Santhosh
- Mar- 2020 -12 MarchGeneral
”നീ ഒപ്പമില്ലാത്ത പത്തു വർഷങ്ങൾ.. ‘പപ്പൂ, നമ്മുടെ രണ്ട് ചുന്ദരിക്കുട്ടികളുടേയും പിറന്നാളാണിന്ന്”; സന്തോഷിന്റെ ഓർമയിൽ ജിജി
‘പപ്പൂ.... നമ്മുടെ രണ്ട് ചുന്ദരിക്കുട്ടികളുടേയും പിറന്നാളാണിന്ന്... രണ്ടു വർഷത്തിന്റെ കൃത്യമായ ഇടവേളയിൽ 2006 മാർച്ച് 11 നും 2008 മാർച്ച് 11 നുമായി നമ്മുടെ ഉയിരിലേക്ക് പിറന്നുവീണ…
Read More » - 2 MarchCinema
മക്കളെ ഒരിക്കലും തനിച്ചാക്കരുത്; ട്രെയിൻ യാത്രയിലെ അനുഭവം പങ്കിട്ട് സന്തോഷ് പണ്ഡിറ്റ്
ദേവനന്ദ എന്ന കുഞ്ഞ് മരിച്ചതിന് പിന്നാലെ മക്കളെക്കുറിച്ച് കുറിപ്പുമായി പ്രശസ്ത നടൻ സന്തോഠ് പണിറ്റ് രംഗത്ത്. കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന പരാതികള്‍ ഈയ്യിടെയായ് വ൪ദ്ധിച്ചു വരികയാണല്ലോ..വ൪ഷത്തില് 3800…
Read More » - Feb- 2020 -19 FebruaryGeneral
മോഹന്‍ലാലിന്റെ രാഷ്ട്രീയ ചായ്വ്; വെളിപ്പെടുത്തി നടന് സന്തോഷ്
'മോഹൻലാൽ എസ്.എഫ്.ഐ.യും താൻ ഡി.എസ്.യുവും ആയിരുന്നു, അതുകൊണ്ട് തന്നെ അന്ന് തങ്ങൾ തമ്മിൽ ചേർച്ചക്കുറവുണ്ടായിരുന്നു'' ഒരു അഭിമുഖത്തില്‍ സന്തോഷ് പറയുന്നു.
Read More » - Dec- 2019 -15 DecemberGeneral
സന്തോഷിന്റെ മരണത്തിന് ശേഷം ഞങ്ങളുടെ കുട്ടി ഇത്രയും ഇതുവരെ ചിരിച്ചിട്ടില്ല!! ജിജി പറഞ്ഞു
ഷാഫിക്ക ഒരു കാര്യം പറയാനാണ് നമ്ബര്‍ തപ്പിയെടുത്ത് വിളിച്ചത്. വേറൊന്നുമല്ല, ഞങ്ങളുടെ കുട്ടി സന്തോഷിന്റെ മരണത്തിന് ശേഷം ഇതുവരെ ചിരിച്ചിട്ടില്ല. ഇന്ന് സെക്കന്റ് ഷോയ്ക്ക് മേരിക്കുണ്ടൊരു കുഞ്ഞാട്…
Read More » - Feb- 2019 -16 FebruaryGeneral
ചിരിച്ച് കാണിച്ചപ്പോൾ പുച്ഛം നിറഞ്ഞ നോട്ടം ആയിരുന്നു മറുപടി; ദേവിയെക്കുറിച്ച് നടന് സന്തോഷ്
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സന്തോഷ് ശശിധരന്. മൂന്നുമണി എന്ന പരമ്പരയിലെ മനസിജന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സന്തോഷ് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറയുന്നു. 10–ാം ക്ലാസില്‍…
Read More » - Jan- 2019 -26 JanuaryGeneral
‘ആരെടാ നീ.. മേലിൽ വിളിച്ചു ശല്യപ്പെടുത്തിയേക്കരുത്’;സംവിധായകനില്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ച് നടന്
മൂന്നുമണി എന്ന സീരിയലിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് സന്തോഷ്. മനസ്സിജന്‍ എന്ന കഥാപാത്രത്തിലൂടെ തിളങ്ങിയ സന്തോഷ് തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായ ദുരനുഭാവത്തെക്കുറിച്ച് തുറന്നു പറയുന്നു. തന്റെ ജീവിതത്തില്‍…
Read More »