Movies
- Mar- 2017 -29 MarchCinema
അച്ചായന്‍സ് സംഗീത സാന്ദ്രമാക്കാന്‍ മോഹന്‍ലാല്‍; ഏപ്രില്‍ 2ന് അങ്കമാലിയില്‍ ഓഡിയോ റിലീസ്
മികച്ച ഗാനങ്ങളാല്‍ പ്രേക്ഷക ശ്രദ്ധനേടിയ ആടുപുലിയാട്ടത്തിനു ശേഷം കണ്ണന് താമരക്കുളവും ജയറാമും ഒന്നിക്കുന്ന ചിത്രമാണ് അച്ചായന്‍സ് . ആടുപുലിയാട്ടത്തിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ക്ക് ശേഷം സംഗീത സംവിധായകന് രതീഷ്…
Read More » - 29 MarchCinema
ഈ തല്ലുകൊള്ളിത്തരം ശരിയല്ല; സാന്ദ്ര തോമസ്
അവധിക്കാല റിലീസിനായി പ്രദര്‍ശന വിജയം നേടുന്ന ചിത്രങ്ങളെ പോലും ഹോൾഡ്ഓവർ ആക്കാന്‍ നീക്കം നടക്കുന്നുവെന്ന വാര്‍ത്ത വന്നിരുന്നു. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ ലിജോ ജോസ് പെല്ലിശ്ശേരി 86…
Read More » - 28 MarchCinema
അങ്കമാലി ഡയറീസ് കാണാന്‍ തിയേറ്ററില്‍ പ്രേക്ഷരെ കയറ്റുന്നില്ല; തിയേറ്ററിനെതിരെ പ്രതിഷേധം
മലയാള സിനിമയില്‍ ചരിതമായി മാറിയാ ചിത്രമാണ് അങ്കമാലി ഡയറീസ്. ചെമ്പന്‍ വിനോദിന്റെ തിരക്കഥയില്‍ 86 പുതുമുഖങ്ങളുമായി ലിജോ ജോസ് അണിയിച്ചൊരുക്കിയ ഈ ചിത്രത്തിനു കാണികള്‍ കുറഞ്ഞെന്ന് കാട്ടി…
Read More » - 28 MarchBollywood
ഭീമനായി മോഹന്‍ലാല്‍; ഭീഷ്മരായി ബിഗ് ബി
ഏറെ ചര്‍ച്ചയായ മോഹന്‍ലാല്‍ ചിത്രമാണ് രണ്ടാംമൂഴം. എം ടി വാസുദേവന്‍ നായര്‍ തന്റെ അതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി തിരക്കഥയെഴുതുന്ന സിനിമയില്‍ കേന്ദ്രകഥാപാത്രമായ ഭീമനായി മോഹന്‍ലാല്‍ വേഷമിടുന്നു.…
Read More » - 28 MarchCinema
കോപ്പിയടി വിവാദത്തില്‍ വീണ്ടും ഗോപി സുന്ദര്‍
ഓരോ സിനിമയും ശ്രദ്ധേയമാകുന്നതിനു അതിലെ ഗാനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. സംഗീത സംവിധായകനായ ഗോപി സുന്ദര്‍ വീണ്ടും കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ്. സത്യ എന്ന ചിത്രത്തിനു വേണ്ടി ഗോപി…
Read More » - 28 MarchCinema
ഗ്രേറ്റ് ഫാദറിന്റെ ചില ഭാഗങ്ങള്‍ ചോര്‍ന്നതിന് പിന്നില്‍ അണിയറക്കാരുടെ കുബുദ്ധിയോ! നിര്‍മ്മാതാവിന്റെ പേരില്‍ ശബ്ദരേഖയും സ്ക്രീന്‍ ഷോട്ടും പ്രചരിക്കുന്നു
മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ‘ദി ഗ്രേറ്റ് ഫാദറിന്റെ ‘ ചില ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടെത്തി. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ്…
Read More » - 28 MarchCinema
ഗ്രേറ്റ് ഫാദറിലെ രംഗങ്ങള്‍ ചോര്‍ന്നതിനു പിന്നില്‍ ആസൂത്രിത ഗൂഢാലോചന; നിര്‍മ്മാതാവ് ഷാജി നടേശന്
മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം ‘ദി ഗ്രേറ്റ് ഫാദറിന്റെ ‘ ചില ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി കണ്ടെത്തി. ചിത്രത്തിന്റെ ഒരു മിനിറ്റും ഏഴ്…
Read More » - 28 MarchCinema
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? സത്യരാജ് വെളിപ്പെടുത്തുന്നു
സിനിമാ പ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബാഹുബലി2 ഉടന്‍ റിലീസ് ആകുകയാണ്. ചിത്രത്തിന്റെ ആദ്യ ഭാഗത്ത് പറയാതെ പോയതെല്ലാം രണ്ടാം ഭാഗത്തിന്റെ ഹൈലൈറ്റ് ആകും. ചിത്രത്തിന്റെ ആദ്യ ഭാഗം…
Read More » - 28 MarchCinema
ആദ്യഗാനം പാടിയ ആത്മസംതൃപ്തിയോടെ … ഉണ്ണി മുകുന്ദന് ഈസ്റ്റ് കോസ്റ്റ് ഡെയ്ലിയോട് സംസാരിക്കുന്നു
നിനച്ചിരിക്കാതെ മലയാള സിനിമയ്ക്ക് കിട്ടിയ നായകനാണ് ഉണ്ണി മുകുന്ദന്. കാരണം മറ്റൊന്നും അല്ല, തന്റെ കഥാപാത്രങ്ങള്‍ സാധാരണക്കാരോട് അടുത്ത് നില്‍ക്കുന്നതാക്കാന്‍ എന്നും ഉണ്ണി ശ്രദ്ധിച്ചിരുന്നു. നാട്ടിന് പുറത്തെ…
Read More » - 28 MarchCinema
മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പിടീച്ചത് വിവാഹമാകുമോ? നടി ചാര്‍മിളയ്ക്കെതിരെ കിഷോര്‍ സത്യ
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവാമായി തുടങ്ങിയ നടി ചാര്‍മിള തന്റെ വിവാഹ ജീവിതത്തിലെ ദുരിത പൂര്‍ണ്ണമായ അവസ്ഥകള്‍ വെളിപ്പെടുത്തി. കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷനിലൂടെയാണ്…
Read More »