prajesh sen
- Feb- 2021 -16 FebruaryCinema
പല അപമാന കഥകളും കേട്ട് തലകുനിച്ചിരിക്കുമ്പോഴാണ് പ്രജേഷ് ഭായി കടന്നുവരുന്നത്: വേറിട്ട കുറിപ്പുമായി അനിത സത്യന്
വി.പി സത്യന് എന്ന ഇന്ത്യന്‍ ഫുട്ബോള്‍ നായകന്റെ ജീവിത കഥ പറഞ്ഞ ‘ക്യാപ്റ്റന്‍’ എന്ന സിനിമ അതിന്റെ മൂന്നാം വര്‍ഷം പിന്നിടുന്ന വേളയില്‍ വ്യത്യസ്ത കുറിപ്പുമായി എത്തിയിരിക്കുകയാണ്…
Read More » - Jan- 2021 -22 JanuaryCinema
തോറ്റവനെ ജയിക്കാൻ പഠിപ്പിക്കുന്ന സിനിമ: ‘വെള്ളം’ നിരൂപണം
നിരൂപണം : പ്രവീൺ പി മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ വി.പി സത്യൻ്റെ ജീവിത കഥ പറഞ്ഞ ‘ക്യാപ്റ്റൻ’ എന്ന സിനിമയ്ക്ക് ശേഷം പ്രജേഷ് സെൻ തിരക്കഥയെഴുതി…
Read More » - 13 JanuaryCinema
മലയാളത്തിലെ ആദ്യ റിലീസ് ജയസൂര്യയുടെ ‘വെള്ളം’ ; തീയ്യതി പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസങ്ങൾക്കു മുമ്പാണ് സംസ്ഥാനത്തെ ഇതിയറ്ററുകൾ തുറക്കുന്നതിൽ അന്തിമ തീരുമാനം എടുത്തത്. തമിഴ് നടൻ വിജയ് നടാനായി എത്തുന്ന ചിത്രം മാസ്റ്റർ ആണ് തിയറ്ററുകളിൽ ആദ്യം പ്രദർശനത്തിനെത്തുക.…
Read More » - 2 JanuaryCinema
ആദ്യം തിയറ്ററുകളിലെത്തുന്നത് ജയസൂര്യ ചിത്രം ‘വെള്ളം’
സംസ്ഥാനത്തെ തീയേറ്ററുകൾ ജനുവരി അഞ്ചോടെ തുറക്കുമെന്ന് അറിയിച്ചതോടെ കൊവിഡ് 19 മൂലം റിലീസ് പ്രതിസന്ധിയിലായിരിക്കുന്ന സിനിമകൾക്ക് ഒരു ആശ്വാസമായിരിക്കുകയാണ്. തിയറ്ററുകളിലെത്താൻ തയ്യാറായി ഇരിക്കുന്നത് 80–ഓളം മലയാള ചലച്ചിത്രങ്ങളാണ്.…
Read More » - Sep- 2020 -6 SeptemberGeneral
അമ്മയുടെ ചുവന്ന പട്ടുസാരി രണ്ടായി മുറിച്ചു കളരിക്കച്ചയാക്കി; അങ്കകലി തീര്‍ത്തത് വാഴയില്‍!! അമ്മ ഉണ്ണിയാര്‍ച്ചയായി
മറ്റേതൊരു മലയാളിയെയും പോലെ മമ്മുക്കയുടെ ഏറ്റവും ഇഷ്ടമുള്ള പടം ഏതെന്ന് ചോദിച്ചാല്‍ എന്റെ ആദ്യത്തെ മറുപടി ഒരു വടക്കന്‍ വീരഗാഥ
Read More » - Jul- 2020 -28 JulyGeneral
അന്നാ ടേബിളില്‍ ഇരുന്ന് കഴിച്ചുതീര്‍ത്തതാണ് ജീവിതത്തിലെ ഏറ്റവും രുചിയുള്ള അവസാനത്തെ ഭക്ഷണം. പിന്നെ ഒരിക്കലും കുറ്റബോധം കാരണം എനിക്കാ രുചി വീണ്ടെടുക്കാനായിട്ടില്ല!!
ജീവിതത്തില്‍ ഞാനേറ്റവും കൂടുതല്‍ കഴിച്ചിട്ടുള്ള ഭക്ഷണം ചോറും ചമ്മന്തിയും മുട്ടപൊാരിച്ചതും നാരങ്ങാ അച്ചാറുമാണ്. എന്റെ പഠനകാലം മുഴുവന്‍ മിക്കദിവസവും ഏതാണ്ടിതായിരുന്നു കോമ്ബിനേഷന്‍. വാഴയിലയില്‍ പൊതിഞ്ഞുകെട്ടിയ പൊതിച്ചോറ്.
Read More » - Apr- 2020 -4 AprilGeneral
ശരീരം വിറ്റ് ജീവിക്കാമെന്ന ‘പുതിയ ജനാധിപത്യ’ ആശയം അവര്‍ക്ക് തെല്ലും അറിയില്ല; എം എല്‍എയ്ക്ക് മറുപടിയുമായി സംവിധായകൻ
ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്ന, സാഹചര്യം കൊണ്ട് ആ തൊഴിലിൽ എത്തിപ്പെട്ടവരെ കൂടി ചേർത്തു പിടിക്കേണ്ട സമയമാണ്. ലോക്ക് ഡൗണിൽ അവരുടെ ജീവിതവും നമുക്ക് ഊഹിക്കാം. അവരെയും…
Read More »