Prayaga Martin
- Oct- 2019 -26 OctoberCinema
‘മെലിഞ്ഞ് സുന്ദരിയായത്തിന്റയെ പിന്നിൽ മറ്റൊരു സീക്രട്ട്’; തുറന്ന് പറഞ്ഞ് പ്രയാഗ മാർട്ടിൻ
ഉണ്ണി മുകുന്ദന് നായകനായി എത്തിയ ‘ഒരു മുറൈ വന്ത് പാര്‍ത്തായ’ എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് പ്രയാഗ മാർട്ടിൻ. കഴിഞ്ഞ ദിവസം സെന്റ് തെരേസാസ് കോളജില്‍…
Read More » - 22 OctoberCinema
മാതാപിതാക്കൾക്കൊപ്പം അഭിമാന നിമിഷം പങ്കുവച്ച് പ്രയാഗ മാർട്ടിൻ
മലയാള സിനിമയിലെ യുവനടിമാരിൽ ശ്രദ്ധയമായ താരമാണ് പ്രയാഗ മാർട്ടിൻ. ഒരു മുറൈ വന്ത് പാര്‍ത്തയ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മലയാള സിനിമയിലേക്ക് എത്തുന്നത്. വളരെ ചുരുങ്ങിയ സമയം…
Read More » - 21 OctoberGeneral
ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച് നടി പ്രയാഗ
ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ സന്തോഷം പങ്കുവച്ച് നടി പ്രയാഗ മാര്ട്ടിന്. വ്യത്യസ്തമായ വേഷങ്ങളിലൂടെ സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട താരം താന്‍ പഠനത്തിലും മികച്ച വ്യക്തിയാണെന്ന് തെളിയിച്ചു. ട്രാവല്‍ ആന്‍ഡ്…
Read More » - Sep- 2019 -16 SeptemberGeneral
താര സംഘടനയായ ‘അമ്മ’ യെക്കുറിച്ച് നടി പ്രയാഗ
അങ്ങനെ ശബ്ദമുയര്‍ത്തണമെന്ന് തോന്നിയാല്‍ തീര്‍ച്ചയായും ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും
Read More » - Jul- 2019 -7 JulyGallery
സിംപിള്‍ മേക്കപ്പില്‍ അതിസുന്ദരിയായി പ്രയാഗ
ഒരുപിടി നല്ല കഥാപാത്രങ്ങള്‍കൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ചേക്കേറിയ നായികയാണ് പ്രയാഗ മാര്ട്ടിന്. പ്രയാഗ ഇപ്പോള്‍ കന്നഡയിലേക്കും ചേക്കേറി കഴിഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ ഗണേശിന്റെ നായികയായി പ്രയാഗയെത്തുന്ന കന്നഡ…
Read More » - Jun- 2019 -8 JuneGallery
‘വണ്ടിയിടിക്കാനല്ല, ഒരു ക്ലിക്കിനായി’ താനും റോഡിലിറങ്ങി; റോഡില്‍ ഫോട്ടോഷൂട്ട് നടത്തി ഈ താരം
നടു റോഡില്‍ വച്ച് ഫോട്ടോഷൂട്ട് നടത്തി നടി പ്രയാഗ മാര്ട്ടിന്. ചിത്രങ്ങള്‍ പ്രയാഗ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നീല, സില്‍വര്‍ നിറങ്ങളില്‍ ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന…
Read More » - Mar- 2019 -15 MarchLatest News
ദിലീപേട്ടനെപ്പോലെത്തന്നെയാണ് ആ നടനും; പ്രയാഗ
മലയാളത്തിലെ യുവ നടിമാരില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രയാഗ മാര്ട്ടിന്. കട്ടപ്പനയിലെ റിത്വിക് റോഷന്, ഫുക്രി, രാമലീല തുടങ്ങിയ ചിത്രങ്ങളിലൂടെ താരം നടന് ദിലീപും കന്നഡ സിനിമയിലെ ഗോള്‍ഡന്‍…
Read More » - Nov- 2018 -7 NovemberLatest News
നയന്‍താരയ്ക്കും ഭാവനയ്ക്കും പിന്നാലെ ഭാഗ്യ പരീക്ഷണത്തിന് മലയാളത്തിന്റെ പ്രിയ താരവും
അന്യ ഭാഷയില്‍ ഭാഗ്യ പരീക്ഷണം നടത്തി വിജയിച്ച നിരവധി മലയാളി താരങ്ങളുണ്ട്. നയന്‍താരയ്ക്കും ഭാവനയ്ക്കും പിന്നാലെ കന്നടയില്‍ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയ താരം. പ്രയാഗ…
Read More » - Sep- 2018 -14 SeptemberCinema
ആക്ടര്‍ ആയതുകൊണ്ട് ഒരുപാട് വിലക്കുകള്‍; തുറന്നു പറഞ്ഞ് പ്രയാഗാ മാര്ട്ടിന്
അഭിനേതാവ് ആയതുകൊണ്ട് ഒരുപാട് വിലക്കുകള്‍ ഉണ്ടെന്നു തുറന്നു പറയുകയാണ് യുവ നടി പ്രയാഗ മാര്ട്ടിന്. ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പ്രണയത്തെക്കുറിച്ച് പറയുന്ന വേളയിലാണ് താരം ഇത്…
Read More » - May- 2018 -18 MaySongs
തമിഴ് നടൻ വിജയ്ക്കായ് ആരാധകർ ഒരുക്കിയ സമ്മാനം
കേരളത്തിൽ ഒത്തിരി ഫാൻസുള്ള നടനാണ് വിജയ്. വിജയ്ക്കായ് ആരാധകർ ഒരുക്കിയ ചിത്രമാണ് പോക്കിരി സൈമൺ.കെ. അമ്പാടിയുടെ തിരക്കഥയിൽ ജിജോ ആന്റണി സംവിധാനം ചെയ്ത സണ്ണി വെയ്ന്‍ ചിത്രമാണ്…
Read More »