News

  • Apr- 2018 -
    22 April
    General

    “ഞാനും മോഹന്‍ലാലും ഒരേ പെണ്ണിനെ പ്രേമിച്ചിരുന്നു” ; വെളിപ്പെടുത്തലുമായി പ്രിയദര്‍ശന്‍

    മലയാളത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീം. ഇവര്‍ ഒന്നിച്ചപ്പോള്‍ നിരവധി ഹിറ്റുകളാണ് മലയാള സിനിമയ്ക്ക് ലഭിച്ചത്. കോളേജില്‍ പഠിക്കുന്ന സമയത്ത് ഒരു പെണ്ണിനെ…

    Read More »
  • 22 April
    General

    ലൈംഗികതയില്‍ ഇമോഷന്‍ വേണം; ഗായത്രി സുരേഷ്

    വളരെ ചുരുങ്ങിയ കാലയളവില്‍ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ നടിയാണ് ഗായത്രി സുരേഷ്, വിവാഹത്തിന് മുന്‍പേയുള്ള ലൈംഗിക ബന്ധം പല രീതിയിലും വിമര്‍ശിക്കപ്പെടുമ്പോള്‍ ടിപ്പിക്കല്‍ രീതിയിലുള്ള പൊതു…

    Read More »
  • 22 April
    General

    വിവാഹ മോചനത്തെക്കുറിച്ച് നടി രചന നാരായണന്‍കുട്ടി

    മറിമായം എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് രചന നാരായണന്‍കുട്ടി ശ്രദ്ധിക്കപ്പെടുന്നത്. ലക്കി സ്റ്റാര്‍ എന്ന സിനിമയില്‍ ജയറാമിന്റെ നായികയായതോടെ മിനി സ്ക്രീനിലും താരം ശ്രദ്ധിക്കപ്പെട്ടു.വെറും പത്തൊന്‍പത് ദിവസം കൊണ്ട്…

    Read More »
  • 22 April
    General

    “നടന്മാരുമൊത്ത് വനിത അഭിനയിക്കുമ്പോള്‍ ദേഷ്യം തോന്നിയിരുന്നു” ; കൃഷ്ണ ചന്ദ്രന്‍

    ഗായകനും നടനുമൊക്കെയായ കൃഷ്ണചന്ദ്രന്‍ മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് ‘രതിനിര്‍വേദം’ എന്ന ഭരതന്‍- പത്മരാജന്‍ ടീമിന്റെ ചിത്രത്തിലൂടെയാണ്. പഴയകാല തമിഴ്- തെലുങ്ക്‌ സിനിമകളിലെ മുന്‍നിര നായികയായിരുന്ന വനിതയെയാണ്…

    Read More »
  • 22 April
    General

    ബാലപീഡകരെ മാത്രം തൂക്കിലേറ്റിയാല്‍ പോര; നയം വ്യക്തമാക്കി വരലക്ഷ്മി

    പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. ഇതിന്റെ പശ്ചാത്തലത്തില്‍ നടിയും ശരത് കുമാറിന്റെ മകളുമായ വരലക്ഷ്മി ശരത് കുമാര്‍…

    Read More »
  • 22 April
    General

    എന്നെ കെട്ടിപ്പിടിക്കാനായി അയാള്‍ സിനിമ നിര്‍മ്മിച്ചു; ഷീല വെളിപ്പെടുത്തുന്നു

    സിനിമയിലെ നടിമാരെ ലൈംഗികതിയോടെ നോക്കി കാണുന്ന കാലം പണ്ടുമുതല്‍ക്കെ ഉണ്ടായിരുന്നുവെന്ന് നടി ഷീല. തന്നെ കെട്ടിപ്പിടിക്കുന്നതിനും ഉമ്മ വയ്ക്കുന്നതിനുമായി മാത്രം ഒരാള്‍ സിനിമ നിര്‍മിക്കാന്‍ തയ്യാറായി വന്നുവെന്ന്…

