Movies
- Apr- 2017 -20 AprilBollywood
പരാജയപ്പെടാതെ വിജയം നേടാനാകില്ല; ഷാരൂഖിനോട് സച്ചിന്
ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കറുടെ ജീവിതകഥ പറയുന്ന ‘സച്ചിന് എ ബില്യണ്‍ ഡ്രീംസി’ന് ആശംസയുമായി താരങ്ങള്‍. സച്ചിന് തനിക്ക് മാര്‍ഗ്ഗദര്‍ശിത്വമായ നക്ഷത്രം എന്നാണ് ബോളിവുഡ് കിംഗ് ഖാന്…
Read More » - 20 AprilBollywood
നടന് ഋഷികപൂറിനെതിരെ പരാതി
ബോളിവുഡ് നടന് ഋഷികപൂറിനെതിരെ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ നോട്ടീസ്. അനധികൃതമായി മരം മുറിച്ചുവെന്ന പരാതിയിലാണ് നോട്ടീസ്. മരത്തിന്റെ കൊമ്പു മുറിക്കുന്നതിനായി അനുമതി വാങ്ങിയ നടന് മരംതന്നെ മുറിച്ചുവെന്നാണ്…
Read More » - 20 AprilBollywood
കെആര്‍കെയ്ക്ക് കിടിലന്‍ പണികൊടുത്ത് ഫേസ്ബുക്ക്
മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനെ ജോക്കര്‍ എന്ന് പരിഹസിച്ച ബോളിവുഡ് താരം കമാല്‍ റാഷിദ് ഖാന് പണികൊടുത്ത് ഫേസ്ബുക്ക്. കെ ആര്‍കെയുടെ പോസ്റ്റ് ഫേസ്ബുക്ക് നീക്കം ചെയ്തു. മാസ്…
Read More » - 20 AprilCinema
നീണ്ട ഇടവേളയ്ക്ക് ശേഷം പ്രിയാരാമന് വീണ്ടും വെള്ളിത്തിരയിലേക്ക് !
സൂപ്പര്‍ താരങ്ങളോടൊപ്പം തകര്‍ത്തഭിനയിച്ച പ്രിയാരാമനെ മലയാളി പ്രേക്ഷകന് പെട്ടന്ന് മറക്കുകയില്ല. നാണം കുണുങ്ങി നായികമാരില്‍ നിന്നും വ്യത്യസ്തമായി നായകന്റെ നേരെ കയര്‍ക്കുന്ന പ്രിയ ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍…
Read More » - 20 AprilCinema
പി സി ജോര്‍ജ്ജ് എം എല്‍ എ ഇനി എസ്പി; തകര്‍പ്പന്‍ വീഡിയോ കാണാം
പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്ജ് ഇപ്പോള്‍ സിനിമയില്‍ ഒരു കൈനോക്കുകയാണ്. അച്ചായന്‍സിലെ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ നിന്നും മാറി ഇനി എസ് പിയായാണ് പി സി തിളങ്ങുക. പുതിയ…
Read More » - 20 AprilBollywood
കെആര്‍കെയ്ക്ക് മഹാഭാരതത്തിലെ കൃഷ്ണനാകാന്‍ മോഹം! പ്രഭാസ്, ആമീര്‍, ഷാരൂഖ്…. കെആര്‍കെയുടെ മഹാഭാരത കഥാപാത്രങ്ങള്‍ ഇവര്‍!!!
മോഹന്‍ലാലിനെ ചോട്ടാഭീമെന്നു പരിഹസിച്ച് ടിറ്ററില്‍ ആരാധകരുടെ തെറിവിളി വാങ്ങിക്കൂട്ടിയ കമാല്‍ ആര് ഖാന് മഹാഭാരതത്തില്‍ അഭിനയിക്കാന്‍ മോഹം. അതും കൃഷ്ണ വേഷത്തില്‍ എത്തണമെന്നാണ് ആഗ്രഹം. ട്വിറ്ററിലൂടെ തന്നെയാണ്…
Read More » - 19 AprilBollywood
ബാഹുബലി പ്രേക്ഷകര്‍ക്ക് നായകന്റെ വക കിടിലന്‍ സര്‍പ്രൈസ്!!!
നാല് വര്‍ഷത്തെ ആത്മസമര്പ്പണത്തിനു ശേഷം ബാഹുബലി ജീവിതം മാറ്റി പുതിയ സിനിമയിലേക്ക് ചുവടു വച്ചിരിക്കുകയാണ് നായകന് പ്രഭാസ്. സുജിത് സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രം…
Read More » - 19 AprilCinema
നടി കൃഷ്ണ ആശുപത്രിയില്‍
ഒരുകാലത്ത് തെന്നിന്ത്യന്‍ താരറാണിയായി വിലസിയിരുന്ന നടി കൃഷ്ണ ഇപ്പോള്‍ ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലാണെന്ന് റിപ്പോര്‍ട്ട്. ബംഗ്ലൂര് അപ്പോളോ ആശുപത്രിയിലാണ് താരം ഇപ്പോള്‍. തെലുങ്ക് സിനിമാ മേഖലയില്‍ അറുപതുകളിലും…
Read More » - 19 AprilCinema
നടന് സുദീപിന്റെ ചിത്രങ്ങള്‍ക്ക് വിലക്ക്
ഈച്ച എന്ന സിനിമയിലൂടെ മലയാളിപ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ തെലുങ്ക് നടന് സുദീപ് കിച്ചയുടെ ചിത്രങ്ങള്‍ക്ക് വിലക്ക്. ബാഹുബലിയുടെ രണ്ടാം ഭാഗം കര്‍ണാടകയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കന്നഡ അനുകൂല…
Read More » - 19 AprilBollywood
സിനിമാതാരങ്ങള്‍ ആണോ എങ്കില്‍ വീട്ടുജോലിക്കാരില്ല ; ജോബ് കണ്‍സള്‍ട്ടന്റ് ഇങ്ങനെ പറയാന്‍ കാരണമിതാണ്
ജോലിത്തിരക്കില്‍ മുഴുകുന്നവര്‍ക്ക് ജോലിക്കാരെ അത്യാവശ്യമാണ്. എന്നാല്‍ ബോളിവുഡ് താരങ്ങള്‍ക്ക് ഇനി വേലക്കാരെ കൊടുക്കില്ലയെന്നാണ് ഒരു ജോബ് കണ്‍സള്‍ട്ടന്‍സി പറയുന്നത്. അതിനുള്ള കാരണമിതാണ്. മൂന്നു നേരവും ബ്രഡുമാത്രം കഴിക്കാനും…
Read More »