Prithviraj
- Jul- 2020 -30 JulyGeneral
ഇത് ഉണങ്ങാത്ത മുറിവ്; അന്ന് സച്ചിക്ക് പൃഥ്വിരാജ് അയച്ച സന്ദേശം
ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്..
Read More » - 26 JulyGeneral
മകളെ തോളിലേറ്റി പൃഥ്വിരാജ്!! ചിത്രം വൈറല്‍
കഴിഞ്ഞദിവസം അല്ലിയുടെ കോവിഡ് കാല കുറിപ്പുകള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Read More » - 26 JulyGeneral
അച്ഛന്റെ ചിത്രം റിലീസ് ആയപ്പോഴും താന്‍ തീയേറ്ററില്‍ പോയി കണ്ടത് പൃഥ്വിരാജ് ചിത്രം!! പൃഥ്വിരാജിന്റെ കടുത്ത ആരാധകനെന്ന് ഗോകുല്‍ സുരേഷ്
അച്ഛന്റെ ആക്ഷന്‍ ചിത്രങ്ങള്‍ തന്നെയാണ് ഏറെ സ്വാധീനിച്ചിട്ടുള്ളതെന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കി
Read More » - 26 JulyGeneral
ചേട്ടാ, ഞാന്‍ മല്ലിക സുകുമാരന്റെ മകനാണ്, പൃഥ്വിരാജ് !! ആദ്യമായി കാണുന്നത് ആ ചിത്രത്തിന്റെ പൂജയുടെ അന്ന്; നടന് സിദ്ദിഖ്
സംവിധായകന് ഫാസിലാണ് മുന്‍പൊരിക്കല്‍ പൃഥ്വിരാജ് എന്ന യുവാവിനെ ഓഡിഷന് ചെയ്ത വിവരം രഞ്ജിത്തിനോട് പറയുന്നതും അവന് രഞ്ജിത്തിന്റെ സിനിമക്ക് പറ്റും എന്നു അറിയിക്കുന്നതും
Read More » - 25 JulyLatest News
ആണികള്‍ കൊണ്ടൊരു ഫഹദ് ഫാസില്‍, വിറകില്‍ വിരിഞ്ഞ് പൃഥ്വിരാജ്!! വിസ്മയമായി ഡാവിഞ്ചി സുരേഷിന്റെ കാലവിരുത്
മലയാളത്തിലെ യുവ താരങ്ങളായ പൃഥ്വിരാജിന്റെയും ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ വിറകുകള്‍ കൊണ്ടും ആണികള്‍ കൊണ്ടും ഒരുക്കി വിസ്മയം തീര്‍ത്ത് കലാകാരന് ഡാവിഞ്ചി സുരേഷ്. വിറകുകള്‍ കൊണ്ടാണ് പൃഥ്വിരാജിന്റെ…
Read More » - 25 JulyGeneral
അഞ്ച് വയസുകാരി മകളുടെ നോട്ട് ബുക്ക്; അല്ലിയുടെ കോവിഡ് കാല കുറിപ്പുകളുമായി അമ്മ സുപ്രിയ
കോവിഡിനെ കുറിച്ചും അതുമായുള്ള പൊരുത്തപ്പെടലുകളെ കുറിച്ചുമുള്ള ഞങ്ങളുടെ സംഭാഷണം അവള് എത്രമാത്രം ശ്രദ്ധിക്കുന്നുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
Read More » - 16 JulyGeneral
ഇതേക്കുറിച്ച് പൃഥ്വി മറന്നുപോയോ? ഒന്നല്ല രണ്ട് വിശേഷങ്ങളുണ്ട്!! പൃഥ്വിരാജിനെ തിരുത്തി സുപ്രിയ മേനോന്
സമീപകാല ചിത്രങ്ങളിലൊന്നായ ഡ്രൈവിംഗ് ലൈസന്‍സ് ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടുവെന്ന് പറഞ്ഞായിരുന്നു സുപ്രിയ മേനോന് എത്തിയത്
Read More » - 14 JulyGeneral
തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാന്‍ പറ്റില്ല!! പൃഥ്വിരാജിന്റെ ‘കടുവയെയും’ സുരേഷ് ഗോപിയുടെ ‘കടുവാക്കുന്നേല്‍ കുറുവച്ചനെയും’ വിരട്ടി യഥാര്‍ത്ഥ നായകന്
ഈ ചിത്രങ്ങള്‍ ഇനി സാധ്യമാകണമെങ്കില്‍ കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്ന കഥാനായകന്റെ അനുമതി വേണം
Read More » - 11 JulyGeneral
വാരിയന്കുന്നന് തെറ്റായ തീരുമാനം; പൃഥ്വിരാജിനോട് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി
കമന്റില്‍ നിറയെ അക്ഷരതെറ്റാണെന്നത് ട്രോളിനും കാരണമായിട്ടുണ്ട്. പിന്നീട് worng എന്നെഴുതിയത് wrong എന്ന് തിരുത്തിയെങ്കിലും dessions എന്നത് decision ആക്കിയിട്ടില്ല.
Read More » - 11 JulyGeneral
റെസ്റ്റ് ഇന്‍ പീസ് ലാലേട്ടാ, കാമറയെക്കുറിച്ച് പഠിപ്പിച്ചു തന്നതിന് നന്ദി; ഫോക്കസ് പുള്ളര്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പൃഥ്വിരാജ്
ഞാന്‍ ക്യാമറയെക്കുറിച്ചും ലെന്സിങ്ങിനെക്കുറിച്ചും ഒരുപാട് പഠിച്ചത് താങ്കളില്‍ നിന്നാണ്. ക്യാമറ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നും എങ്ങനെയാണ് താങ്കള്‍ അതിനെ ഉപയോഗപ്പെടുത്തുന്നതെന്നും എന്നെ പഠിപ്പിച്ചതിന് നന്ദി.
Read More »