Nivin Pauly
- Jun- 2020 -6 JuneLatest News
ടൊവീനോ വീണ്ടും അച്ഛനായി ; ആശംസകളുമായി താരങ്ങള്‍
മലയാളികലുടെ പ്രിയനടന് ടൊവിനോ തോമസ് വീണ്ടും അച്ഛനായി. ഇസയ്ക്ക് കൂട്ടായി ഒരു കുഞ്ഞനിയന് വന്ന സന്തോഷം താരം സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവച്ചത്. ഇറ്റ്സ് എ ബോയ് എന്നാണ്…
Read More » - 4 JuneLatest News
ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവം ; പ്രതികരണവുമായി നിവിന്‍ പോളി
ഗര്‍ഭിണിയായ കാട്ടാനയെ പൈനാപ്പളില്‍ സ്ഫോടക വസ്തു നിറച്ച് കെണിയില്‍പ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടന് നിവിന്‍ പോളി. ‘ഈ പ്രവൃത്തികളെ ശക്തമായി അപലപിക്കുന്നു. മൃഗങ്ങള്‍ക്കെതിരായ ഇത്തരം അതിക്രമങ്ങള്‍…
Read More » - May- 2020 -30 MayLatest News
അജുവും കുട്ടനും കുഞ്ചുവും മനസില്‍ കേറിയിട്ട് ആറ് വയസ്
സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും കഥ പറഞ്ഞ് ബാംഗ്ലൂര്‍ ഡേയ്സ് ജനഹൃദയങ്ങളിലേക്ക് ചേക്കേറിയിട്ട് ഇന്ന് ആറ് വര്‍ഷം. 2014 മേയ് 30നാണ് ചിത്രം തിയറ്ററുകളിലെത്തിയത്. അജുവും കുട്ടനും കുഞ്ചുവും ദാസുമൊക്കെ…
Read More » - 29 MayGeneral
പ്രേമത്തില്‍ നായകനാകേണ്ടിയിരുന്നത് ദുല്‍ഖര്‍!! സിനിമയിലേക്ക് നിവിന്‍ എത്തിയതിനെക്കുറിച്ച് സംവിധായകന്
തിരക്കഥ ആദ്യം അന്‍വര്‍ റഷീദിന് ഇഷ്ടമായില്ലെന്നും ഇതെന്താണ് എഴുതിവെച്ചിരിക്കുന്നത് എന്നാണ് ആദ്യം ചോദിച്ചതെന്നും സംവിധായകന് പറഞ്ഞു
Read More » - 7 MayGeneral
വല്ല ബക്കറ്റ് ചിക്കനും ഉണ്ടാക്കാന്‍ ഇറങ്ങിയതാണോ? ലോക്ക്ഡൗണിനിടെ ഒത്തുകൂടി നിവിനും അജുവും ധ്യാനും!!
കൂട്ടത്തില്‍ ധ്യാന്‍ മാത്രമാണ് മാസ്ക് ധരിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ മാസ്ക് എവിടെയെന്നും ചോദിക്കുന്നവരുണ്ട്.
Read More » - Apr- 2020 -24 AprilCinema
ഒരു തലമുറയുടെ പ്രചോദനമായ ഇതിഹാസത്തിന് പിറന്നാളാശംസകള്‍ നേർന്ന് നിവിൻ പോളി
ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന് ടെന്‍ഡുല്‍ക്കറിന് പിറന്നാളാശംസകള്‍ നേർന്ന് നടൻ നിവിൻ പോളി. സച്ചിന് ടെന്‍ഡുല്‍ക്കറിന്റെ കടുത്ത ആരാധകൻ കൂടിയായ നിവിൻ കേരള ഫുട്ബോള്‍ ക്ലബിന്റെ ടീമായ…
Read More » - 23 AprilGeneral
തടി കൂട്ടി ഗംഭീര മേക്കോവറിൽ നിവിൻ പോളി; വൈറൽ ചിത്രം
സണ്ണി വെയ്ൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ അതിഥി ബാലനും മഞ്ജു വാരിയരും അഭിനയിക്കുന്നുണ്ട്
Read More » - 22 AprilGeneral
ഹൃദയം തകര്‍ക്കുന്ന സിനിമ, നിവിന്‍ ഗംഭീരമായിട്ടുണ്ട്; പ്രശംസയുമായി സംവിധായകന് ഇംതിയാസ് അലി
ഇംപ്രസ് ചെയ്യാനേ ശ്രമിക്കുന്നില്ല അദ്ദേഹം. ഒരു നായകന് ലഭിക്കുന്ന എന്തൊരു വേഷമാണത്..രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിലെ ഹിന്ദി സംഭാഷണങ്ങള്‍ ഒരുക്കിയത് സംവിധായകന് അനുരാഗ് കശ്യപ് ആയിരുന്നു.
Read More » - Mar- 2020 -31 MarchCinema
കൊവിഡ് ബാധിതര്‍ക്ക് സാന്ത്വനവും ധൈര്യവും പകർന്ന് നിവിൻ പോളി ‘ഓൺ കോളിൽ’; അടുത്ത അതിഥി മഞ്ജു വാര്യര്‍
കേരളത്തിൽ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂത്ത് കോണ്‍ഗ്രസ്സിന്റെ സേവന ക്യാംപെയിനായ യൂത്ത് കെയറിന്റെ ഭാഗമായി ഓണ്‍കോള്‍ എന്ന പരിപാടി ആരംഭിച്ചിരുന്നു. പരിപാടിയിൽ കോവിഡ് ബാധിച്ചവരും…
Read More » - 29 MarchCinema
ക്വാറന്റൈനിലാണോ… നിവിന്‍ പോളിയുമായി സംസാരിക്കാം; ‘ഓൺകോൾ’ പദ്ധതിയുമായി യൂത്ത് കോൺഗ്രസ്
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുന്നതിനായി നടന് നിവിന്‍ പോളി. യൂത്ത് കോണ്‍ഗ്രസ് യൂത്ത് കെയര്‍ പ്രോഗ്രാമിന്റെ ഓണ്‍കോള്‍ ക്യാമ്പയിന്റെ ഭാഗമായാണ് നിവിന്‍ പോളി ഇവരുമായി…
Read More »