Prithviraj
- May- 2021 -16 MayCinema
ക്ലാസ്സ്മേറ്റ്സ് ടീം വീഡിയോ കോളിൽ ; സന്തോഷം പങ്കുവെച്ച് താരങ്ങൾ
മലയാളി പ്രേഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന ചിത്രമാണ് ‘ക്ലാസ്മേറ്റ്സ്’. ചിത്രത്തിൽ കാവ്യാ മാധവൻ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേയ്ൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രം…
Read More » - 10 MayGeneral
‘ഭ്രമ’ത്തിലെ പ്രകടനം അതിഗംഭീരം, ഇനിയും ഉണ്ണിയ്ക്കൊപ്പം വർക്ക് ചെയ്യണം ; ഉണ്ണി മുകുന്ദനെ പ്രശംസിച്ച് പൃഥ്വിരാജ്
പ്രേഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഉണ്ണി മുകുന്ദനും പൃഥ്വിരാജും. ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘ഭ്രമം’. ഇപ്പോഴിതാ സിനിമയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച ഉണ്ണി മുകുന്ദനെ പ്രശംസിച്ചുകൊണ്ട് പൃഥ്വിരാജ്…
Read More » - 8 MayCinema
പൃഥ്വിരാജ് നായകനായി താൻ സംവിധാനം ചെയ്ത സത്യം സിനിമയുടെ അണിയറ രഹസ്യങ്ങളെ കുറിച്ച് വിനയൻ
നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് വിനയൻ. യുവനടൻ പൃഥ്വിരാജിനെ നായകനാക്കി നിരവധി ചിത്രങ്ങൾ വിനയൻ സംവിധാനം ചെയ്തിട്ടുണ്ട്. ഇല്ല ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയും ചെയ്തിട്ടുമുണ്ട്. എന്നാൽ വേണ്ടത്ര…
Read More » - 4 MayCinema
അന്നെനിക്ക് വണ്ടി ഇല്ല, അത് മനസിലാക്കി എന്നോട് അങ്ങനെ ചോദിച്ചത് പൃഥ്വി മാത്രമായിരുന്നു ; ഉണ്ണി മുകുന്ദൻ പറയുന്നു
രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഭ്രമം എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഉണ്ണിമുകുന്ദൻ. പൃഥ്വിരാജ് എന്ന നടൻ സഹപ്രവർത്തകനാവും…
Read More » - 4 MayGeneral
അന്തരിച്ച നടൻ മേള രഘുവിന് ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം
അന്തരിച്ച ‘മേള രഘു’ എന്ന് അറിയപ്പെട്ടിരുന്ന ചലച്ചിത്ര നടന് ചേർത്തല പുത്തൻവെളി ശശിധരന് ആദരാഞ്ജലി അർപ്പിച്ച് സിനിമാലോകം. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയ താരങ്ങൾ തങ്ങളുടെ സോഷ്യൽ…
Read More » - 3 MayGeneral
സുകുമാരേട്ടന്റെ വാക്കുകളാണ് ഞാൻ ഇന്നും അനുസരിക്കുന്നത് ; മക്കളോടൊപ്പം താമസിക്കാത്തതിനെ കുറിച്ച് മല്ലിക
മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും കൊച്ചുമക്കളുമായി വളരെ സന്തോഷത്തോടെയാണ് കുടുംബം കഴിഞ്ഞു പോകുന്നത്. മക്കളയ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിൽ വളരെ തിരക്കുള്ള…
Read More » - Apr- 2021 -30 AprilGeneral
‘എന്റെ കരിയറിൽ സുപ്രധാന പങ്കുവഹിച്ച ആൾ’ ; കെ.വി. ആനന്ദിനെ അനുസ്മരിച്ച് പൃഥ്വിരാജ്
അന്തരിച്ച സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദിനെ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തന്റെ കരിയറില് സുപ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ആനന്ദ് എന്ന് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ‘നിങ്ങള്…
Read More » - 28 AprilCinema
സർക്കാരിന് ഐക്യദാർഢ്യം; പൃഥ്വിരാജ് ചിത്രം കടുവയുടെ ചിത്രീകരണം നിർത്തിവെച്ചു
കൊവിഡ് രണ്ടാം തരംഗം രാജ്യമൊട്ടാകെ രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ മാതൃകാപരമായ തീരുമാനവുമായി കടുവയുടെ അണിയറ പ്രവർത്തകർ. സർക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുക്കൊണ്ട് ചിത്രത്തിന്റെ ഷൈത്രീകരണം നിർത്തിവെച്ചിച്ചിരിക്കുകയാണ്. സ്ഥിതിഗതികൾ…
Read More » - 27 AprilCinema
കോവിഡ് വ്യാപനം ; പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംഗ് നിർത്തിവെച്ചു
സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗം അതിരൂക്ഷമായ സാഹചര്യത്തിൽ പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രം കടുവയുടെ ഷൂട്ടിങ് നിർത്തിവെച്ചു. സ്ഥിതിഗതികളില് മാറ്റമുണ്ടാവുന്നതിനനുസരിച്ച് ചിത്രീകരണം പുനരാരംഭിക്കുമെന്ന് സിനിമയുടെ സംവിധായകൻ ഷാജി കൈലാസ് അറിയിച്ചു.…
Read More » - 26 AprilGeneral
എന്റെ കിടിലം പാർട്ട്നറിന് പത്താം വാർഷികം ആശംസിക്കുന്നു ; വിവാഹ വാർഷിക ദിനത്തിൽ പൃഥ്വിരാജിന് ആശംസയുമായി സുപ്രിയ
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ പൃഥ്വിരാജിന്…
Read More »