ormakkayi
- Mar- 2018 -26 MarchEast Coast Videos
ജീവന്റെ ജീവനായി നമ്മൾ കരുതുന്ന എല്ലാവർക്കുമായി
നമ്മൾ ജീവന്റെ ജീവനായി കരുതുന്ന ഒരാൾ എല്ലാവരുടെയും ജീവിതത്തിൽ കാണും .അത് ചിലപ്പോ നമ്മുടെ പ്രണയിനിയാകാം ജീവിത പങ്കാളിയാകാം. അവർക്കായി സമർപ്പിക്കാം ഈ ഹൃദയസ്പർശിയായ ഗാനം.
Read More »