Ranjitha Menon
- Aug- 2024 -20 AugustGeneral
നായികയുടെ പാട്ട് സൂപ്പർ ഹിറ്റ്! വിനീത് ശ്രീനിവാസൻ ആലപിച്ച ‘ തെളിവാനമേ’ എന്ന പാട്ടെഴുതിയത് നായിക രഞ്ജിത മേനാൻ
പാടുന്ന നായികമാർ ഇഷ്ടം പോലെയുണ്ട് നമ്മുടെ സിനിമയിൽ. എന്നാൽ പാട്ടെഴുതുന്ന നായികമാരെ മഷിയിട്ട് നോക്കിയാൽ പോലും കണ്ടെന്ന് വരില്ല. പ്രദർശനത്തിനൊരുങ്ങുന്ന മനോരാജ്യം എന്ന ചിത്രത്തിലൂടെ പാട്ടെഴുതുന്ന നായിക…
Read More »