Prithviraj
- Jul- 2021 -28 JulyGeneral
ഒരു സുഹൃത്തിന് അപ്പുറമാണ് എനിക്കും എന്റെ കുടുംബത്തിനും നീ : ദുൽഖറിന് ആശംസയുമായി പൃഥ്വിരാജ്
നടൻ ദുൽഖർ സൽമാന്റെ ജന്മദിനത്തിൽ ആശംസകളുമായി പൃഥ്വിരാജ്. തനിക്കും കുടുംബത്തിനും ദുൽഖർ എത്രത്തോളം പ്രിയപ്പെട്ടത് ആണെന്ന് വിവരിക്കുന്ന കുറിപ്പിനോടൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും പൃഥ്വിരാജ് പങ്കുവെച്ചു. ‘പിറന്നാൾ…
Read More » - 27 JulyCinema
എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മനോഹരമായ നിമിഷം, നന്ദി പൃഥ്വിരാജ്: പ്രിയദർശൻ
മോഹൻലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബ്രോ ഡാഡി’. പ്രഖ്യാപനം മുതലേ ശ്രദ്ധിക്കപ്പെട്ട സിനിമയിൽ വലിയ താരനിര തന്നെയുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം മകൾ കല്യാണി…
Read More » - 25 JulyCinema
പൃഥ്വിരാജ് ചിത്രങ്ങൾ വീണ്ടും ഒടിടിയിലേക്ക് : ഭ്രമവും കുരുതിയും ആമസോൺ റിലീസിന് ?
കോള്‍ഡ് കേസ് എന്ന ചിത്രത്തിന് പിന്നാലെ പൃഥ്വിരാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഭ്രമം, കുരുതി എന്നീ ചിത്രങ്ങളാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നു…
Read More » - 25 JulyCinema
പൃഥ്വിരാജിനും ആസിഫ് അലിക്കുമൊപ്പം മഞ്ജു വാര്യർ: വരുന്നൂ വേണു ചിത്രം ‘കാപ്പ’
പൃഥ്വിരാജ് മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വേണു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരുന്നു. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് ‘കാപ്പ’ എന്നാണ് പേരിട്ടിരിക്കുന്നത്.…
Read More » - 24 JulyCinema
‘ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യുന്നു’: ബ്രോ ഡാഡിയിൽ താനുമുണ്ടെന്ന് കനിഹ
ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. സിനിമയുടെ പ്രഖ്യാപനം മുതലേ ഓണ്‍ലൈനില്‍ തരംഗമായിരുന്നു ബ്രോ ഡാഡി. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ…
Read More » - 21 JulyCinema
‘ബ്രോ ഡാഡി, ഇതാ ഞാൻ വരുന്നു’: മോഹൻലാലിനോടും പൃഥ്വിരാജിനോടും മീന
ലൂസിഫറിന് ശേഷം മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബ്രോ ഡാഡി’. ഹൈദരാബാദിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിന്റെ ഭാഗമാകാൻ എത്തിയിരിക്കുകയാണ് നടി മീന. ഇൻസ്റ്റഗ്രാമിലൂടെ മീന…
Read More » - 21 JulyCinema
ഫഹദ് നയൻതാര ചിത്രം ഉടനില്ല: അൽഫോൺസ് പുത്രന്റെ അടുത്ത സിനിമ പൃഥ്വിരാജിനൊപ്പമെന്ന് റിപ്പോർട്ട്
ഫഹദ് ഫാസിലിനെയും നയൻതാരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘പാട്ട്’ എന്ന ചിത്രം വൈകുമെന്ന് റിപ്പോർട്ട്. പകരം അൽഫോൺസ് പൃഥ്വിരാജിനെ നായകനാക്കി മറ്റൊരു ചിത്രം…
Read More » - 21 JulyCinema
സൈബറിടങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികൾ: കേരള പൊലീസിന്റെ ഹ്രസ്വ ചിത്രത്തിൽ ഓഫീസറായി പൃഥ്വിരാജ്
സൈബര്‍ ചതിക്കുഴികള്‍ക്ക് എതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി കേരള പൊലീസ് നിര്‍മിച്ച ഹ്രസ്വ ചിത്രത്തിന്റെ ഭാഗമായി നടൻ പൃഥ്വിരാജ്. ട്രാപ്പ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് താരം…
Read More » - 18 JulyCinema
എമ്പുരാൻ അമ്പത് കോടിക്ക് തീരുമായിരിക്കുമല്ലേ? ഇത് കേട്ട ലെ ഞാൻ: ആന്റണി പെരുമ്പാവൂരിന്റെ ചോദ്യത്തിന് പൃഥ്വിയുടെ മറുപടി
ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ. ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രം കൊവിഡ് വ്യാപനം മൂലം മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ…
Read More » - 18 JulyCinema
ഷൂട്ടിങ്ങിന് അനുമതി: ബ്രോ ഡാഡി കേരളത്തിലേക്ക്
തിരുവനന്തപുരം: സർക്കാർ ഇളവ് അനുവദിച്ചതോടെ കേരളത്തിന് പുറത്തേക്ക് മാറ്റിയ സിനിമാ ചിത്രീകരണം തിരിച്ചെത്തുന്നതായി റിപ്പോർട്ട്. തെലങ്കാനയിൽ തുടങ്ങിയ പ്രിഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ഷൂട്ടിംഗ് രണ്ടാഴ്ചക്ക്…
Read More »