Sabarimala
- Mar- 2019 -24 MarchGeneral
ലാല്‍ ജോസിന്റെ പുതിയ ചിത്രം ശബരിമല വിഷയമോ?
ലാല്‍ ജോസ് തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു. നാല്പത്തിയൊന്ന് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബിജുമേനോനും നിമിഷയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ശബരിമല…
Read More » - Feb- 2019 -16 FebruaryGeneral
ശബരിമലയിലെ യുവതി പ്രവേശനം അര്‍ത്ഥശൂന്യം; കാരണം വ്യക്തമാക്കി പ്രിയ വാര്യര്‍
ശബരിമലയെ വെറുതേ വിട്ടുകൂടേയെന്ന് നടന് പൃഥ്വിരാജ് ചോദിച്ചതിനു പിന്നാലെ ശബരിമലയിലെ യുവതി പ്രവേശനം അര്‍ത്ഥശൂന്യമായ കാര്യമാണെന്ന അഭിപ്രായ പ്രകടനവുമായി യുവതാരം പ്രിയ വാര്യര്‍. താന്‍ ഈ പ്രശ്നത്തെ…
Read More » - 15 FebruaryGeneral
വെറുതെ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്, കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ഒന്നേ പറയാനുള്ളൂ; അഭിപ്രായ പ്രകടനവുമായി പൃഥ്വിരാജ്
കേരളത്തില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് ശബരിമലയിലെ സ്ത്രീപ്രവേശനം. സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയായിരുന്നു. വാദപ്രതിവാദങ്ങള്‍ നടക്കുന്ന…
Read More » - Jan- 2019 -14 JanuaryGeneral
ആദ്യമായി മലചവിട്ടി മലയാളികളുടെ പ്രിയ ഗായിക
മലയാളികളുടെ പ്രിയഗായിക പി സുശീല സന്നിധാനത്തെത്തി. ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാരം ഏറ്റുവാങ്ങാന്‍ എത്തിയ താരം അയ്യപ്പനു ഗാനാര്‍ച്ചനയും നടത്തി. പുരസ്കാരത്തിലൂടെ തന്നെ സന്നിധാനത്തെത്തിച്ച അയ്യപ്പന് നന്ദിപറഞ്ഞ…
Read More » - 4 JanuaryGeneral
ശബരിമലയില്‍ പെണ്‍കുട്ടികള്‍ പോകുന്നത് നിര്‍ത്തുന്നതാണ് നല്ലത്; വിവാദ നടി ശ്രീ റെഡ്ഡി
തെന്നിന്ത്യന്‍ സിനിമയില്‍ ലൈംഗിക വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ നടി ശ്രീ റെഡ്ഡി ശബരിമല വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത്. കേരളത്തില്‍ ഏറ്റവും വലിയ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്ന ഒന്നാണ് ശബരിമലയിലെ…
Read More » - 2 JanuaryGeneral
അയ്യപ്പദർശനം നടത്തിയത് രണ്ട് ഭീരുക്കൾ; നാണക്കേട് തോന്നുന്നുവെന്ന് പ്രസന്ന മാസ്റ്റർ
ശബരിമലയില്‍ ദര്‍ശനം നടത്തിയ യുവതികള്‍ ഭീരുക്കള്‍ എന്ന് ഡാൻസ് കൊറിയോഗ്രാഫർ പ്രസന്ന മാസ്റ്റർ. ശബരിമല ദര്‍ശനം നടത്തിയ ശേഷം തിരിച്ചിറങ്ങിയപ്പോഴാണ് ഈ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത കേട്ടതെന്നു താരം…
Read More » - Nov- 2018 -17 NovemberGeneral
‘സ്വാമി ശരണം’; മണ്ഡലകാലത്ത് ശബരിമല പോസ്റ്റുമായി മോഹന്‍ലാല്‍
ഇന്ന് വൃശ്ചികം ഒന്ന്. വ്രതശുദ്ധിയോടെ അയ്യപ്പ ഭക്തന്മാര് ശബരിമലയിലെയ്ക്ക് എത്തുന്ന മണ്ഡലകാലം. സ്ത്രേ പ്രവേശനവുമായി ബന്ധപ്പെട്ടു വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ശബരിമല. അയ്യപ്പ ഭക്തി വ്യക്തമാക്കി മോഹന്‍ലാല്‍.…
Read More » - 7 NovemberGeneral
പാര്‍വതിയ്ക്ക് പിന്നാലെ വനിതാ കൂട്ടായ്മയും; അസഭ്യമായ വാക്കുകളുമായി വിമര്‍ശകരും
കേരളത്തില്‍ വലിയ വിവാദമായ ഒരു വിഷയമാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം. ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതിയുടെ നിലപാടിനെ പരോക്ഷമായി പിന്തുണച്ചു സിനിമയിലെ…
Read More » - 4 NovemberGeneral
സ്ത്രീകള്‍ക്ക് ആരാധനാ കാര്യത്തില്‍ വിലക്കുന്ന മതം തനിക്ക് മതമല്ല; ശബരിമല വിഷയത്തില്‍ പ്രകാശ് രാജ്
ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നത് മുതല്‍ കേരളത്തിലെങ്ങും പ്രതിഷേധമാണ്. ഹൈന്ദവ വിശ്വാസങ്ങളെ ഹനിക്കുന്നതാണ് ഈ ഉത്തരവെന്നു ഹിന്ദു മത വിശ്വാസികളും അയ്യപ്പ…
Read More » - Oct- 2018 -21 OctoberGeneral
പെണ്‍കുട്ടികള്‍ ശബരിമല കയറിയാല്‍ ഇനി സംഭവിക്കാന്‍ പോകുന്നത്; ഷീലയും നെടുമുടി വേണുയും പ്രതികരിക്കുന്നു
ശബരിമലയിലെ യുവതീ പ്രവേശനത്തെ അനുകൂലിച്ചു ഉണ്ടായ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ക്ഷേത്ര പ്രവേശനത്തിന് ശ്രമിച്ച യുവതികളെ ഭക്തര്‍ പ്രതിഷേധത്തിലൂടെ തിരിച്ചയക്കുന്ന കാഴ്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. ഈ…
Read More »