Prithviraj
- Aug- 2020 -16 AugustGeneral
എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റന്‍; ഭാവിയിലെ നിങ്ങളുടെ ഉദ്യമങ്ങള്‍ക്ക് ആശംസയുമായി താരങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട. നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസകള്‍.
Read More » - 8 AugustGeneral
ചില കാരണങ്ങളാല്‍ നമ്മള് ഒരുമിച്ച് ഫോട്ടോയെടുക്കാറില്ല; ഫഹദിന് ആശംസകളുമായി ദുല്‍ഖറും പൃഥ്വിരാജും
എല്ലായ്പ്പോഴും എന്ന പോലെ നിന്നെയും നച്ചുവിനെയും സ്നേഹിക്കുകയും കുടുംബത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
Read More » - 4 AugustGeneral
ആര്‍എസ് എസ് കരമന ശിബിരം ഉദ്ഘാടനം ചെയതത് സുകുമാരന്‍, പൂജപ്പുര ശാഖയിലെ സ്വയം സേവകരായിരുന്നു ഇന്ദ്രജിത്തും പൃഥ്വിരാജും; പി ശ്രീകുമാര്‍ പറയുന്നു
ആര്‍എസ്എസ് പരിശീലന ശിബിരം ഉദ്ഘാടനം ചെയ്യാന്‍ സുകുമാരന്‍ തയ്യാറായത് ആര്‍എസ്എസിനെ അടുത്തറിഞ്ഞിട്ടു തന്നെ. ആര്‍എസ് എസ് കരമന ശിബിരം ഉദ്ഘാടനം ചെയതത് അദ്ദേഹമാണ്.
Read More » - 3 AugustGeneral
ജന്മദിനാശംസകള് പൃഥ്വി!! ‘പൃഥ്വി’യുടെ ഒന്നാം പിറന്നാളിന് ആശംസകളുമായി പൃഥ്വിരാജ്
നീ വളര്‍ന്ന് വലുതായി നിന്റെ മാതാപിതാക്കള്‍ക്ക് അഭിമാനമായി മാറട്ടെ' എന്നായിരുന്നു പൃഥ്വിയുടെ ട്വീറ്റ്
Read More » - 1 AugustGeneral
നമ്മുടെ കാലം കഴിഞ്ഞാലും നാളെ രണ്ടു സൂപ്പർ സ്റ്റാറുകൾ വേണ്ടേ ആശാനേ..നിങ്ങൾക്ക്..’ സുകുമാരന്റെ മറുപടി സത്യമായി
എന്തുപറഞ്ഞാലും ആ നാക്ക് പൊന്നായി. അദ്ദേഹത്തിന് എല്ലാക്കാര്യങ്ങളിലും വ്യക്തമായ പദ്ധതികളുണ്ടായിരുന്നു. മല്ലികയും കൃത്യമായ സമയത്തു തന്നെ അവരെ ലോഞ്ച് ചെയ്തു.
Read More » - Jul- 2020 -31 JulyGeneral
നീ കൂടെയുള്ളപ്പോള്‍ അസാധ്യമായി ഒന്നുമില്ല; സുപ്രിയയ്ക്ക് ജന്മദിനാശംസകളുമായി പൃഥ്വി
"ജന്മദിനാശംസകള് മോളു. ദൈവം അനുഗ്രഹിക്കട്ടെ," എന്നാണ് മല്ലിക കുറിച്ചത്.
Read More » - 30 JulyGeneral
ഇത് ഉണങ്ങാത്ത മുറിവ്; അന്ന് സച്ചിക്ക് പൃഥ്വിരാജ് അയച്ച സന്ദേശം
ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്..
Read More » - 26 JulyGeneral
മകളെ തോളിലേറ്റി പൃഥ്വിരാജ്!! ചിത്രം വൈറല്‍
കഴിഞ്ഞദിവസം അല്ലിയുടെ കോവിഡ് കാല കുറിപ്പുകള്‍ സുപ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
Read More » - 26 JulyGeneral
അച്ഛന്റെ ചിത്രം റിലീസ് ആയപ്പോഴും താന്‍ തീയേറ്ററില്‍ പോയി കണ്ടത് പൃഥ്വിരാജ് ചിത്രം!! പൃഥ്വിരാജിന്റെ കടുത്ത ആരാധകനെന്ന് ഗോകുല്‍ സുരേഷ്
അച്ഛന്റെ ആക്ഷന്‍ ചിത്രങ്ങള്‍ തന്നെയാണ് ഏറെ സ്വാധീനിച്ചിട്ടുള്ളതെന്നും ഗോകുല്‍ സുരേഷ് വ്യക്തമാക്കി
Read More » - 26 JulyGeneral
ചേട്ടാ, ഞാന്‍ മല്ലിക സുകുമാരന്റെ മകനാണ്, പൃഥ്വിരാജ് !! ആദ്യമായി കാണുന്നത് ആ ചിത്രത്തിന്റെ പൂജയുടെ അന്ന്; നടന് സിദ്ദിഖ്
സംവിധായകന് ഫാസിലാണ് മുന്‍പൊരിക്കല്‍ പൃഥ്വിരാജ് എന്ന യുവാവിനെ ഓഡിഷന് ചെയ്ത വിവരം രഞ്ജിത്തിനോട് പറയുന്നതും അവന് രഞ്ജിത്തിന്റെ സിനിമക്ക് പറ്റും എന്നു അറിയിക്കുന്നതും
Read More »