Prithviraj
- Jun- 2020 -7 JuneGeneral
ഇന്ദ്രജിത്ത് നടനാകും, ഞാന്‍ ഒരു സിവില്‍ സര്‍വീസുകാരനായി മാറുമെന്നാണ് അവര്‍ വിചാരിച്ചത്, എല്ലാം തകിടം മറിച്ചു; പൃഥ്വിരാജ് പറയുന്നു
എന്നെക്കാളും ആക്റ്റിംഗില്‍ പാഷന് ഉണ്ടായിരുന്നത് ഇന്ദ്രജിത്തിന് ആയിരുന്നു. എന്റെ ഫാമിലിയില്‍ എല്ലാവരും വിചാരിച്ചിരുന്നത് ഇന്ദ്രജിത്ത് എന്തായാലും നടനാകും എന്നാണ്.
Read More » - 4 JuneGeneral
മെയ് 27നാണ് ആന ചരിഞ്ഞത്, ഇന്നലെയല്ല!! വര്‍ഗീയത കലര്‍ത്തരുത്; എണ്ണിപ്പറഞ്ഞ് പൃഥ്വിരാജ്
പടക്കം നിറച്ച പൈനാപ്പിള്‍ ഗര്‍ഭിണിയായ കാട്ടാനയ്ക്ക് ബോധപൂര്‍വ്വം നല്കിയതല്ല.
Read More » - 3 JuneGeneral
പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ്; ആശങ്കയില്‍ സംഘാംഗങ്ങള്‍
പൃഥ്വി കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു
Read More » - 2 JuneGeneral
ഈ ഭൂമിയില്‍ ജീവിക്കാന്‍ അര്‍ഹതയില്ലാത്ത ഒരുപാട് കാര്യങ്ങള്‍ നമ്മള് ചെയ്തുകഴിഞ്ഞു; കാട്ടാനയെ പൈനാപ്പളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ വേദനയോടെ പൃഥ്വിരാജ്.
സ്ഫോടനത്തില്‍ നാക്കും വായും തകര്‍ന്ന കാട്ടാനയുടെ മരണം ഏറെ ദിവസം പട്ടിണി കിടന്ന് അലഞ്ഞായിരുന്നു.
Read More » - May- 2020 -29 MayGeneral
7 ദിവസത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റെയിന് ഇന്ന് അവസാനിക്കുന്നു; പൃഥ്വിരാജ് ഇനി വീട്ടിലേയ്ക്ക്!!
ഹോം ക്വാറന്റെയിനിലേക്ക് പോകുന്നവരും, ഇതിനകം ഹോം ക്വാറന്റെയിനില്‍ ഉള്ളവരുടെയും ശ്രദ്ധയ്ക്ക്. വീട്ടിലേക്ക് പോവുന്നു എന്നതിന് അര്‍ത്ഥം നിങ്ങളുടെ ക്വാറന്റെയിന് കാലം കഴിഞ്ഞു എന്നല്ല
Read More » - 29 MayGeneral
വന്ന് വന്ന് പൃഥ്വിരാജ് ആരാന്ന് അറിയാത്ത അവസ്ഥ ആയി!! ഇത് പൃഥ്വി അല്ല, ജിപിയാ!! ‘ലോക്ഡൗൺ’ ലുക്ക്
ലുക്കു കൊണ്ട് എന്തിനാ, മാസ്ക് വച്ചാ തീർന്നില്ലേ? എന്നാണ് അവതാരക അശ്വതി ശ്രീകാന്തിന്റെ കമന്റ്.
Read More » - 27 MayGeneral
ആ ഭാഗം സിനിമയിൽ ഒഴിവാക്കപ്പെട്ടു എങ്കിൽ അത് നജീബിനോടുള്ള വഞ്ചനയാണ്
മരക്കാറ്റുപോലെ അദ്ദേഹത്തിലേയ്ക്ക് ഇരമ്പിചെല്ലുന്ന ഒരു തൃഷ്ണ. വർഷങ്ങളോളം ഷണ്ഡൻ ആക്കപ്പെട്ടവന്റെ മനോവേദന. ഒടുവിൽ അവനേറ്റവും പരിപാലിച്ച "പോച്ചക്കാരി രമണി" എന്ന ആടിൽ അവന്റെ ദാഹം ശമിപ്പിയ്ക്കേണ്ടി വരുന്ന…
Read More » - 23 MayGeneral
ക്വാറന്റീന് കേന്ദ്രത്തില്‍ മിനി ജിം!! ഷേപ്പിലേക്ക് മടങ്ങിയെത്താന്‍ വല്ലാതെ ആഗ്രഹിക്കുന്നുവെന്ന് പൃഥ്വിരാജ്
ശരീരം ഒരുപാട് മെലിയിച്ച നടന് ജോര്‍ദാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായതോടെ പുതിയ മേക്കോവറിനുള്ള ഒരുക്കത്തിലാണെന്നാണ് സൂചന
Read More » - 23 MayGeneral
സംവിധായകന് ബ്ലസ്സി ചെയ്യുന്നത് ദ്രോഹമാണ്! പൃഥ്വിരാജിന്റെ അവസാനത്തെ സിനിമയല്ല ആടുജീവിതം; വിമര്‍ശനവുമായി സംവിധായകന് ജോണ്‍ഡിറ്റോ
അതിന് വഴങ്ങിക്കൊടുത്തത് ആത്മഹത്യാപരമാണ്. അഭിനയിച്ച് നല്ല നടനെന്ന് തെളിയിക്കുവാനാണ് ചെയ്തതെങ്കിലും പൃഥ്വിരാജ്, "ശരീരമാദ്യം ഖലുധർമ്മസാധനം" എന്നത് മറന്നു പോയി.
Read More » - 22 MayGeneral
പൃഥ്വി കൊച്ചിയിൽ; 14 ദിവസം നിരീക്ഷണത്തിൽ
സ്വയം വാഹനം ഡ്രൈവ് ചെയ്താണ് കോവിഡ് ക്വാറന്റീൻ കേന്ദ്രത്തിലേക്ക് പൃഥ്വി പോയത്.
Read More »