഴിയാതെ വരുന്നുണ്ട്. എന്നിരുന്നാലും ഒരു…
Read More » - Nov- 2020 -18 NovemberCinema
റീമേക്ക് ചെയ്യാന്‍ മോഹമുള്ള കോമഡി സിനിമ, വല്ലാതെ ചിരിപ്പിച്ച മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് ഷാഫി
ലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾ ഒരുക്കിയ സംവിധായകനാണ് ഷാഫി. ‘കല്യാണ രാമൻ’, ‘പുലിവാൽ കല്യാണം’, ‘തൊമ്മനും മക്കളും’, ‘മായാവി’, തുടങ്ങിയ ഹിറ്റ് സിനിമകൾ സംവിധാനം ചെയ്ത ഷാഫി…
Read More » - 11 NovemberCinema
മമ്മുക്ക ഡേറ്റ് നൽകിയില്ലായിരുന്നുവെങ്കിൽ ഞാൻ സുരേഷേട്ടനെ വിളിച്ചേനേ : ഷാഫി വെളിപ്പെടുത്തുന്നു
മലയാള സിനിമയിൽ നിരവധി ഹിറ്റ് സിനിമകൾ ചെയ്ത സംവിധായകൻ ഷാഫി ‘വൺമാൻ ഷോ’ എന്ന ചിത്രം ചെയ്തുകൊണ്ടാണ് സ്വതന്ത്ര സംവിധാന രംഗത്തേക്ക് വരുന്നത്.റാഫി- മെക്കാർട്ടിന്‍, രാജസേനൻ തുടങ്ങിയവരുടെ…
Read More » - Oct- 2020 -25 OctoberCinema
ഞാന്‍ വര്‍ഷങ്ങള്‍ കാത്തിരുന്നു അവരുടെ തിരക്കഥ ലഭിക്കാന്‍: സിനിമ ചെയ്യാന്‍ തീരുമാനിച്ച സാഹചര്യത്തെക്കുറിച്ച് ഷാഫി
രാജസേനന്-സിദ്ധിഖ് – റാഫി മെക്കാര്‍ട്ടിന്‍ തുടങ്ങിയവരുടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച മലയാളത്തിന്റെ ഹിറ്റ് ഡയറക്ടര്‍ തന്റെ ആദ്യ സിനിമ ചെയ്യാനുണ്ടായ അനുഭവത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. ‘വണ്മാന് ഷോ’ എന്ന…
Read More » - 5 OctoberCinema
ഷാഫി – മമ്മൂട്ടി ടീം ചെയ്ത നാല് സിനിമകളില്‍ മൂന്നെണ്ണം മെഗാ ഹിറ്റ് പരാജയപ്പെട്ടത് ഒരേയൊരു സിനിമ
മമ്മൂട്ടി – ഷാഫി ടീം മലയാളി പ്രേക്ഷകര്‍ക്ക് മിനിമം ഗ്യാരന്റി നല്കുന്ന കൂട്ടുകെട്ടാണ്. ഷാഫി മമ്മൂട്ടിയെ നായകനാക്കി നാല് സിനിമകളാണ് സംവിധാനം ചെയ്തത്, അതില്‍ മൂന്നെണ്ണവും മഹാ…
Read More » - 2 OctoberCinema
‘കല്യാണരാമന്’ കഴിഞ്ഞു ഞാനൊരു സിനിമ ചെയ്യാന്‍ നോക്കി:അത് നടക്കാതെ പോയതിന്റെ കാരണം പറഞ്ഞു ഷാഫി
മികച്ച വാണിജ്യ സിനിമകള്‍ ചെയ്തു പ്രേക്ഷക പ്രീതി നേടിയ സംവിധായനാണ് ഷാഫി. മലയാളത്തില്‍ എന്ത് കൊണ്ട് കൊമേഴ്സ്യല്‍ സിനിമകള്‍ മാത്രം ചെയ്യുന്നു എന്നതിന് മറുപടി നല്‍കുകയാണ് മലയാളത്തിന്റെ…
Read More » - Aug- 2020 -30 AugustGeneral
ആ മമ്മൂട്ടി ചിത്രവുമായി യാതൊരു ബന്ധവുമില്ല; ഷാഫി
ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജി സേതുനാഥാണ്.
Read More » - Jan- 2020 -19 JanuaryCinema
സിനിമാവ്യവസായത്തെ താങ്ങിനിര്‍ത്തുന്നത് അത്തരം ചിത്രങ്ങളാണ് ; വ്യക്തമാക്കി സംവിധായകൻ ഷാഫി
മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ധാരാളം ഹിറ്റ് കോമഡി സിനിമകളുടെ ശില്‍പ്പിയാണ് ഷാഫി. അദ്ദേഹത്തിന്റയെ സിനിമകള്‍ ഇറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ട്രോളുകളിലെ കഥാപാത്രങ്ങളായും ചാറ്റ് സ്റ്റിക്കറുകളായും ഇവര്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുകയാണ്.…
Read More » - 14 JanuaryCinema
മമ്മൂട്ടി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് പക്ഷെ മോഹന്‍ലാല്‍ സിനിമ ഇല്ല പത്ത് വര്‍ഷം കൊണ്ട് ശ്രമം നടത്തുന്നു: ഷാഫി
മോഹന്‍ലാല്‍ എന്ന താരത്തെ വെച്ച് സിനിമ എടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും അത് നടക്കാതെ പോകുന്നതിന്റെ വിഷം പറയുകയാണ് സൂപ്പര്‍ ഹിറ്റ് സംവിധായകന് ഷാഫി. മലയാളത്തില്‍ മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍…
Read More »