Movies
- Dec- 2016 -13 DecemberCinema
കരിയറിന് ഗുണം ചെയ്യില്ലെന്ന് പറഞ്ഞു തൃഷ പിന്മാറിയ വേഷം ഏറ്റവും നല്ല കഥാപാത്രം എന്ന് ഷംന കാസിം
അരവിന്ദ് സ്വാമിയും തൃഷയും പ്രധാന കഥാപാത്രങ്ങളായി വരുന്ന ചതുരംഗ വേട്ട എന്ന ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയതായി റിപ്പോര്‍ട്ട്. തൃഷക്ക് പകരം ആ വേഷം മലയാളിയായ…
Read More » - 12 DecemberCinema
തന്റെ ആരോഗ്യത്തില്‍ ആത്മവിശ്വാസവും അഭിമാനവും ഉണ്ടായിരുന്ന കലാകാരനാണ് കലാഭവന്‍ മണി- ലാല്‍ ജോസ്
തന്റെ ആരോഗ്യത്തില്‍ ആത്മവിശ്വാസവും അഭിമാനവും ഉണ്ടായിരുന്ന കലാകാരനാണ് കലാഭവന്‍ മണി എന്ന് സംവിധായകന് ലാല്‍ ജോസ്. 21-മത് അന്താരാഷ്ട്ര ചലച്ചിത്രോല്‍സവ വേദിയില്‍ അന്തരിച്ച കലാകാരന്മാര്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച…
Read More » - 12 DecemberCinema
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രൂപാന്തരം സിനിമ ഒഴിവാക്കപ്പെട്ടത് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉന്നത വ്യക്തിമൂലമെന്ന ആരോപണവുമായി സംവിധായകന് എം ബി പത്മകുമാര്‍ രംഗത്ത്
ഇരുപത്തി ഒന്നാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ രൂപാന്തരം സിനിമ ഒഴിവാക്കപ്പെട്ടത് ചലച്ചിത്ര അക്കാദമിയിലെ ഒരു ഉന്നത വ്യക്തിമൂലമെന്ന ആരോപണവുമായി സംവിധായകന് എം ബി പത്മകുമാര്‍ രംഗത്ത്. ഗോവ അന്താരാഷ്ട്ര…
Read More » - 12 DecemberCinema
മികച്ച നടനും നടിക്കുള്ള ഓസ്കാര്‍ നാമനിര്‍ദ്ദേശക പട്ടികയില്‍ ട്രാൻസ്ജൻഡർ കെല്ലി മാന്റില്‍
ഓസ്കാര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ മികച്ച അഭിനയ പ്രകടനം കാഴ്ച വെച്ചതിലൂടെ സ്ഥാനം പിടിക്കുകയാണ് ഒരു ട്രാൻസ്ജൻഡർ. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിനയ മുഹൂര്‍ത്തം കാഴ്ചവെച്ച…
Read More » - 12 DecemberBollywood
കേവലം 200 സെക്കന്റില്‍ ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ സിനിമാ ജീവിതം; വീഡിയോ വൈറല്‍
ബോളിവുഡ് സൂപ്പര്‍താരം ആമിര്‍ഖാന്റെ അമ്പത് വര്‍ഷത്തെ സിനിമാ ജീവിതം കേവലം 200 സെക്കന്റില്‍ ആവിഷ്കരിക്കുന്നു. ടി വി താരമായ രാഹുല്‍ ആര്യയാണ് ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.…
Read More » - 12 DecemberCinema
കലാഭവന്‍ മണിക്ക് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം; ആയിരം തിരി തെളിയിച്ച് ആരാധകര്‍
തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയനടന് കലാഭവന്‍ മണിക്ക് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. പ്രധാന വേദിയായ ടാഗോര്‍ തിയറ്ററില്‍ 1000 തിരി തെളിയിച്ചാണ് ആരാധകര്‍ ആദരമര്‍പ്പിച്ചത്. ഇരുപത്തിയൊന്നാമത്…
Read More » - 11 DecemberCinema
ജയലളിതയുടെ മരണത്തില്‍ കടുത്ത ആരോപണങ്ങളുമായി തമിഴ് നടന് മന്‍സൂര്‍ അലിഖാന്
അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മരണത്തില്‍ കടുത്ത ആരോപണങ്ങളുമായി തമിഴ് നടന് മന്‍സൂര്‍ അലിഖാന്. സത്യം ശിവം സുന്ദരം, സൂത്രധാരന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനായ നടനാണ്…
Read More » - 11 DecemberCinema
ഉലഹന്നാന്റെ പ്രണയം യൂട്യുബിലും ഹിറ്റ്
‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ ഒഫീഷ്യൽ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമത്. വന്‍ വിജയം നേടിയ വെളളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ…
Read More » - 11 DecemberCinema
അടൂര്‍ഭാസിയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി കെ.പി.എസി ലളിത
അടൂർ ഭാസിക്കു തന്നെ വിവാഹം കഴിക്കാതെ കൂടെ കൂട്ടാനായിരുന്നു ലക്ഷ്യമെന്നു കെപിഎസി ലളിത; വഴങ്ങാതിരുന്നതിനാൽ നിരന്തരം വേട്ടയാടി എന്നു ജോണ്‍ ബ്രിടാസ് അവതാരകനായ ജെ ബി ജംഗ്ഷനില്‍…
Read More » - 11 DecemberCinema
ലോകത്തിലെ ആദ്യ ഇടതുപക്ഷക്കാരന് ശബരിമല അയ്യപ്പന്- സുരേഷ് ഗോപി
ലോകത്തിലെ ആദ്യ ഇടതുപക്ഷക്കാരന് ശബരിമല അയ്യപ്പനാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി. ചേര്‍ത്തലയിലെ ഒരു അമ്പലച്ചടങ്ങില് പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ലോകത്തില്‍ ആദ്യമായി സമത്വം…
Read More »