Prithviraj
- Sep- 2020 -14 SeptemberGeneral
ഇന്ദ്രജിത്ത് ഡിസ്റ്റിംഗിഷനോട് കൂടി കംപ്യൂട്ടർ എൻജീനിറിംഗ് പാസായി, പൃഥ്വി ബാച്ചിലേർസ് കോഴ്സ് ചെയ്യാൻ ഇന്റർവ്യൂവിന് രണ്ടാം റാങ്ക് നേടി; മല്ലികസുകുമാരന് പറയുന്നു
മക്കൾ നന്നായി പഠിക്കണം, നന്നായി ലോകം അറിഞ്ഞു വളരണമെന്ന് സുകുവേട്ടന് നിര്‍ബന്ധമുണ്ടായിരുന്നു
Read More » - 11 SeptemberGeneral
പിന്നീട് ഒരിക്കലും കോളജില്‍ പോയില്ല; പൃഥ്വിരാജ് തുറന്നു പറയുന്നു
ചില സമയങ്ങളില്‍.. നിങ്ങളുടെ ഒഴുക്കിനെ വിശ്വസിക്കേണ്ടതുണ്ട്.. കാരണം ഈ ജലത്തിന് നിങ്ങളെ ഉദ്ദേശിച്ച സ്ഥലത്തേക്ക് കൊണ്ടുപോകാനുള്ള ഒരു മാര്‍ഗമുണ്ട്
Read More » - 10 SeptemberGeneral
എം.സി റോഡ് വഴി പാലാ വരെ ഒന്നു പോയതാണ്; ബൈക്കില്‍ പോയ രണ്ട് യുവാക്കള്‍ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ക്ക് സ്ഥിരീകരണവുമായി പൃഥ്വി
സ്പീഡ് കൂടുതലായിരുന്നോ എന്ന് ആര്.ടി.ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. ഓവര്‍ സ്പീഡല്ലായിരുന്നെന്നും ഞങ്ങള്‍ നല്ല കുട്ടികളായാണ് പോയതെന്നും
Read More » - 6 SeptemberGeneral
സ്വിമ്മിങ് സ്യൂട്ടില്‍ കടലില്‍ കളിക്കുന്ന അല്ലിയും പൃഥ്വിരാജും, മനോഹര നിമിഷം പങ്കുവെച്ച് സുപ്രിയ
നീണ്ട നാളിന് ശേഷം ചെറിയ വെക്കേഷനിലാണ് പൃഥ്വിരാജും കുടുംബവും
Read More » - 2 SeptemberGeneral
‘കുന്നുകളില്‍ ചെലവഴിച്ച രണ്ട് മനോഹരമായ ദിവസങ്ങള്‍; താര കുടുംബത്തിന്റെ അവധിക്കാല ചിത്രങ്ങള്‍ വൈറല്‍
പൃഥ്വിരാജും സുപ്രിയയും മകള്‍ അല്ലിയും ചേര്‍ന്ന് വാഗമണിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങളാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
Read More » - Aug- 2020 -29 AugustGeneral
130 കിലോയുടെ ഡെഡ്ലിഫ്റ്റുമായി പൃഥ്വിരാജ്; ആരാധകര്‍ അമ്പരപ്പില്‍
ഡെഡ്ലിഫ്റ്റ് ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.
Read More » - 29 AugustGeneral
ആരാണ് അര്ജ്ജുന്? ഒടുവില്‍ കത്ത് വെളിപ്പെടുത്തി രഞ്ജിത്ത് ശങ്കർ
കേസ് തെളിയിക്കാൻ ഒരു മാർഗവുമില്ലാതെ വരുമ്പോഴാണ് മൂപ്പന് ഈ കത്തിന്റെ ചിന്ത മനസിൽ തെളിയുന്നത്. റിലീസ് ചെയ്ത സിനിമയിലെ വേർഷനിൽ ജഗതിയുടെ കഥാപാത്രം കൊല്ലപ്പെടുകയാണ്.
Read More » - 26 AugustGeneral
നടന് പൃഥ്വിരാജിനെ‘കോപ്പിയടിച്ച്’ പ്രിയതാരം ടൊവീനോ!!
ക്യാപ്ഷനിൽ ‘ഇൗച്ചകോപ്പി’ എന്ന് കൂടി താരം കുറിച്ചു.
Read More » - 25 AugustGeneral
അടിക്കുറിപ്പ് ആവശ്യമില്ലാത്ത ചിത്രം; രാജാവിനൊപ്പം രാജകുമാരന്മാരെന്നു ആരാധകര്‍
മോഹൻലാലിനൊപ്പം ദുൽഖറും പൃഥ്വിരാജും നിൽക്കുന്നൊരു ചിത്രമാണ് സുപ്രിയ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്.
Read More » - 23 AugustGeneral
ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വ മുള്ള പുരുഷന്മാര്; ആദ്യ പത്തില്‍ ഇടം പിടിച്ച് ദുല്‍ഖര്‍!! പിന്നാലേ പൃഥ്വിരാജും നിവിൻ പോളിയും
ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേയില്‍ ബോളിവുഡ് താരം ഷാഹിദ് കപൂറാണ് ഒന്നാം സ്ഥാനം നേടിയത്.
Read More »