Sai Pallavi
- Jan- 2017 -19 JanuaryCinema
തമിഴകത്ത് അണിയറയില്‍ ചാര്‍ളി ഒരുങ്ങുന്നു; ദുല്ഖരും പാര്‍വതിയുമില്ല
ദുല്‍ഖര്‍ സല്‍മാന്റെ വിജയ ചിത്രം ചാര്‍ളി തമിഴകത്തേക്ക് എന്നാല്‍ തമിഴില്‍ ചാര്‍ളിയായി മാധവനും പാര്‍വ്വതിയ്ക്ക് പകരം സായി പല്ലവിയും എത്തുക. എ.എല്‍.വിജയ് സംവിധാനം ചെയ്യുന്ന ഈ ചിത്രം…
Read More » - 17 JanuaryCinema
പ്രതിഫലത്തിന്റെ കാര്യത്തിൽ നടി മറ്റു നടിമാരെയൊക്കെ പിന്നിലാക്കി സായി പല്ലവി
പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും തരംഗമായ നടിയാണ് സായി പല്ലവി. പ്രേമത്തിനു ശേഷം ദുല്‍ഖര്‍ ചിത്രം കലിയിലും സായി നായികയായി തിളങ്ങി.…
Read More » - Dec- 2016 -18 DecemberGeneral
ഇനി വിജയ് പാടും, “മലരേ..”
ഒരൊറ്റ സിനിമ കൊണ്ട് നൂറു സിനിമകളിൽ അഭിനയിച്ചാൽ കിട്ടുന്ന പേരും പ്രശസ്തിയും സ്വന്തമാക്കിയ നടിയാണ് സായി പല്ലവി. “പ്രേമം” എന്ന ചിത്രത്തിലെ മലർ ടീച്ചർ ഈ തലമുറയിലെ…
Read More » - May- 2016 -31 MayGeneral
ഇടവേളയ്ക്ക് ശേഷം സായി പല്ലവി തെലുങ്കിലേക്ക്
“പ്രേമം” സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ സായ് പല്ലവി ഒരിടവേളയ്ക്ക് ശേഷം തെലുങ്കിലേക്ക്. ശേഖര്‍ കമ്മൂല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുന്ന ആഗസ്റ്റ് മുതല്‍…
Read More » - Apr- 2016 -27 AprilGeneral
പോയവര്‍ഷം മലയാളി പയ്യന്മാരേ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത് ഈ മുഖം
2015 ല്‍ മലയാളി പയ്യന്മാരുടെ മനസു കീഴടക്കിയ സുന്ദരിയെ പ്രഖ്യാപിച്ചു. കൊച്ചി ടൈംസാണു 2015 ലെ ഏറ്റവും അകര്‍ഷകയായ സ്ത്രീയെ പ്രഖ്യാപിച്ചത്. ഭൂരിഭാഗവും കാത്തിരുന്ന മലര് എന്ന…
Read More » - Mar- 2016 -23 MarchGeneral
സായ് പല്ലവിയുടെ ഭാഗ്യം….
പ്രേമത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ സായ് പല്ലവിക്ക് കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയി മാരിയെക്കാവുന്ന ഒരവസരം. പ്രമുഖ സംവിധായകന് മണിരത്നത്തിന്റെ ചിത്രത്തില്‍ നായികയായി സായ്…
Read More »