Movies
- May- 2017 -19 MayCinema
ഷൂട്ടിംഗിനിടെ അപകടം; നടി പാര്‍വതി രതീഷിനു പരിക്കേറ്റു
യുവ നടി പാര്‍വതി രതീഷിനു ഷൂട്ടിംഗിനിടെ പരിക്കേറ്റു.ബി എന്‍ ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ലെച്ച് മി എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് സംഭവം. തിരുവനന്തപുറം മെറിലാന്റ് സ്റ്റുഡിയോയില്‍…
Read More » - 18 MayCinema
മഹാഭാരതത്തിന്റെ ആദ്യ ഷൂട്ടിംഗ് ലൊക്കേഷനെക്കുറിച്ച് നിർമാതാവ് ബി ആർ ഷെട്ടി
മലയാളത്തില്‍ ഏറ്റവും അധികം മുതല്‍മുടക്കുള്ള ചിത്രമാണ് മോഹന്‍ലാല്‍ നായകനാക്കുന്നു മഹാഭാരതം. പ്രഖ്യാപിച്ചതുമുതല്‍ വാര്‍ത്തകളില്‍ ഇടം നേടിയ ഈ ചിത്രത്തിന്റെ ആദ്യ ലൊക്കേഷൻ അബുദാബി ആയിരിക്കുമെന്ന് നിർമാതാവ് ബി…
Read More » - 18 MayCinema
നടന് കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത; അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്
നടന് കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച അന്വേഷണം സി.ബി.െഎ ഏറ്റെടുത്തു. ചാലക്കുടി സി.ഐയില്‍ നിന്ന് സി.ബി.ഐ. ഇന്‍സ്പെക്ടര്‍ വിനോദ് രേഖകള്‍ ഏറ്റുവാങ്ങി. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ്…
Read More » - 17 MayCinema
സന്തോഷ് പണ്ഡിറ്റും ‘ലേഡി പണ്ഡിറ്റും’ ഒന്നിക്കുന്നു!
ലേഡി പണ്ഡിറ്റ് എന്ന് അറിയപ്പെടുന്ന മിനി റിച്ചാര്‍ഡ് സന്തോഷ് പണ്ഡിറ്റിന്റെ നായികയാവുന്നു. ഒറ്റ ആല്‍ബം കൊണ്ടുതന്നെ മലയാളികളെ മുഴുവന്‍ ഞെട്ടിച്ചയാളാണു മിനി റിച്ചാര്‍ഡ്. സന്തോഷ് പണ്ഡിറ്റ് ഇപ്പോള്‍…
Read More » - 16 MayCinema
മറവത്തൂര്‍ കനവ് മുതല്‍ പ്രേക്ഷകര്‍ ചോദിച്ച ആ ചോദ്യത്തിന് മറുപടിയുമായി ലാല്‍ജോസ്
മലയാളത്തില്‍ ജനപ്രിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന് ലാല്‍ ജോസും സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്നു. ചലച്ചിത്രപ്രേമികള്‍ ഏറെക്കാലമായി ആഗ്രഹിക്കുകയും പല അഭിമുഖങ്ങളിലും ഈ ചോദ്യം ഇരുവരും നേരിടുകയും…
Read More » - 16 MayCinema
‘ചന്തു’വായി വീണ്ടും മമ്മൂട്ടി!!!
ചന്തു വെന്ന വടക്കന്‍ പാട്ട് നായകനെക്കുറിച്ച് പറയുമ്പോള്‍ ആദ്യം മലയാളികള്‍ ഓര്‍ക്കുന്നത് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെയാണ്. അതിനു കാരണം സംവിധായകന് ഹരിഹരനും. എംടിയുടെ തിരക്കഥയില്‍ ഹരിഹരന് സംവിധാനം…
Read More » - 16 MayCinema
തന്റെ മുഖം വരുമ്പോള്‍ ആളുകള്‍ ചെരിപ്പൂരി എറിഞ്ഞിരുന്നു; രമ്യ കൃഷ്ണന് വെളിപ്പെടുത്തുന്നു
മലയാളത്തിലും തമിഴിലും ശക്തമായ ഒരുപിടി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടിയാണ് രമ്യ കൃഷ്ണന്. ബാഹുബലിയിലെ ശിവഗാമിയെ അവതരിപ്പിച്ച രമ്യയുടെ കരിയറിലെ മികച്ച മറ്റൊരു കഥാപാത്രമാണ് നീലാംബരി. തമിഴ് സൂപ്പര്‍സ്റ്റാര്‍…
Read More » - 16 MayBollywood
ബാഹുബലിയിലേക്ക് രാജമൗലി ആദ്യം ആലോചിച്ച താരങ്ങള്‍ മോഹന്‍ലാലും ഹൃതിക് റോഷനും? റാണ ദഗുപതി വെളിപ്പെടുത്തുന്നു
ഇന്ത്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ആവേശമായി മാറിയ ബാഹുബലിയില്‍ അഭിനയിക്കാന്‍ രാജമൌലി ആദ്യം കണ്ടത് ഇപ്പോഴത്തെ താരങ്ങള്‍ ആയിരുന്നില്ലയെന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അത് വാസ്തവവിരുദ്ധമാണെന്നും…
Read More » - 16 MayCinema
ജഗതിയുടെ സുഹൃത്തുക്കള്‍ക്കെതിരെ ആരോപണവുമായി മകള്‍ പാര്‍വതി
പകരം വയ്ക്കാന്‍ ഇല്ലാത്ത അഭിനയ സാമ്രാട്ട് മലയാളത്തിന്റെ പ്രിയ ഹാസ്യ രാജാവ് ജഗതി ശ്രീകുമാര്‍ വാഹനാപകടം കഴിഞ്ഞ് ചികിത്സയില്‍ കഴിയുകയാണ്. ജഗതിയുടെ തിരിച്ചുവരവിനായി സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരും…
Read More » - 16 MayCinema
മാളവികയുടെ സിനിമാ പ്രവേശനത്തെക്കുറിച്ച് ജയറാം വ്യക്തമാക്കുന്നു
ജയറാം- പാര്‍വതി ദമ്പതിമാരുടെ മകള്‍ മാളവിക സിനിമയിലേക്ക് വരുന്നുവെന്ന വാര്‍ത്തകള്‍ സമൂഹ മാധ്യാമങ്ങളില് നിറയുന്നു. സാരിയുടുത്ത് നില്ക്കുന്ന മാളവികയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.…
Read More »