Raghava Lawrence
- Apr- 2020 -10 AprilCinema
‘സേവനമാണ് ദൈവം’; പുതിയ ചിത്രത്തിനായി ലഭിച്ച മുഴുവൻ അഡ്വാൻസ് തുകയും കോവിഡ് ഫണ്ടിലേക്ക് നൽകി രാഘവ ലോറൻസ്
കോറോണയെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി സംഭാവന ചെയ്ത് രാഘവ ലോറൻസ്. രജനികാന്ത് നായകനായെത്തുന്ന ചന്ദ്രമുഖി 2–ൽ അഭിനയിക്കുന്നതിന് തനിക്ക് ലഭിച്ച മുഴുവൻ അഡ്വാൻസ് തുകയാണ് തരം…
Read More » - 9 AprilGeneral
3 കോടി രൂപ കോവിഡ് ഫണ്ടിലേക്ക്; നന്മയുടെ മുഖവുമായി സൂപ്പര്‍താരം
ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും പൊലീസിന്റെ സഹായത്തോടെ സുരക്ഷിതമായ അർഹതപ്പെട്ടവർക്ക് നൽകുന്നതായിരിക്കും. സേവനമാണ് ദൈവം.
Read More » - May- 2019 -26 MayBollywood
ലക്ഷ്മി ബോംബിലേക്ക് ഈ നടന് തിരിച്ചു വരുമെന്ന് സൂചന
ആദ്യ ബോളിവുഡ് ചിത്രമായ ലക്ഷ്മി ബോംബിന്റെ സംവിധാനത്തില്‍ നിന്ന് രാഘവ ലോറന്ഡസ് പിന്മാറുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. നിര്‍മാണ കമ്പനിയില്‍ നിന്ന് തുടര്‍ച്ചയായി നേരിട്ട അവഗണനയും അഭിപ്രായ വ്യത്യാസങ്ങളുമാണ്…
Read More » - Dec- 2017 -1 DecemberCinema
കാഞ്ചന-3യില്‍ നിന്നും നായിക പിന്മാറി!!
രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് മുഖ്യ വേഷത്തില്‍ അഭിനയിച്ച കാഞ്ചന മൂന്നാം ഭാഗം എത്തുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും നായിക പിന്മാറിയെന്നു സൂചന. ബിഗ്ബോസ് റിയാലിറ്റി ഷോയിലൂടെ…
Read More » - Sep- 2017 -29 SeptemberCinema
ലേഡി സൂപ്പർ സ്റ്റാർ ഇനി കാഞ്ചനയിൽ
ബിഗ്ബോസ് എന്ന ടി വി റിയാലിറ്റി ഷോയിലൂടെ പുറത്തായതിന് തമിഴ് മക്കളുടെ മനം കവർന്ന ഓവ്യ ഇപ്പോൾ തിരക്കിലാണ് .കുറച്ചു തമിഴ് സിനിമകളിൽ വന്നിരുന്നുവെങ്കിലും അപ്പോഴൊന്നും കിട്ടാത്ത…
Read More »