Movies
- Apr- 2017 -1 AprilBollywood
പൃഥ്വിരാജിന് അഭിനന്ദനവുമായി ബോളിവുഡ് സംവിധായകന്
പൃഥ്വിരാജിന്റെ പുതിയ ചിത്രത്തിനു അഭിനന്ദനവുമായി ബോളിവുഡ് സംവിധായകന്. പൃഥ്വിരാജ്, ഇന്ദ്രജിത് എന്നിവര്‍ ഒന്നിക്കുന്ന ടിയാന് എന്ന ചിത്രത്തിനാണ് ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിന്റെ അഭിനന്ദനം. ട്വിറ്ററിലൂടെയാണ് കരണ്‍…
Read More » - 1 AprilBollywood
കരൺ ജോഹറിന്റെ ഇരട്ടക്കുട്ടികൾക്ക് നഴ്സറി ഒരുക്കി കിംഗ് ഖാന്റെ ഭാര്യ
ബോളിവുഡിലെ പ്രശസ്ത സംവിധായകന് കരൺ ജോഹര്‍ തന്റെ വീട്ടിലെ പുതിയ അതിഥികൾക്കായി മനോഹരമായ നഴ്സറി ഒരുക്കിയിരിക്കുകയാണ്. ഷാരൂഖ് ഖാന്റെ ഭാര്യയും കരൺ ജോഹറിന്റെ അടുത്ത സുഹൃത്തുമായ ഗൗരി…
Read More » - 1 AprilCinema
ബാഹുബലിയെ കട്ടപ്പ കൊന്നതിനെക്കുറിച്ച് പ്രഭാസിന്റെ ശബ്ദമായ അരുണ്‍ പറയുന്നു
മലയാളത്തില്‍ ധാരാളം മൊഴിമാറ്റ ചിത്രങ്ങള്‍ വരുന്നുണ്ട്. അവയില്‍ ഒരു പ്രധാന ഘടകമാണ് ഡബ്ബിംഗ്. മറ്റു ഭാഷകളില്‍ ഉള്ള ഡയലോഗുകള്‍ മൊഴിമാറ്റി ഉപയോഗിക്കുമ്പോള്‍ പ്രധാനമായും ഇപ്പോഴും കേട്ട്…
Read More » - 1 AprilCinema
പേരറിയാത്തവരില്‍ നിന്നും പേരിനൊരാളിലേക്ക്
മലയാളത്തിന്റെ പ്രിയതാരവും ദേശീയ അവാര്‍ഡ് ജേതാവുമായ സുരാജ് വെഞ്ഞാറമൂട് വീണ്ടും നായകനാകുന്നു. പേരിനൊരാള്‍ എന്ന സിനിമയിലാണ് സുരാജ് വെഞ്ഞാറമൂട് നായകനാകുന്നത്. അക്കു അക്ബര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍…
Read More » - 1 AprilCinema
തന്നോട് അപമര്യാദ കാട്ടിയ വ്യക്തിയെ തല്ലിയ കാര്യം വെളിപ്പെടുത്തി രജീഷ വിജയന്
സമൂഹത്തില്‍ ഇന്ന് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ദ്ധിച്ചു വരുകയാണ്. തന്നോട് അപമര്യദയായി പെരുമാറിയ വ്യക്തിയുടെ കരണകുറ്റിക്ക് നോക്കി പൊട്ടിക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി രജീഷ വിജയന്. സംസ്ഥാന ചലച്ചിത്ര…
Read More » - Mar- 2017 -30 MarchCinema
ജഗതി ശ്രീകുമാറിന്റെ ജീവിതം എല്ലാവര്ക്കും ഒരു സൂചന; നടി പാര്‍വതി
സിനിമ മേഖലയില്‍ നമ്മള് ഓരോരുത്തരും അനിവാര്യമാണെന്ന ചിന്ത എല്ലാവര്ക്കും ഉണ്ട്. എന്നാല്‍ അത്തരം ചിന്തകള്‍ക്ക് സ്ഥാനമില്ലെന്ന സൂചനയാണ് ജഗതി ശ്രീകുമാറിന്റെ ജീവിതം കാട്ടിത്തരുന്നതെന്ന് നടി പാര്‍വതി. ഈ…
Read More » - 30 MarchCinema
ബാഹുബലി ഇനി അറ്റ്ലിക്കൊപ്പം!
പ്രശസ്ത തമിഴ് സംവിധായകന് അറ്റ്ലിയുടെ പുതിയ ചിത്രത്തില്‍ നായകന് ബാഹുബലി പ്രഭാസ്. തെലുങ്കില്‍ സംവിധായകന് സുജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിലാണ് ആറ്റ്ലിയും പ്രഭാസും ഒന്നിക്കുക.…
Read More » - 30 MarchCinema
ടിവിയില്‍ വരുമ്പോള്‍ ഇത് ഇത്രയും നല്ല സിനിമ ആയിരുന്നുവെന്ന് പറയാന്‍ ഇട വരരുത്; ജയസൂര്യ
തിയേറ്ററില്‍ മികച്ച പ്രതികരണം ഏറ്റുവാങ്ങുകയാണ് കുഞ്ചാക്കോ ബോബന്, പാര്‍വതി, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ അഭിനയിച്ച ടേക്ക് ഓഫ്. ചിത്രത്തിനു വലിയ അഭിനന്ദനങ്ങളാണ് സിനിമ ലോകത്ത് നിന്നും ലഭിക്കുന്നത്.…
Read More » - 30 MarchCinema
തനിക്ക് എണ്ണം തെറ്റും; എന്നാല്‍ ഒരാള്‍ മാത്രമേ എന്നോട് അത് ചോദിച്ചിട്ടുള്ളൂ; ഹഫദ് വെളിപ്പെടുത്തുന്നു
പുതിയ ചിത്രം ടേക്ക് ഓഫ് വന്‍ വിജയമായി മുന്നേറുന്ന സമയത്ത് ഫഹദ് ഫാസില്‍ തന്റെ ജീവിത വിജയത്തെക്കുറിച്ച് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു.…
Read More » - 30 MarchCinema
ഈ പാട്ടുകളെല്ലാം എങ്ങനെ നിങ്ങളുടേതാവും ഇളയരാജയോട് മാക്ട ഫെഡറേഷൻ
പാട്ടിന്റെ റോയല്‍റ്റിയുമായി ബന്ധപ്പെട്ട് ഗായിക ചിത്രയ്ക്കും എസ്പിബിയ്ക്കും വക്കീല്‍ നോട്ടീസ് അയച്ച കേസില്‍ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജയ്ക്ക് എതിരെ മാക്ട ഫെഡറേഷൻ. ചലച്ചിത്ര ഗാനങ്ങൾ സംഗീത…
Read More »