new movie

  • Sep- 2017 -
    27 September
    Cinema

    കുഞ്ചൻ നമ്പ്യാർ വെള്ളിത്തിരയിലേക്ക് ഒപ്പം ചരിത്രമുറങ്ങുന്ന അമ്പലപ്പുഴയും

    കുഞ്ചൻ നമ്പ്യാരുടെയും ഓട്ടംതുള്ളലിന്റെയും കഥ പറയാൻ അമ്പലപ്പുഴയോരം ഒരുങ്ങുന്നു.ഓ​ട്ട​ന്‍​തു​ള്ള​ല്‍ ക​ലാ​കാ​രന്മാ​രു​ടെ ജീ​വി​ത​ത്തെ മു​ഖ്യ പ്ര​മേ​യ​മാ​ക്കി നി​ര​വ​ധി ഡോ​ക്യു​മെ​ന്‍റ​റി ഫി​ലി​മി​ലൂ​ടെ​യും, സി​നി​മ​ക​ളി​ലൂടെ​യും ശ്ര​ദ്ധേ​യ​നാ​യ എ​ന്‍. എ​ന്‍. ബൈ​ജുവാണ് ചിത്രം…

    Read More »
  • 27 September
    Cinema

    ‘എനിക്ക് ബഹുമാനം അവരോട്,അവരുടെ ചങ്കൂറ്റത്തോട്’ ഹരീഷ് പേരടി

    പറവ എന്ന ചിത്രവും ആ ചിത്രത്തോടെ സ്വതന്ത്ര സംവിധായകനായ സൗബിനും കയ്യടി നേടി മുന്നേറുകയാണ്.ചിത്രത്തെക്കുറിച്ചും സൗബിന്റെ സംവിധാന മികവിനെക്കുറിച്ചും ദുൽഖർ എന്ന സുഹൃത്തിനും ചിത്രം കണ്ട അഭിനയമേഖലയിലെ…

    Read More »
  • 26 September
    Cinema

    ഒരേ കളരിയില്‍ നിവിന്‍ പോളിയും ബാബു ആന്റണിയും

    റോഷൻ ആൻഡ്രൂസ് നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ചിത്രമാണ് കായംകുളം കൊച്ചുണ്ണി.നല്ലവനായ കള്ളന്റെ കഥ പറയുന്ന ഈ ചിത്രത്തിന്റെ വിശേഷങ്ങൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കെയാണ്…

    Read More »
  • 25 September
    Cinema

    “ദുൽഖർ അതിനെക്കുറിച്ചു ചിന്തിക്കാറില്ല” സൗബിൻ ഷാഹിർ

    പറവയെ നെഞ്ചിലേറ്റിയിരിക്കുകയാണ് ആരാധകർ.സൗബിൻ ഷാഹിർ എന്ന ചെറുപ്പക്കാരന്റെ അഭിനയമികവ് നേരത്തെ മനസിലാക്കിയതാണ്. തന്റെ സംവിധാനമോഹം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഇപ്പോൾ സൗബിൻ.തന്റെ ചിത്രത്തെക്കുറിച്ച ചോദിക്കുമ്പോൾ സൗബിന് ആദ്യം പറയാനുള്ളത് തന്റെ…

    Read More »
  • 23 September
    Cinema

    പുതുമയേറിയ മത്സരവുമായി ഉദാഹരണം സുജാത

    വളരെ പുതുമനിറഞ്ഞ ഒരു മത്സരവുമായാണ് റിലീസിന് തയ്യാറെടുക്കുന്ന, മഞ്ജു വാരിയർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന, ഉദാഹരണം സുജാത എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. മനോരമയുമായി ചേർന്ന്…

    Read More »
  • 21 September
    Cinema

    ഹോളിവുഡ് ചിത്രം ‘ടോംബ് റെയ്ഡര്‍’

    ആക്​ഷന്‍ അഡ്വ​ഞ്ചര്‍ ത്രില്ലര്‍ ടോംബ് റെയ്ഡര്‍ പുത്തന്‍ പതിപ്പിന്റെ ട്രെയിലര്‍ പുറത്തെത്തി.ലാറാ ക്രോഫ്റ്റായി ഇത്തവണ എത്തുന്നത് ഒാസ്കാര്‍ ജേതാവ് അലിസിയ വികന്‍ഡെറാണ്. നോര്‍വീജയന്‍ റോറാണ് സംവിധാനം. വാര്‍ണര്‍…

    Read More »
  • 21 September
    Bollywood

    പ്രഭാസിനെ ഞെട്ടിച്ചു ശ്രദ്ധ കപൂർ

    ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ബാഹുബലിയെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡ് താരം ശ്രദ്ധ കപൂർ. ഇരുവരും ഒരുമിക്കുന്ന പുതിയ ചിത്രം സഹോയെക്കുറിച്ചുള്ള വാർത്തകൾ മുൻപേ ആരാധക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വിവിധ…

    Read More »
  • 21 September
    Cinema

    കൂട്ടുകാരന്റെ ചിത്രത്തിനായി ദുൽഖറിന്റെ അഭ്യർത്ഥന

    കുറഞ്ഞ കാലയളവിൽ തന്നെ നല്ലൊരു അഭിനേതാവായി പേരെടുത്ത വ്യക്തിയാണ് സൗബിൻ ഷാഹിർ.സംവിധാന സഹായിയായി സിനിമയിലേക്കെത്തി താരമായി മാറിയതാണ് സൗബിന്‍ ഷാഹിര്‍. നടനായി തിളങ്ങി നില്‍ക്കുന്നതിനിടയിലും സംവിധാനത്തില്‍ താല്‍പര്യമുണ്ടെന്ന്…

    Read More »
  • 21 September
    Bollywood

    വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

    ഒരു വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതം സിനിമയാകുന്നു.ക്രിക്കറ്റ് താരങ്ങളായ സച്ചിൻ,ധോണി,മറ്റു താരങ്ങളായ സൈന നെഹ്‌വാൾ,മേരി കോം, ധ്യാൻ ചന്ദ് തുടങ്ങിയവരുടെ ജീവിതം മുൻപ് സിനിമയായി മാറിയിരുന്നു. എന്നാൽ…

    Read More »
  • 21 September
    Bollywood

    ഇമ്രാന്റെ നായിക ഇനി ദുൽഖറിന്റേയും

    വാപ്പച്ചിയുടെ പാത പിന്തുടർന്ന് സിനിമയിലേക്ക് പ്രവേശിച്ച ദുൽഖർ സ്വന്തം കഴിവുകൊണ്ട് തന്നെയാണ് തന്റേതായ ഒരു ഇടം മലയാളസിനിമയിൽ നേടിയെടുത്തത്.പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് അദ്ദേഹമിന്ന്.ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന…

    Read More »
Back to top button