Prithviraj
- Dec- 2016 -8 DecemberGeneral
പൃഥ്വിരാജ് വീണ്ടും വില്ലനാകുന്നു ?
മലയാള സിനിമയുടെ അഭിമാന താരമായ പൃഥ്വിരാജ് ഇമേജ് നിയമങ്ങളെയൊക്കെ കാറ്റിൽ പറത്തിക്കൊണ്ട് വീണ്ടും വില്ലൻ വേഷത്തിൽ പ്രേക്ഷകരെ ഞെട്ടിക്കാൻ തയ്യാറെടുക്കുകയാണ്. 11 വർഷങ്ങൾക്കു മുൻപ് “കനാ കണ്ടേൻ”…
Read More » - Nov- 2016 -28 NovemberCinema
ലൂസിഫര്‍ പ്രതിസന്ധിയിലോ ?
മുരളി ഗോപിയുടെ തിരക്കഥയില്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. പൃഥ്വിരാജ് ആദ്യമായി സംവിധായകനാകുന്ന ചിത്രത്തിലെ നായകന്‍ മോഹന്‍ ലാല്‍ ആണെന്നും…
Read More » - 15 NovemberCinema
ആമി അടുത്തമാസം പതിനെട്ടിന് ഷൂട്ടിംഗ് തുടങ്ങും
സ്വന്തം ജീവിതംകൊണ്ടും തൂലികകൊണ്ടും മലയാളിയെ ഭ്രമിപ്പിച്ച എഴുത്തുകാരി മാധവിക്കുട്ടിയെ കുറിച്ച് കമല്‍ എടുക്കുന്ന ആമി അടുത്തമാസം പതിനെട്ടിന് ഷൂട്ടിംഗ് തുടങ്ങും മലയാളത്തിന്‍റെ പ്രിയ കഥാകാരി മാധവികുട്ടിയായി വരുന്നത്…
Read More » - 13 NovemberCinema
പൃഥ്വിക്കു വെല്ലുവിളി ഉയര്‍ത്തി ആടുജീവിതം
പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ പ്രവാസി ജീവിതത്തിന്റെ നെരിപ്പോടുകളെ വായനക്കാരന്റെ മുന്നിലെത്തിച്ച ആടുജീവിതം സിനിമയാകുന്നു. ‘ആടുജീവിത’ത്തെ അടിസ്ഥാനമാക്കിയുള്ള സിനിമ അടുത്ത ജൂണില്‍ ആരംഭിക്കുമെന്ന് സംവിധായകന്‍ ബ്ലെസി പറഞ്ഞു.…
Read More » - 9 NovemberCinema
മമ്മൂട്ടി ചിത്രം വമ്പന്‍ അല്ല, പക്ഷേ…..
മമ്മൂട്ടി നായകനായി രഞ്ജിത്ത് ഒരുക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. വമ്പന്‍ എന്നാണ് ചിത്രത്തിന്‍റെ പേരെന്നും. എന്നാല്‍ അത് ശരിയല്ല എന്ന് സംവിധായകന്‍ രഞ്ജിത്ത്…
Read More » - 9 NovemberCinema
വലിയ കാന്‍വാസ് ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ സാധ്യത കുറവ് : പൃഥ്വിരാജ്
ചിത്രങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ ചിത്രത്തിന്റെ ക്വാളിറ്റി മാത്രമാണ് താന്‍ പരിഗണിക്കാറെന്ന് നടന്‍ പൃഥ്വിരാജ്. ബോക്സ്‌ഓഫിസ് റിസ്കുകളെപ്പറ്റി താന്‍ ആലോചിക്കാറില്ലെന്നും അതിനാല്‍ തന്നെ നിര്‍മാതാക്കളെ സംബന്ധിച്ച് താന്‍ സുരക്ഷ…
Read More » - 9 NovemberCinema
സെന്സറിങ്ങിനു സെന്സറിങ്ങ്
സിനിമകളിലെ രംഗങ്ങളും സംഭാഷണങ്ങളും കട്ട് ചെയ്തുകളയുന്ന സെന്‍സര്‍ബോര്‍ഡിന്റെ നടപടികള്‍ക്ക് തടയിടാന്‍ പുതിയ രീതിനിലവില്‍വരുന്നു. സെന്സറിങ്ങിനെ വിമര്‍ശിച്ചു കൊണ്ട് പല സിനിമപ്രവര്‍ത്തകരും നേരത്തെ മുതലേ രംഗത്ത് വന്നിരുന്നു.…
Read More » - 7 NovemberCinema
ഹിരണ്യഗര്‍ഭം സിനിമയാകുന്നു
ഷാര്‍ജ :എഴുത്തുകാരനും തിരക്കഥാകൃത്തുമായ കൃഷ്ണഭാസ്കര്‍ മംഗലശേരിയുടെ നോവലായ ‘ഹിരണ്യഗര്‍ഭ’ത്തിന്റെ രാജ്യാന്തര പ്രകാശനം നടന്നു. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ ബുക്ക് ഫോറത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ സാമ്പത്തിക…
Read More » - Mar- 2016 -18 MarchMovie Reviews
ഡാര്‍വിന്‍റെ പരിണാമം സിനിമാ റിവ്യൂ
“ഈ പരിണാമം നിങ്ങള്‍ക്ക് സധൈര്യം കണ്ടിറങ്ങാം” പ്രവീണ്‍ പി നായര്‍ അവധിക്കാല സിനിമ ആസ്വദനങ്ങള്‍ക്ക് നിറം പകരാന്‍ ഡാര്‍വിന്‍റെ പരിണാമമെന്ന സിനിമയെത്തി. ‘കൊന്തയും പൂണൂലും’ എന്ന സിനിമയ്ക്ക്…
Read More » - Feb- 2016 -25 FebruaryGeneral
പൊങ്കാലയ്ക്ക് വരുന്നവര്‍ക്ക് പ്രിഥ്വി 5000 രൂപ വീതം തരുമെന്ന് ജയസൂര്യ
കഥാപാത്രങ്ങളില്‍ വില്ലത്തരമൊക്കെ കൊണ്ടു വരുമെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ രസികനാണ് ജയസൂര്യ. സംസാരം മാത്രമല്ല എഴുത്തും രസകരമാണെന്ന് ഫേസ്ബുക്കില്‍ നടനെ ഫോളോ ചെയ്യുന്നവര്‍ക്ക് അറിയാം. സ്മൂത്തായി ആള്‍ക്കാര്‍ക്ക്…
Read More »