    Read More »
  • 22 April
    General

    സംസ്കാരിക നഗരത്തിന്‍റെ സ്വന്തം രാഗം തിയേറ്റര്‍ വീണ്ടും

    തൃശൂരിന്റെ അടയാളമായ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ  തൃശൂർകാർ ഗൃഹാതുരതയോടെ ഓർക്കുകയാണ് ആ രാഗം കാലം. ഒരു കാലത്ത്ചെറുപ്പക്കാരുടെ..പോട്ടേ … തൃശൂരിലെ എല്ലാ ഗഡികളുടെയും ഉൽസവപ്പറമ്പായിരുന്നു രാഗം തിയേറ്റർ. ബാഡ്‌സ് എന്റർടെയ്ന്മെന്റ്‌സിന്റെ ബാനറിൽപാപ്പരാസി മീഡിയ തയ്യാറാക്കിയ ഹ്രസ്വ ചിത്രം ‘മ്മ്‌ടെ രാഗം’ ഹ്രസ്വ ചിത്രം  ആ കഥയാണ് പറയിന്നത്   നാലുവർഷം വർഷം മുമ്പ് പൂട്ടി താഴിട്ട തിയേറ്റർ വീണ്ടും തുറക്കുകയാണ്. പുതിയ രൂപഭാവങ്ങളോടെ രാഗം തിയേറ്റര്‍ വീണ്ടും വരുമ്പോൾ  ‘മ്മ്‌ടെ രാഗം’ ഹ്രസ്വചിത്രം  ഗൃഹാതുതരതയിലേക്കുള്ള സഞ്ചാരം മാത്രമല്ല പുത്തൻ പ്രതീക്ഷകളുടേത് കൂടിയാണ്. ഗജശ്രേഷ്ഠനായ തിരുവമ്പാടി ശിവസുന്ദർ ഈപുരത്തിനില്ലാത്തതിന്റെ വിഷമം പങ്കിടുന്നതോടെയാണ് ഷോട്ട് ഫിലിം തുടങ്ങുന്നത്. ശിവസുന്ദർ അടുത്തിടെ ചെരിഞ്ഞത് വേദന നിറഞ്ഞ ഓർമയെങ്കിലും, ഈപൂരത്തിന്റെ വലിയ പ്രതീക്ഷയാണ് ജോർജേട്ടന്റെ ആ പഴയ രാഗം തിയേറ്റർ വീണ്ടും തുറക്കുമ്പോൾ ഉള്ള ഉൽസവ ലഹരി. പഴയ 25 രൂപ ടിക്കറ്റ് ഇനിഉണ്ടാവില്ലെങ്കിലും, പുതിയ ആ മേക്കോവർ കാണാൻ തൃശൂർകാർ ഏറെ കൊതിയോടെയാണ് കാത്തിരിക്കുന്നത് .   1974 ആഗസ്ത് 24 നാണ് “രാഗ’ത്തില്‍ ആദ്യ സിനിമ പ്രദര്‍ശനം നടന്നത്. രാമു കാര്യാട്ടിന്റെ “നെല്ല്’. 50 ദിവസം തുടര്‍ന്ന ആ സിനിമയുടെ…

    Read More »
  • 22 April
    Cinema

    “എന്നെ ആരും അതിനു ക്ഷണിക്കാറില്ല”; സത്യാവസ്ഥ വെളിപ്പെടുത്തി ശ്രീനിവാസന്‍

    ഒരു മറയുമില്ലാതെ എല്ലാ സത്യങ്ങളും സത്യസന്ധമായി വിളിച്ചു പറയുന്ന ആളാണ് നടന്‍ ശ്രീനിവാസന്‍, മകന്‍ വിനീത് ശ്രീനിവാസന്‍ മുന്നില്‍ നില്‍ക്കുമ്പോഴാണ് ശ്രീനിവാസന്‍ അത് വെളിപ്പെടുത്തിയത്. ഒരു സിനിമയുടെ…

    Read More »
  • 22 April
    Bollywood

    റാണി മുഖര്‍ജിയെ രക്ഷപ്പെടുത്തി ഐശ്വര്യ റായ്!

    ഒരു കാലത്ത് ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് നായികമാരില്‍ ഒരാളായിരുന്നു റാണി മുഖര്‍ജി.ഐശ്വര്യാ റായിയെ പോലെ നിരവധി ആരാധകരുള്ള നായികയായിരുന്നു റാണി. തന്‍റെ സിനിമാ കരിയറിലെ ആദ്യ ചിത്രമായ കുഛ്…

    Read More »
  • 22 April
    General

    സ്കൂളില്‍ പഠിക്കുമ്പോഴായിരുന്നു അച്ഛന്‍റെ മരണം ; ഇന്ദ്രജിത്ത് അത് തുറന്നു പറയുന്നു

    ഇന്ദ്രജിത്തിന്റെയും പൃഥ്വിരാജിന്റെയും സ്കൂള്‍ പഠനകാലത്ത്‌ തന്നെ നടന്‍ സുകുമാരന്‍ അന്തരിച്ചിരുന്നു. വളരെ ലളിതമായ ജീവിതം നയിച്ച അച്ഛന്റെ ഓര്‍മ്മകളിലൂടെ കടന്നു പോകുകയാണ് നടന്‍ ഇന്ദ്രജിത്ത്. “ഞങ്ങള്‍ സ്‌കൂളില്‍…

    Read More »
Back to top button