movie news
- Nov- 2017 -14 NovemberCinema
അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാകാന്‍ സൂപ്പര്‍ താരം!
കെ.മധു റോബിന് തിരുമല ടീമിന്റെ ചരിത്ര സിനിമ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ പ്രാഥമിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ റോളിലെത്തുന്നത് തെലുങ്ക് സൂപ്പര്‍താരം റാണ…
Read More » - 14 NovemberCinema
വിനയന്റെ മനസ്സിലെ കലാഭവന്‍ മണി സെന്തിലായിരുന്നു; അത് കേട്ടതും സെന്തില്‍ ഷോക്കായി
‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന പേരില്‍ കലാഭവന്‍ മണിയുടെ ജീവിതകഥ പറയാന്‍ ഒരുങ്ങുന്ന സംവിധകന് വിനയന്, മിമിക്രി താരം സെന്തിലിനയാണ് കലാഭവന്‍ മണിയാകാന്‍ തന്റെ ചിത്രത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ടെലിവിഷന്‍ ഷോകള്‍…
Read More » - 13 NovemberCinema
‘യന്തിരന് 2’-വിനായി ഇനിയും കാത്തിരിക്കണം; വൈകിയെത്തുന്നതിനു പിന്നിലെ രഹസ്യം മറ്റൊന്ന്!
സൂപ്പര്‍ താരം രജനീകാന്തിന്റെ യന്തിരന്-2 വിനായി പ്രേക്ഷകര്‍ ഇനിയും അക്ഷമയോടെ കാത്തിരിക്കണം. ജനുവരിയില്‍ റിലീസിന് എത്തുമെന്ന് അറിയിച്ചിരുന്ന ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് പുതിയ തീരുമാനം. ടെക്നിക്കല്‍പരമായി…
Read More » - 13 NovemberCinema
രണ്ടാം വിവാഹ മോചനത്തിന് ശേഷം നടി മീര വാസുദേവിന്റെ ഇനിയുള്ള ലക്ഷ്യമെന്ത്?
ബ്ലെസ്സി – മോഹന്‍ലാല്‍ ടീമിന്റെ ‘തന്മാത’ എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവന്‍ മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. മുപ്പത് കടക്കാത്ത പ്രായത്തില്‍ പ്ലസ്ടുക്കാരന്റെ അമ്മയായി എത്തിയ മീര തന്മാത എന്ന…
Read More » - 13 NovemberCinema
നയന്‍താരയുടെ പുതിയ ചിത്രം തമിഴ് റോക്കേഴ്സിന്റെ വലയില്‍; റിലീസ് ചെയ്തു മണിക്കൂറിനുള്ളില്‍ വ്യാജനെത്തി
നയന്‍താരയുടെ പുതിയ തമിഴ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ആറം’ എന്ന ചിത്രത്തിന്റെ പ്രിന്റ് ആണ് ടോറന്റ് സൈറ്റിലൂടെ പ്രചരിക്കുന്നത്. തമിഴ് ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍…
Read More » - 13 NovemberCinema
‘ഉണ്ട’യ്ക്ക് ശേഷം മറ്റൊരു രസകരമായ പേരുമായി മമ്മൂട്ടി ചിത്രം
മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളുടെ പേരുകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഷൈജു ഖാലിദ് മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉണ്ട’. സമൂഹ മാധ്യമങ്ങളില്‍ ഇത്തരമൊരു…
Read More » - 13 NovemberCinema
വിനീത് ശ്രീനിവാസനും സുരാജിനും ബുദ്ധിമുട്ടായ കാര്യം നിങ്ങള്‍ക്ക് കഴിയുമോ?ചാന്‍സുമായി വിനീത്
വിനീത് ശ്രീനിവാസന് നായകനായി അഭിനയിക്കുന്ന പുതിയ ചിത്രമാണ് ‘ആന അലറലോടലറല്‍’. ഗ്രാമീണ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകര്‍ക്കായി ഒരു മത്സരം സംഘടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റിലായ…
Read More » - 12 NovemberCinema
നയന്താരയ്ക്കൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല; വിജയ് സേതുപതി
ഏതു നടിക്കൊപ്പം അഭിനയിക്കാനാണ് ഏറ്റവും കൂടുതല്‍ ആഗ്രഹമെന്ന ചോദ്യത്തിനായിരുന്നു വിജയ് സേതുപതി മറുപടി നല്‍കിയത്. നയന്‍താരയെ ലക്ഷ്യമിട്ടായിരുന്നു ഒരു അഭിമുഖത്തിനിടെ അവതാരകന് വിജയ് സേതുപതിയോടു അങ്ങനെയൊരു ചോദ്യം…
Read More » - 12 NovemberBollywood
അവള് ശരീരം വ്യക്തമാകുന്ന തരത്തിലുള്ള വസ്ത്രം ധരിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം
ചില വേഷങ്ങള്‍ വേണ്ടെന്നു വെച്ചത് അവളുടെ സിനിമാ കരിയറിനെ നന്നായി ബാധിച്ചിട്ടുണ്ടെന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ മാതാവ് മധു ചോപ്ര. ഡെക്കാന്‍ ക്രോണിക്കലിന് നല്കിയ അഭിമുഖത്തിലായിരുന്നു…
Read More » - 12 NovemberCinema
ബാഹുബലിയോടുള്ള ആരാധന; ആരാധിക ചെയ്തത് ഇങ്ങനെ!
ബാഹുബലിയെന്ന കഥാപാത്രത്തോട് ആരാധന തോന്നാത്തവര്‍ വിരളമാണ്. ചിലര്‍ക്കത് ഭ്രാന്തമായ ആരാധനയായിരിക്കും. ഒരു യുവതി തന്റെ ശരീരത്തില്‍ ബാഹുബലിയുടെ ഭംഗിയുള്ള ചിത്രം വരച്ചു ചേര്‍ത്താണ് അമരേന്ദ്ര ബാഹുബലിയോടുള്ള ഭ്രാന്തമായ…
Read More »