pulimurugan
- Feb- 2023 -2 FebruaryLatest News
ഇന്നവന്റെ കണ്ണുകളില്‍ പുലിയെ കൊല്ലണം എന്ന തീഷ്ണത ഇല്ല; അകന്നുമാറി നില്‍ക്കേണ്ടി വന്നവന്റെ നിസ്സഹായത : വൈറലായി കുറിപ്പ്
ഡി4 ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമായിരുന്നു അജാസ് കൊല്ലം. 2016 ല്‍ മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ പുലിമുരുകനിൽ അഭിനയിക്കുമ്പോൾ അജാസിന് 11 വയസായിരുന്നു…
Read More » - Oct- 2021 -30 OctoberCinema
പുലിമുരുകന് ശേഷം വൈശാഖിന്റെ മോഹന്‍ലാല്‍ ചിത്രം നവംബര്‍ 10ന്: നിർമ്മാണം ആന്റണി പെരുമ്പാവൂർ
കൊച്ചി: പുലിമുരുകന് ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നവംബര്‍ 10ന് ആരംഭിക്കുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ അതുവരെയുള്ള എല്ലാ ബോക്സ് ഓഫീസ്…
Read More » - Jun- 2020 -7 JuneGeneral
‘ലാലേട്ടന് ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാന്‍ ആ ദിവസങ്ങളില്‍ രാത്രി മാത്രം ഭക്ഷണം കഴിച്ചു’; വിനു മോഹന്‍
ആ സമയം ലാലേട്ടന് തോള്‍വേദനയുമുണ്ടായിരുന്നു. എന്നാലും എന്നെ എങ്ങനെ കംഫര്‍ട്ടബിള്‍ ആക്കാം എന്നായിരുന്നു ലാലേട്ടന് ശ്രദ്ധിച്ചിരുന്നത്
Read More » - Jan- 2020 -5 JanuaryCinema
തന്നെ കാണാന്‍ അവര്‍ ഇപ്പോഴും ആ വേലിക്കരികില്‍ വന്നുനില്ക്കാറുണ്ടോ ആവോ!.; ആ ദിവസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് മേഹന്‍ലാല്‍
മലയാളത്തിന് പുറമെ ഇന്ത്യന്‍ സിനിമലോകത്ത് തന്നെ ആരാധകരുടെ പ്രിയതാരമാണ് മോഹന്‍ ലാല്‍ സിനിമാലോകത്തെ തിരക്കിനൊപ്പം തന്നെ യാത്രകളും ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ലാലേട്ടന്. താരത്തിന്റെ ഒരു…
Read More » - Oct- 2019 -4 OctoberCinema
ബോക്സ്ഓഫീസിലെ ഹിറ്റ് ചിത്രത്തിന് മൂന്ന് വയസ്സ് ; ഫാന്‍സ് ഷോകളുമായി ആരാധകര്‍
മലയാള സിനിമയിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമാണ് മോഹൻലാൽ നായകനായി എത്തിയ പുലിമുരുകൻ. ബോക്സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറ്റു ഭാഷയിലെ സിനിമകളുമായി…
Read More » - Aug- 2019 -28 AugustCinema
മലയാളത്തിലെ മഹാവിജയമായ ചിത്രത്തിന് രണ്ടാം ഭാഗം!
മലയാള സിനിമ കണ്ട ഏറ്റവും വലിയ വിജയ ചിത്രമായ പുലിമുരുകന് രണ്ടാം ഭാഗം സംഭവിച്ചേക്കാമെന്ന സൂചന നല്കി ചിത്രത്തിന്റെ തിരക്കഥാകൃതതായ ഉദയകൃഷ്ണ. വൈശാഖ് സംവിധാനം ചെയ്ത ‘പുലിമുരുകന്’…
Read More » - Apr- 2019 -1 AprilGeneral
ജഗബതി ബാബുവിനു പകരം മറ്റൊരു താരത്തെ കൊണ്ടുവരാന്‍ നോക്കി; പിന്നീട് നടന്നത്
നൂറു കോടി എന്ന മാസ്മരിക സംഖ്യയിലേയ്ക്ക് മലയാള സിനിമയേ എത്തിച്ച ഹിറ്റ് ചിത്രമാണ് പുലിമുരുകൻ. മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ഈ ചിത്രത്തില്‍ വില്ലൻ കഥാപാത്രമായ ഡാഡി…
Read More » - May- 2018 -28 MayCinema
വിവാദ നായിക വീണ്ടും സിനിമയിലേയ്ക്ക്!!
മോഹന്‍ലാലിന്റെ എക്കാലത്തെയും വിജയ ചിത്രം പുലി മുരുകനിലെ ജൂലിയെ ആരും അത്രപെട്ടന്നു മറക്കില്ല. ഗ്ലാമര്‍ രംഗങ്ങളിലൂടെ എന്നും വിവാദത്തിലായിരുന്ന നടി നമിതയാണ് ജൂലിയായി എത്തിയത്. നീണ്ട ഇടവേളയ്ക്ക്…
Read More » - Apr- 2018 -12 AprilCinema
പ്രതിഫലം കൈപ്പറ്റാതെയാണ് മോഹന്‍ലാല്‍ ആ ചിത്രത്തില്‍ അഭിനയിച്ചത്; ടോമിച്ചൻ മുളകുപാടം
പുലിമുരുകന് എന്ന ചിത്രത്തില്‍ പ്രതിഫലം കൈപ്പറ്റാതെയാണ് മോഹന്‍ലാല്‍ അഭിനയിച്ചതെന്ന് നിര്‍മ്മാതാവ് ടോമിച്ചൻ മുളകുപാടം. സിനിമ ചിത്രീകരിക്കുമ്പോള്‍ സാമ്പത്തികമായി ഏറ്റവും സപ്പോര്‍ട്ട് ചെയ്തത് ആന്റണി പെരുമ്പാവൂരും മോഹന്‍ലാലുമാണെന്ന് ടോമിച്ചന്…
Read More » - Jan- 2018 -27 JanuaryCinema
പുലിമുരുകനെയും ഗ്രേറ്റ് ഫാദറിനെയും പിന്ബഞ്ചിലിരുത്തി ‘ആദി’; ആദ്യ ദിനം ചരിത്രമെഴുതിയ ‘ആദി’യുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്
പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറിയ ‘ആദി’ ആരാധകര്‍ ഉത്സവമാക്കുകയാണ്. ഇപ്പോഴിതാ പുലിമുരുകനെയും ഗ്രേറ്റ് ഫാദറിനെയും പിന്തള്ളി ആദി പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ്. ആദ്യ ദിവസം ചിത്രം നാലര…
Read More »
- 1
- 2