News
- Jul- 2018 -23 JulyCinema
പൃഥ്വിരാജ് ആവശ്യപ്പെട്ടു, യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്; ഫാസില്‍
ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ കൈ മാറുന്ന മിതത്വമുള്ള സിനിമകള്‍ നമുക്ക് മുന്നില്‍ അവതരിപ്പിച്ച സംവിധായകന് ഫാസില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നു.…
Read More » - 22 JulyGeneral
മലയാള സിനിമ എന്നെ അവഗണിച്ചു; ഷംന കാസിം
മലയാള സിനിമയില്‍ വളരണം എങ്കില്‍ അഭിനയം മാത്രം പോരെന്നും, ഗോഡ്ഫാദറും ഭാഗ്യവും കൂടി വേണമെന്ന വാദവുമായി നടി ഷംനാ കാസിം. മലയാളം സിനിമ തന്നെ ഒതുക്കിയപ്പോഴാണ് തമിഴില്‍…
Read More » - 22 JulyGeneral
‘ജഗതി ശ്രീകുമാര്‍ ആണെങ്കില്‍ ഞങ്ങളില്ല’ ; ശോഭനയ്ക്കൊപ്പം മറ്റൊരു പ്രശസ്ത നടിയും
ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ നായകനായി അഭിനയിച്ച സിനിമയായിരുന്നു വിനയപൂര്‍വ്വം വിദ്യാധരന്. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം വേണ്ടത്ര രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല. ചിത്രത്തില്‍ ജഗതിയുടെ നായികയായി അഭിനയിച്ചത് സുകന്യയായിരുന്നു.…
Read More » - 22 JulyGeneral
മറഡോണ ഇവന്റ്; ശരീരത്തില്‍ സ്പര്‍ശിച്ചവനെ മലയാളത്തില്‍ തെറി പറയാന്‍ സാധിച്ചില്ല
കേരളത്തില്‍ മറഡോണ എത്തിയപ്പോള്‍ ആരാധകര്‍ക്കത് മതിമറന്ന ആഘോഷമായിരുന്നു. ബോബി ചെമ്മണൂറിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യാനായി കേരളത്തിലെത്തിയ ഫുട്ബോള്‍ ഇതിഹാസം മറഡോണയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട് ഒരുക്കിയത്…
Read More » - 22 JulyCinema
ഞങ്ങളുടെ പ്രണയത്തിന് പാരവെച്ചവര്‍ ഇവരാണ്; ജയറാം വെളിപ്പെടുത്തുന്നു!
ജയറാം- പാര്‍വതി പ്രണയബന്ധം മലയാള സിനിമാ ലോകത്ത് അപ്രതീക്ഷിതമായി കേട്ട അനുരാഗ കഥകളില്‍ ഒന്നായിരുന്നു. പത്മാരാജന്‍ സിനിമയിലൂടെ സിനിമാ ലോകത്ത് എത്തിയ ജയറാമിന്റെ ആദ്യ ചിത്രത്തില്‍ തന്നെ…
Read More » - 20 JulyCinema
മംമ്ത മോഹന്‍ദാസിന്റെ പ്രസ്താവനയ്ക്കെതിരെ രോഷം കൊണ്ട് റിമയും ആഷിഖും; സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക്
നടി ആക്രമിക്കപ്പെട്ടതുമായുള്ള പ്രസ്താവനയില്‍ നടി മമ്തയ്ക്കെതിരെ റിമ കല്ലിങ്കലും ആഷിക് അബുവും രംഗത്ത്. മോശമായി പെരുമാറുന്നവരെ സ്ത്രീകള്‍ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാവാം ദുരനുഭവങ്ങള്‍ ഉണ്ടാകുന്നതെന്നായിരുന്നു മമ്തയുടെ വിവാദ പരാമര്‍ശം. പിന്നാലെ…
Read More » - 20 JulyCinema
താരങ്ങള്‍ സിനിമാ വര്‍ഷം ആഘോഷിക്കുന്നത് വഷളത്തരം; ശ്രീനിവാസന്
സിനിമാ താരങ്ങള്‍ അവരുടെ കണക്കെടുപ്പിന്റെ വര്‍ഷം ആഘോഷിക്കുന്നത് വലിയ വഷളത്തരമാണെന്ന് ശ്രീനിവാസന്. ‘നല്ല സിനിമാ ബോധമുള്ളവരുടെ ഇടയിലേക്ക് ശ്രദ്ധിച്ചാല്‍ ഇതൊന്നും കാണാന്‍ കഴിയില്ല, ഹോളിവുഡിലോ യുറോപ്യന്‍ രാജ്യങ്ങളിലെ…
Read More » - 20 JulyCinema
നടി രംഭയുടെ പെര്‍ഫോമന്‍സ് സഹിക്കാവുന്നതിനപ്പുറം, ഒടുവില്‍ സഹികെട്ടു
മനോജ്.കെ ജയന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് ‘സര്‍ഗ്ഗം’ എന്ന സിനിമയിലെ ‘കുട്ടന് തമ്പുരാന്’, ഹരിഹരന് സംവിധാനം ചെയ്ത ചിത്രത്തിലെ മനോജിന്റെ കഥാപാത്രം വിവിധ മാനറിസങ്ങളിലൂടെ…
Read More » - 20 JulyBollywood
ആണുങ്ങളുടെ സെക്സിയായ നോട്ടം; മറയില്ലാതെ കാര്യം വിശദീകരിച്ച് ജറീന് ഖാന്
ബോളിവുഡിലെ തിരക്കേറിയ നായികയാണ് ജറീന് ഖാന്. നിരവധി ഹിറ്റ് സിനിമകളില്‍ വേഷമിട്ട താരം ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമാണ്. സെക്സിയായ പെണ്ണുങ്ങളെയാണോ പുരുഷന്മാര് ഇഷ്ടപ്പെടുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.…
Read More » - 20 JulyGeneral
നാനി തന്നെ പീഡിപ്പിച്ചത് ഇങ്ങനെ; ശ്രീ റെഡ്ഡിയുടെ തുറന്നു പറച്ചിലില്‍ സ്തംഭിച്ച് സിനിമാ ലോകം
തെലുങ്ക് താരം നാനിക്കെതിരെയുള്ള ലൈംഗിക ആരോപണ കഥ കൃത്യമായി വിവരിച്ച് ശ്രീ റെഡ്ഡി. ബലാല്ക്കാരമായും മയക്ക് മരുന്ന് നല്‍കിയുമാണ് നാനി തന്നെ ലൈംഗികമായി ഉപയോഗിച്ചതെന്ന് ശ്രീ റെഡ്ഡി…
Read More »