movie news
- Oct- 2017 -6 OctoberCinema
സൃന്ദയോടുള്ള ഈഗോയെക്കുറിച്ച് മിയ പറയുന്നു
ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പരസ്പരം ഈഗോ ഉണ്ടാവുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. സിനിമാ പ്രവർത്തകർക്കിടയിൽ അത് സജീവമാണ്.നായികമാർക്കിടയിലാണ് ഇത്തരം ഈഗോ പ്രശ്നങ്ങൾ കൂടുതൽ. അടുത്തിടെ പുറത്തിറങ്ങിയ…
Read More » - 6 OctoberLatest News
നടിയെ പിന്തുണച്ച് സിദ്ധിഖ് പോസ്റ്റ് ഇട്ടു ! പിന്നെ സംഭവിച്ചത്
കൊച്ചി :നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടിയെ പിന്തുണച്ചുകൊണ്ട് കഴിഞ്ഞ ദിവസമാണ് നടൻ സിദ്ധിഖ് ഫേസ്ബുക്കിൽ പോസിറ്റിട്ടത്.എന്നാൽ സിദ്ധിഖിന്റെ പോസ്റ്റിന് താഴെ സാധാരണക്കാരായ പ്രേക്ഷകർ ചീത്തവിളിയുടെ അഭിഷേകം നടത്തുകയാണിപ്പോള്‍.സാഹിത്യ…
Read More » - 6 OctoberCinema
സുകുമാര കുറുപ്പിനെ ദുൽഖറിനറിയാം
കേരളത്തിന്റെ സ്വന്തം താരം ദുൽഖറിന്റെ ചിത്രങ്ങളൊക്കെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാണുന്നത്. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ദുൽഖർ ചിത്രങ്ങള്‍ക്കായി ഇപ്പോഴേ കാത്തിരിപ്പിലാണ് ആരാധകർ.ദുല്‍ഖര്‍ സല്‍മാന്റെ വരാനിരിക്കുന്ന സിനിമകളില്‍…
Read More » - 6 OctoberBollywood
വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കങ്കണ
അടുത്തിടെ ബോളിവുഡിനെ ഇളക്കിമറിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയ നടി കങ്കണ റണാവത്ത് വീണ്ടും വ്യക്തി ജീവിതത്തിൽ ഉണ്ടായ പല സംഭവങ്ങളും മാധ്യമങ്ങൾക്കു മുമ്പിൽ തുറന്നുകാട്ടുന്നു. ഹൃത്വിക് റോഷനുമായുണ്ടായിരുന്ന പ്രണയത്തെ…
Read More » - 5 OctoberBollywood
വിശാൽ ഭരദ്വാജിന്റെ പുതിയ ചിത്രത്തില്‍ നവാസുദ്ദീൻ സിദ്ദിഖിയും അദിതി റാവു ഹൈദാരിയും കേന്ദ്ര കഥാപാത്രങ്ങളാകുന്നു
ഹൈദർ ,മക്ബൂൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ഷേക്സ്പിയറിന്റെ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ച വിശാൽ ഭരദ്വാജ് മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ്. ഒസാമ ബിൻലാദനെക്കുറിച്ചും അൽഖ്വയിദ എന്ന തീവ്രവാദ സംഘടയെ നെക്കുറിച്ചും രചിക്കപ്പെട്ട…
Read More » - 5 OctoberBollywood
അനുഷ്കയുടെ കുറ്റങ്ങളും കുറവുകളും തുറന്നുപറഞ്ഞ് കോഹ്ലി
ഇന്ത്യൻ ക്രിക്കറ്റ് താരം വീരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമ്മയും തമ്മിൽ ദീർഘനാളായി പ്രണയത്തിലാണെന്ന വിവരം പറയാതെ പറഞ്ഞ രഹസ്യമാണ്.അടുത്തിടെ ആമിര്‍ ഖാന് അവതാരകനായെത്തിയ ചാറ്റ്…
Read More » - 5 OctoberCinema
തമിഴിലാണ് ഇനി മഹേഷ് പ്രതികരിക്കുക
മലയാളികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രം ‘മഹേഷിന്റെ പ്രതികാരം’ തമിഴിലും എത്തുന്നു.ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത് പ്രിയദർശനാണ്.’നിമിറിലൂടെ’ എന്ന് പേരു…
Read More » - 4 OctoberCinema
ഇന്ത്യയിലെ ആദ്യ 3 ഡി സംസ്കൃത സിനിമയൊരുങ്ങുന്നു
ഇന്ത്യയിലെ ആദ്യത്തെ 3 ഡി സംസ്കൃത സിനിമയൊരുങ്ങുന്നു.സംസ്കൃത സ്നേഹികളായ ഒരുകൂട്ടം ആളുകളാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.’അനുരക്തി’ എന്ന് നല്കിയ ഈ ചിത്രത്തിന്റെ സംവിധായകന്. വി.കെ. അശോകനാണ്.തൃശൂരില്‍ സിനിമയുടെ ചിത്രീകരണം…
Read More » - 4 OctoberBollywood
അതെല്ലാം മലയാള സിനിമകളുടെ റീമേക്കുകളാണെന്ന് തിരിച്ചറിഞ്ഞത് ഇപ്പോഴാണ് : നേഹ ശർമ്മ
ദുൽഖർ സൽമാനെ നായകനാക്കി ബിജോയ് നമ്പ്യാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സോളോ’ .ചിത്രത്തിൽ ഇന്ത്യയിലെ വിവിധ ഭാഷകളില്‍ നിന്നുള്ള വലിയ താരനിരയാണ് അണിനിരക്കുന്നത്. സോളോയിൽ അഭിനയിക്കുന്ന ത്രില്ലിലാണ്…
Read More » - 4 OctoberUncategorized
കാൽ നൂറ്റാണ്ടിന് ശേഷം ആർ.ജി.വിയുടെ നായകനായി നാഗാർജുന
തെലുങ്കിലെ സൂപ്പർ സ്റ്റാർ നാഗാർജുനയുടെ സിനിമ ജീവിതത്തിൽ വലിയ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു ‘ശിവ’. അന്നുവരെ നാഗാർജുന ചെയ്ത ആക്ഷൻ സിനിമകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു പരീക്ഷണ…
Read More »