S. Sreesanth
- Dec- 2018 -22 DecemberBollywood
ആരാധകരെ ഞെട്ടിച്ച് ശ്രീയുടെ പുതിയ തീരുമാനം!!
സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് പന്ത്രണ്ടാം പതിപ്പിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശ്രീ ശാന്ത്. നൂറു ദിവസം പുറം ലോകവുമായി ബന്ധമില്ലാതെ വ്യത്യസ്തരായ കുറച്ചു വ്യക്തികള്‍…
Read More » - 11 DecemberBollywood
വികാരഭരിതമായ നിമിഷമായിരുന്നു പിന്നീട്; ശ്രീശാന്തിന്റെ മകൾ ചെയ്തത്!!
മലയാളത്തിലെ വിവാദതാരമാണ് ശ്രീശാന്ത്. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 12– ാം സീസണിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ് ശ്രീശാന്ത്. ഷോയില്‍ സഹതാരങ്ങളോട് വഴക്കിട്ടു…
Read More » - 3 DecemberGeneral
കുളിമുറിയുടെ ചുമരിൽ തലകൊണ്ട് ഇടിച്ചു; ശ്രീശാന്ത് ആശുപത്രിയിൽ
ക്രിക്കറ്റിലെ വിവാദനായകന്‍ ശ്രീശാന്ത് സല്മാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്. ഷോയുടെ തുടക്കം മുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയ താരം ഇപ്പോള്‍ സ്വയം…
Read More » - Nov- 2018 -28 NovemberGeneral
പ്രതിഫലം പോലും ശ്രീയ്ക്ക് നല്‍കിയിട്ടില്ല; വാതുവെയ്പ്പില്‍ പ്രതിയായ താരത്തിന്റെ പരിഹാസത്തിനു മറുപടിയുമായി ഭുവനേശ്വരി
മലയാളത്തിന്റെ വിവാദതാരമാണ് ശ്രീശാന്ത്. സല്മാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദി പതിപ്പിലെ മത്സരാര്‍ത്ഥിയായ ശ്രീയ്ക്കെതിരെ പരിഹാസവുമായി എത്തിയ രാജസ്ഥാന് റോയല്‍സ് ഉടമയും ശില്പാ ഷെട്ടിയുടെ ഭര്‍ത്താവുമായ…
Read More » - 16 NovemberGeneral
ഷോയില്‍ പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്; പിന്തുണച്ച നടിയ്ക്ക് നേരെ വിമര്‍ശനം
ക്രിക്കറ്റിലായാലും ടെലിവിഷനില്‍ ആയാലും വിവാദ താരമാണ് ശ്രീശാന്ത്. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ മത്സരിക്കുന്ന ശ്രീ ഷോയുടെ തുടക്കം മുതല്‍ തന്നെ…
Read More » - Oct- 2018 -27 OctoberGeneral
ബിഗ് ബോസിലെ വില്ലന്‍ ദീപക് അല്ല; ശ്രീശാന്തിനെതിരെ സല്മാന്
ടെലിവിഷന്‍ രംഗത്ത് പ്രേക്ഷകപ്രീതിനേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി മികച്ച വിജയം നേടിയ ബിഗ് ബോസിന്റെ മലയാളം പതിപ്പ് അവസാനിച്ചു കഴിഞ്ഞു.…
Read More » - 21 OctoberBollywood
ബിഗ് ബോസില്‍ പുകവലി; ആരോപണത്തെ തുടര്‍ന്ന് നടി സ്വയം മുറിവേല്‍പ്പിച്ചു; ബിഗ് ബോസ് വീണ്ടും വിവാദത്തില്‍!!
മലയാളം ബിഗ് ബോസ് അവസാനിച്ചുവെങ്കിലും മലയാളികളുടെ ബിഗ് ബോസ് ചര്‍ച്ച തീര്‍ന്നിട്ടില്ല. സല്മാന് ഖാന് അവതാരകനായി എത്തുന്ന ബിഗ് ബോസ് ഹിന്ദിയുടെ പന്ത്രണ്ടാം പതിപ്പിനും ആരാധകര്‍ ഏറെയാണ്.…
Read More » - 19 OctoberBollywood
ശ്രീശാന്തിന്റെ പെരുമാറ്റം മാനസികരോഗിയെപോലെ!! ബിഗ് ബോസില്‍ വീണ്ടും വിവാദം
ടെലിവിഷന്‍ പരിപാടികളില്‍ ജനപ്രീതി ആര്‍ജ്ജിച്ചു മുന്നോട്ട് പോകുകയാണ് ബിഗ് ബോസ് റിയാലിറ്റി ഷോ. ഹിന്ദിയില്‍ ബിഗ് ബോസ് പന്ത്രണ്ടാം പതിപ്പ് വലിയ ചര്‍ച്ചയാകുകയാണ്. സല്മാന് ഖാന് അവതരാകനായ…
Read More » - 11 OctoberBollywood
ഒരുവര്‍ഷത്തോളം താനുമായി ഒരുമിച്ചു ജീവിച്ചതോ? ശ്രീ ശാന്തിനെതിരെ മുന്‍ കാമുകി
ക്രിക്കറ്റിലായാലും ടെലിവിഷന്‍ ഷോകളിലായാലും വിവാദത്തില്‍ നിറയുന്ന താരമാണ് ശ്രീ ശാന്ത്. സല്മാന് ഖാന് അവതാരകനാകുന്ന ബിഗ് ബോസ് പന്ത്രണ്ടാം പതിപ്പില്‍ പങ്കെടുക്കുന്ന ഏക മലയാളി താരമാണ് ശ്രീ.…
Read More » - 8 OctoberLatest News
ഭാര്യയുടെ വീഡിയോ സന്ദേശം കണ്ട് പൊട്ടിക്കരഞ്ഞ് ശ്രീശാന്ത്!!
പലപ്പോഴും വിവാദത്തില്‍ നിറയുന്ന ഒരു താരമാണ് ശ്രീശാന്ത്. ക്രിക്കട്റ്റ് ആയാലും സിനിമയിലായാലും ആ പതിവ് തെറ്റിക്കാത്ത താരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് ബിഗ് ബോസ് ഷോയിലൂടെയാണ്. സല്മാന്…
Read More »