ranveer singh
- Dec- 2019 -30 DecemberBollywood
ദീപികയ്ക്ക് വേണ്ടി നട്ടം തിരിഞ്ഞ് രണ്‍വീര്‍ സിങ് ചുറ്റും കൂടി ആരാധകര്‍
ബോളിവുഡിലെ ആരാധകരുടെ പ്രിയതാരജോടികളാണ് രണ്‍വീറും ദീപിക പദുക്കോണും താരങ്ങളുടെ വിശേഷങ്ങള്‍ എന്നും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഇരുവരുടെയും ചിത്രങ്ങള്‍ക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ദീപികാ പദുക്കോണ്‍…
Read More » - 26 DecemberBollywood
ക്രിസ്മസ് ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുളള മനോഹര ചിത്രം പങ്കുവെച്ച് രണ്‍വീര്‍ സിങ്
ബോളിവുഡില്‍ ആരാധകര്‍ ഏറെയുളള താരജോഡികളാണ് ദീപികാ പദുകോണും രണ്‍വീര്‍ സിങ്ങും. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷമുളള ഇവരുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി…
Read More » - 17 DecemberBollywood
ഒസ്കാര്‍ പട്ടികയുടെ അന്തിമഘട്ടത്തില്‍ പുറത്തായി ഗല്ലി ബോയി.
ഏറ്റവും മികച്ച വിദേശ ഭാഷ ചിത്രമായി ഈ വര്‍ഷം ഓസ്കാര്‍ അവാര്‍ഡ് നാമനിര്‍ദ്ദേശത്തിനായുള്ള അന്തിമ പട്ടികയില്‍ ഇടം നേടാനാകാതെ ബോളിവുഡ് ചിത്രം ‘ഗല്ലി ബോയ്’. ഇന്ത്യയുടെ…
Read More » - 11 DecemberBollywood
മികച്ച നടനുള്ള അവാര്‍ഡ് മറ്റൊരു നടനു; ദേഷ്യപ്പെട്ട് ഷോയില്‍ നിന്ന് ഇറങ്ങിപ്പോയി ഷാഹിദ്
ഗല്ലി ബോയി എന്ന ചിത്രത്തിലെ അഭിനയത്തിലാണ് രണ്‍വീറിന് അവാര്‍ഡ് ലഭിച്ചത്. കബീര്‍ സിങ്ങില്‍ ഷാഹിദ് കപൂറും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
Read More » - 2 DecemberBollywood
രൺവീറിനെ വേണ്ടന്ന് വച്ച് ദീപിക; ചർച്ചയാക്കി ബോളിവുഡ് ലോകം
ബോളിവുഡ് ലോകത്ത് വീണ്ടും ചർച്ചയായി മാറുകായണ് താരദമ്പതികളായ ദീപിക പദുകോണും രൺവീർ സിങ്ങും. സംഭവമിതാണ്, രൺവീറുമായി ഇനി ഒരുമിച്ചില്ലെന്ന് ദീപിക പറഞ്ഞിരിക്കുകയാണ്. പക്ഷെ, ജീവിതത്തിലല്ല, സിനിമയിൽ. ഇരുവരും…
Read More » - Oct- 2019 -19 OctoberCinema
രൺവീറിനെ പ്രണയിക്കാനുള്ള കാരണം ഇതാണ് ; തുറന്ന് പറഞ്ഞ് ദീപിക പദുകോൺ
ബോളിവുഡിലെ പ്രിയപ്പെട്ട താരജോഡികളാണ് ദീപികയും രൺവീറും. ഏറ്റവും കൂടുതൽ കാലം ഗോസിപ്പ് കോളത്തിൽ ചർച്ചയായ പ്രണയകഥയായിരുന്നു ഇരുവരുടെയും. ഇപ്പോഴിത രൺവീറിനോട് പ്രണയം തോന്നാനുളള കാരണം വെളിപ്പെടുത്തുകയാണ് താരം.…
Read More » - 17 OctoberBollywood
റണ്‍വീറിനോട് പ്രണയം തോന്നാനുള്ള കാരണം,മനസ്സ് തുറന്ന് ദീപിക പദുക്കോണ്‍
ബോളിവുഡിലെ പ്രിയ താരജോഡികളാണ് റണ്വീര് സിംഗും ദീപിക പദുക്കോണും. ഇരുവരുടെയും വിശേങ്ങളറിയാൻ ആരാധകർക്ക് ഏറെ താല്പര്യവുമാണ് . അതിനാൽ ആരാധകര്‍ക്കായി തങ്ങളുടെ പ്രിയ നിമിഷങ്ങളെല്ലാം ഇരുവരും സോഷ്യൽ…
Read More » - 13 OctoberBollywood
ദീപിക അമ്മയാകാൻ തയ്യാറെടുക്കുന്നു ? വർത്തകളോടെ പ്രതികരിച്ച് താരം
ബോളിവുഡിലെ പ്രിയ താരജോഡികളാണ് ദീപിക പദുകോണും രൺവീർ സിങ്ങും. എന്നാൽ കഴിഞ്ഞ കുറച്ചു ദിവസം മുൻപ് ദീപിക അമ്മയാകാൻ തയ്യാറെടുക്കുന്നു എന്നുളള വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.…
Read More » - 12 OctoberCinema
ആ രംഗം ചിത്രീകരിച്ചപ്പോൾ രൺവീർ സിംഗ് പൊട്ടിക്കരഞ്ഞു – തുറന്ന് പറഞ്ഞ് സംവിധായകൻ കബീർ ഖാൻ
മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക് എത്തിക്കുന്ന ചിത്രമാണ് ’83’ . വളരെ വൈകാരികമായ ഒരു സ്പോർട്സ് ബയോപിക്ക് ചിത്രമാണിതെന്ന് നേരത്തെ വാർത്തകൾ…
Read More » - 11 OctoberBollywood
രൺവീറിന് ദീപികയുടെ സ്നേഹ ചുംബനം ; താരങ്ങളുടെ റൊമാന്റിക് ഡാൻസ് വീഡിയോ
ബോളിവുഡിന്റയെ പ്രിയപ്പെട്ട താരജോഡികളാണ് ദീപികയും രൺവീറും. സമൂഹമാധ്യമങ്ങളിൽ സജീവമായ താരദമ്പതികൾ തങ്ങളുടെ പുതിയ സിനിമ വിശേഷങ്ങളും പരസ്പരം ട്രോളാനുമൊക്കെയായി എത്താറുണ്ട്. വിവാഹത്തിനു ശേഷം രൺവീറും ദീപികയും ഒരുമിച്ച്…
Read More »