Pranav Mohanlal
- May- 2020 -22 MayGeneral
പ്രണവ് ചിത്രത്തിന്റെ ലൊക്കേഷനില്‍ മോഹൻലാൽ
ഭാര്യ സുചിത്രയോടൊപ്പം ലൊക്കേഷനിൽ എത്തിയ മോഹൻലാൽ സംവിധായകൻ അണിയറപ്രവർത്തകരുമായി സംസാരിക്കുന്നതും വീഡിയോയിലുണ്ട്.
Read More » - 16 MayGeneral
ആ വിയർപ്പിൽ കുതിർന്ന ഷർട്ട് ഒട്ടും മടിക്കാതെ മോഹൻ ലാൽ വീണ്ടും ധരിച്ചു; മോഹൻലാൽ ആ വാക്ക് കൃത്യമായ് പാലിച്ചു!!!
വർഷങ്ങൾക്കു മുമ്പ് നടൻ മോഹൻലാലുമൊത്തുള്ള അനുഭവം പങ്കുവച്ച് മ അലയലത്തിന് ടെ പ്രിയ സംവിധായകന് ആലപ്പി അഷ്റഫ്. മോഹന്‍ലാല്‍ എന്ന നടന്റെ താരഹംയം ചെയാന്‍ കഴിയാത്ത സ്വഭാവ…
Read More » - Feb- 2020 -19 FebruaryGeneral
വലിയ കാരിബാഗും ചുമന്ന് ഡ്രൈവർക്കൊപ്പം പ്രണവ് മോഹന്‍ലാല്‍
കാരി ബാഗിന്റെ ചക്രം ഉപയോഗശൂന്യമായതിനാൽ ഡ്രൈവർക്ക് അത് കാറിലേക്കു കൊണ്ടുപോകുക ബുദ്ധിമുട്ടായിരുന്നു. തുടർന്ന് പ്രണവ് തന്നെ ആ ബാഗ് തോളിലെടുത്തു നടക്കുകയായിരുന്നു
Read More » - 16 FebruaryCinema
ചിത്രീകരണത്തിനിടെ അപ്പു താമസിച്ചത് സ്വന്തം ടെന്റില്‍: കല്യാണി പ്രിയദര്ശന്
താരസന്തതികളുടെ വലിയ ആഘോഷം തന്നെയാണ് ‘ഹൃദയം’ എന്ന വിനീത് ശ്രീനിവാസന് ചിത്രം. കുട്ടിക്കാലം തൊട്ടേ പരിചയമുള്ള കുറെ പേരുടെ റീയൂണിയനാണ് ‘ഹൃദയം’ എന്ന സിനിമയെന്ന് കല്യാണി പ്രിയദര്ശന്…
Read More » - 15 FebruaryCinema
ഹൃദയത്തിന് മാറ്റം വരുത്തി വിനീത് ശ്രീനിവാസന്
പ്രണവ് മോഹന്‍ലാല്‍ ഹീറോയായി അഭിനയിക്കുന്ന ഹൃദയം ഇനി പാലക്കാടിന്റെ മണ്ണില്‍ ചിത്രീകരിക്കും. രണ്ടു ദിവസത്തെ ചിത്രീകരണമാണ് പാലക്കാടുള്ളത്. കൊച്ചിയില്‍ നിന്ന് ഷിഫ്റ്റ് ആയ ചിത്രത്തില്‍ പൂര്‍ണ്ണമായും പ്രണവ്…
Read More » - Dec- 2019 -3 DecemberCinema
ഇരുധ്രുവങ്ങളിലേക്ക് തെന്നിമാറിയ ആ സൗഹൃദം മക്കളിലൂടെ വീണ്ടും ഒന്നിക്കുവോ? വിനീതിന്റെയും പ്രണവിന്റെയും സിനിമ പ്രഖ്യാപിച്ച് മോഹൻലാൽ
മലയാള സിനിമരാധകർ വീണ്ടും ഒത്തുച്ചേർന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന കൂട്ടുകെട്ടാണ് മോഹൻലാൽ- ശ്രീനിവാസന്റെത്. ഇരുവരും ഒത്തുചേർന്നപ്പോഴെല്ലാം ഹിറ്റുകളുടെ തിരമാല തീർത്തെങ്കിലും എപ്പോഴോ ഇവരുടെ സൗഹൃദം ഇരുധ്രുവങ്ങളിലേക്ക് തെന്നിമാറി പോയിരുന്നു. ശ്രീനിവാസന്റെ…
Read More » - 2 DecemberCinema
പ്രേക്ഷക ‘ഹൃദയം’ നിറച്ച് വിനീത് ശ്രീനിവാസന്: പുതിയ ചിത്രത്തിന്റെ പ്രഖ്യാപനത്തില്‍ കയ്യടിച്ച് സിനിമാ ലോകം!
‘ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യ’ത്തിന് ശേഷം വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം പ്രേക്ഷകരില്‍ ആവേശം സൃഷ്ടിച്ചിരിക്കുകയാണ്. പ്രണവ് മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഏതെന്ന് ആരാധകര്‍ ഉറ്റുനോക്കുന്ന…
Read More » - Oct- 2019 -16 OctoberCinema
ഞാനെന്തിനാണ് ഈ സിനിമയില്‍ ? മരക്കാറില്‍ വരുന്നതിന് മുന്‍പ് പ്രണവ് ചോദിച്ച ചോദ്യങ്ങൾ വെളിപ്പെടുത്തി പ്രിയദര്ശൻ
ബാലതാരമായി അരങ്ങേറിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. പിന്നീട് ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയാണ് നായകനായി എത്തിയത്. ഇപ്പോഴിതാ മോഹന്‍ലാലും പ്രിയദര്‍ശനും വീണ്ടും ഒരുമിച്ചെത്തുന്ന…
Read More » - 14 OctoberCinema
പ്രണയത്തിലാണെന്ന് പറഞ്ഞ് കല്യാണി പ്രിയദര്ശന്, അത് പ്രണവ് മോഹന്‍ലാല്‍ ആണെന്ന് കോളിവുഡ്
മലയാള ഫിലിം ഇന്റസ്ട്രിയിലെ അടുത്ത സുഹൃത്തുക്കളാണ് മോഹന്‍ലാലും പ്രിയദര്‍ശനും. വർഷങ്ങളായുള്ള ഇവരുടെ സൗഹൃദം ഇരുവരുടെയും കുടുംബങ്ങളുമായിട്ടുമുണ്ട്. താരങ്ങളുടെ മക്കളായ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും ഏറെക്കുറേ ഒരേ…
Read More » - 6 OctoberGeneral
എനിക്കാരും രണ്ടു കോടി രൂപ തരാന്‍ തയ്യാറാകില്ല!! പ്രണവ് മോഹന്‍ലാല്‍
എനിക്ക് ആരും രണ്ടു കോടി രൂപ ഒന്നും തരാന്‍ തയ്യാറാകില്ല. അങ്ങനെ ആളുകള്‍ ആരെങ്കിലും പറഞ്ഞാല്‍ സന്തോഷം
Read More »