Sai Pallavi
- Jun- 2019 -2 JuneKollywood
റൗഡി ബേബി’ക്ക് പുതിയ റെക്കോര്‍ഡ്; 5 മാസത്തിനുള്ളില്‍ കണ്ടത് 50 കോടിയിലധികം പേര്
ധനുഷിന്റെയും സായി പല്ലവിയുടെയും ചിത്രമായ മാരി 2 വിലെ ‘റൗഡി ബേബി’ ഗാനത്തിന് പുതിയ റെക്കോര്‍ഡ്. ഗാനം യൂട്യൂബില്‍ റിലീസ് ചെയ്ത് അഞ്ച് മാസമാകുമ്പോള്‍ 50 കോടിയിലധികം…
Read More » - 1 JuneKollywood
മുന്‍പുണ്ടായിരുന്ന ധാരണകളും പരിചയവുമൊക്കെ മാറ്റിവെച്ച് പുതുമുഖത്തപ്പോലെയാണ് ക്യാമറയെ അഭിമുഖീകരിച്ചത്; സായി പല്ലവി
ഇതുവരെയുള്ള സിനിമാജീവിതത്തില്‍ ഒരൊറ്റ ചിത്രം മാത്രമേ തനിക്ക് അഭിനയിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പിച്ചിട്ടുള്ളൂവെന്നും താരം പറഞ്ഞിരുന്നു
Read More » - May- 2019 -31 MayLatest News
എന്‍ജികെയ്ക്ക് പിന്നാലെ സായി പല്ലവിയെ തേടി ആ വാര്‍ത്തയുമെത്തി
ശെല്വരാഘവന് സൂര്യ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ എന്ജികെയില് സൂര്യയുടെ നായികമാരിലൊരാള്‍ കൂടിയാണ് ഈ താരം
Read More » - 30 MayKollywood
മോഹന്‍ലാല്‍ സംസാരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ എളിമ നമുക്ക് മനസിലാകും; സൂര്യ പറയുന്നു
തമിഴ് സൂപ്പര്‍ താരം സൂര്യയുടെ പുതിയ സിനിമയാണ് എന്‍ജികെ. ഇപ്പോളിതാ സൂര്യയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാവുകയാണ്. ലാല്‍ സാറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം നമുക്കൊപ്പം നിന്ന് നമ്മളെ…
Read More » - 28 MayGeneral
സായി പല്ലവിയുമായി പ്രശ്നത്തിലോ? യുവനടി പറയുന്നു
സൂര്യയുടെ നായികമാരായി അഭിനയിക്കുന്നതിനിടയില്‍ സായ് പല്ലവിയുമായി രാകുല്‍ വഴക്കുണ്ടാക്കിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഈ സംഭവം വൈറലായി മാറിയപ്പോഴും ഇരുതാരങ്ങളും പ്രതികരിച്ചിരുന്നില്ല. സൂര്യയുടെ ഭാര്യയുടെ…
Read More » - 28 MayGeneral
പ്രമുഖ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിഷേധിച്ചതിന് പിന്നിലെ കാരണം വെളിപ്പെടുത്തി സായി പല്ലവി
പ്രമുഖ ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ നിഷേധിച്ചതിന് പിന്നിലെ കാരണം സായി പല്ലവി വെളിപ്പെടുത്തുന്നു. രണ്ട് കോടിയോളം രൂപ പ്രതിഫലം പറഞ്ഞ് ഉറപ്പിച്ച പരസ്യത്തില്‍ നിന്നാണ്…
Read More » - 27 MayComing Soon
എന്‍ജികെയുടെ സെറ്റില്‍ സായി പല്ലവിയും രാകുലും വഴക്കിട്ടോ? മറുപടിയുമായി രാകുല്‍ രംഗത്ത്
സൂര്യ നായകനായെത്തുന്ന പുതിയ സിനിമയാണ് എന്‍ജികെ. മെയ് 31നാണ് സിനിമ തിയേറ്ററില്‍ എത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും ടീസറും ട്രെയിലറുമൊക്കെ വൈറലായി മാറിയിരുന്നു. നന്ദഗോപാലന് കുമാരനെന്ന കഥാപാത്രത്തെയാണ്…
Read More » - 25 MayLatest News
ഞാന്‍ അന്ന് ഒരുപാട് കരഞ്ഞു; അതോടെ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചു; സായി പല്ലവി വെളിപ്പെടുത്തുന്നു
പ്രേമം എന്ന നിവിന്‍ പോളി ചിത്രത്തിലൂടെ വന്ന് മലയാളി പ്രേക്ഷകരെയൊട്ടാകെ കൈയ്യിലെടുത്ത നടിയാണ് സായി പല്ലവി. മലയാളികളുടെ സ്വന്തം മലര് മിസ്. മികച്ച നര്‍ത്തകി കൂടിയായ സായിപല്ലവി…
Read More » - 5 MayGeneral
സായ് പല്ലവിയെ അമ്പരപ്പിച്ച ആ മലയാള നടൻ!
അതിരന് എന്ന ചിത്രത്തെക്കുറിച്ച് പങ്കുവച്ച ഒരു അഭിമുഖത്തില്‍ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ ..'' സകല മസിലുകളുടെയും മുകളിൽ നല്ല കൺട്രോൾ ഉള്ള ഒരു വിദഗ്ദ്ധൻ എന്നൊക്കെ പറയാം…
Read More » - 3 MayLatest News
ഈ സാഹചര്യമാണെങ്കില്‍ സിനിമ ഉപേക്ഷിക്കും; മുന്നറിയിപ്പുമായി സായി പല്ലവി
തെന്നിന്ത്യന്‍ താരം റാണ ദഗ്ഗുപതിയ്ക്കൊപ്പമുള്ള ചിത്രവുമായി സായി കരാര്‍ ആയിക്കഴിഞ്ഞു. വേണു ഉഡുഗുള സംവിധാനം ചെയ്യുന്ന ചിത്രത്തിന് വീരാട് പറവമെന്നാണ് പേരിട്ടിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ…
Read More »