Movies
- Mar- 2017 -6 MarchCinema
മണിയുടെ മരണത്തിലെ ദുരൂഹത; നിരാഹാരം അനിശ്ചിതകാലത്തേക്ക് നീട്ടി
നടൻ കലാഭവൻ മണിയുടെ മരണം സി ബി ഐ യെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നു ദിവസത്തേക്ക് നടത്തിയ നിരാഹാര സമരം അനിശ്ചിതകാലത്തേക്ക് നീട്ടിയതായി സഹോദരന് ആർ.എൽ.വി.…
Read More » - 6 MarchCinema
പാര്‍ലമെന്റില്‍ ഇരു ചേരിയില്‍; എന്നാല്‍ രാഷ്ട്രീയം മറന്നു ഇവര്‍ ഒന്നിച്ചു
പാര്‍ലമെന്റില്‍ ഇരുചേരികളിലായി പടവെട്ടുന്ന എം.പിമാരായ ഇന്നസെന്റും പരേഷ് റാവലും രാഷ്ട്രീയം മറന്നു ഒന്നിച്ചു. ഐ.പി.എല്ലിനുവേണ്ടി പ്രിയദര്ശന് സംവിധാനം ചെയ്ത പരസ്യചിത്രത്തിലാണ് ഇരുവരും ഒരുമിച്ചത്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള…
Read More » - 6 MarchCinema
വൈക്കം വിജയലക്ഷ്മിയെ ക്കുറിച്ച് എം ജയചന്ദ്രന്
തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍ കൊണ്ട് ഗായത്രി വീണയില്‍ 67 ഗാനങ്ങള്‍ മീട്ടി ലോകത്തിന്റെ നെറുകയിൽ എത്തിയ വൈക്കം വിജയലക്ഷ്മിയ്ക്ക് അഭിന്ദനം അറിയിച്ചുകൊണ്ട് എം ജയചന്ദ്രന്. കൊച്ചിയില്‍…
Read More » - 6 MarchCinema
മണിയുടെ മരണത്തിനു കാരണം ചില ശീലങ്ങള്‍ : പിണറായി വിജയൻ
മലയാളത്തിന്റെ മണി മുത്ത് കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇത്ര ചെറിയ പ്രായത്തിൽ കലാഭവൻ മണി മരിക്കാന്‍ ചില ശീലങ്ങള്‍ കാരണമായെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 5 MarchCinema
സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ മോഹന്‍ലാല്‍
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച മോഹന്‍ലാലിന്റെ പുതിയ ലുക്ക് ആണ്. ഗ്രാന്‍ഡ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ സ്റ്റൈലിഷ് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ട താരം…
Read More » - 5 MarchCinema
സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും പൂര്‍ണമായും നടപ്പാവാതെ വനിതാദിനം ആഘോഷിക്കുന്നതിൽ എന്ത് അര്‍ത്ഥം; മഞ്ജു വാര്യര്‍
മാര്‍ച്ച് 8 വനിതാ ദിനം. എന്നാല്‍ കേരളത്തില്‍ ഇന്ന് സ്ത്രീയ്ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. സ്ത്രീസുരക്ഷയും സ്വാതന്ത്ര്യവും പൂര്‍ണമായും നടപ്പാവാതെ വനിതാദിനം ആഘോഷിക്കുന്നതിൽ എന്ത് അര്‍ത്ഥമാണുള്ളത്…
Read More » - 5 MarchBollywood
സോഷ്യല്‍ മീഡിയയെക്കുറിച്ച് പൃഥ്വിരാജിന്റെ അഭിപ്രായം
എന്തും ആര്‍ക്കും തുറന്നു പറയാനും വിമര്‍ശിക്കാനും പറ്റിയ മികച്ചയിടമാണ് സോഷ്യല്‍ മീഡിയ. ഈ സമൂഹ മാധ്യമത്തെ കൃത്യമയി ഉപയോഗിക്കുന്ന താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട…
Read More » - 5 MarchCinema
പുലിമുരുകന്റെ അണിയറക്കഥകള്‍ ഇനി പുസ്തക രൂപത്തില്‍
നൂറുകോടിയിലധികം കളക്ഷന്‍ നേടി മോളീവുഡിന്റെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തിക്കുറിച്ച, മലയാളത്തിന്റെ വിസ്മയം മോഹന്‍ലാല്‍ ചിത്രമാണ് പുലിമുരുകന്. ആക്ഷന്‍രംഗങ്ങളും സാങ്കേതികത്തികവും കൊണ്ട് മലയാളക്കരയിലെ തിയേറ്ററുകളില്‍ പുലിമുരുകന് സൃഷ്ടിച്ച…
Read More » - 4 MarchCinema
ഈ കഥ മഹാരാജാസ് കോളേജിന്റെതല്ല; എസ്.എഫ്.ഐ യുടെ യൂണിറ്റ് സെക്രട്ടറി കെ.ഹരികൃഷ്ണന്
ടൊവിനോ നായകനാക്കി ടോം ഇമ്മട്ടി സംവിധാനം ചെയ്ത ഒരു മെക്സിക്കന്‍ അപാരത തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. കെ എസ് യു വിനെ മോശമായി ചിത്രീകരിച്ചെന്നും കെ…
Read More » - 4 MarchCinema
പുലിമുഖവുമായി മോഹന്‍ലാല്‍; വൈറലാകുന്ന മൂന്ന് വീഡിയോകള്‍
മലയാളത്തിന്റെ താര രാജാവ് മോഹാന്‍ലാല്‍ ചിത്രം പുലിമുരുകന് റിലീസ് ചെയ്തിട്ട് 150 ദിവസം പിന്നിടുന്നു. ചിത്രത്തെ ഇരു കയ്യും നീട്ട്ടി സ്വീകരിച്ചു ചരിത്രം കുറിച്ച പ്രേക്ഷകനെ വിസ്മയിപ്പിച്ച്…
Read More »