Mohanlal
- Aug- 2020 -10 AugustGeneral
മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം പുറത്ത്
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ മോഹന്‍ലാല്‍ കോവിഡ് നെഗറ്റീവ് ആയതോടെ അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക.
Read More » - 9 AugustGeneral
ഞാന്‍ അന്ധവിശ്വാസിയായ ആളല്ല; മോഹന്‍ലാലിനൊപ്പമുള്ള സിനിമ മുടങ്ങിയതോടെ രാശിയില്ലാത്തവളാക്കിയ മലയാള സിനിമയെക്കുറിച്ച് നടി വിദ്യബാലന്
ഈ സിനിമകളില്‍ നിന്ന് എന്നെ മാറ്റിയപ്പോഴെല്ലാം എന്റെ ഹൃദയം തകര്‍ന്നുപോയിരുന്നു. ആ സമയത്ത് ഒരു വലിയ തമിഴ് സിനിമയില്‍ നിന്നും എന്നെ മാറ്റി''- വിദ്യാബാലന് പറഞ്ഞു.
Read More » - 6 AugustGeneral
മാര്‍ച്ച് 26ന് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യാന്‍ കഴിയാതെ വന്നതില്‍ എനിക്കു ദു:ഖമുണ്ട്, അതേസമയം സന്തോഷവുമുണ്ട്!!
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ നിര്‍മ്മിക്കുന്ന
Read More » - 6 AugustGeneral
താടി നീട്ടി വളര്‍ത്തി ഗംഭീര ലുക്കില്‍ മോഹന്‍ലാല്‍; ഓണ പരിപ്പാടികളുടെ റിഹേഴ്സല്‍ ചിത്രങ്ങള്‍
നാല് മാസത്തോളം ചെന്നൈയില്‍ താമസിച്ചിരുന്ന താരം ജൂലൈ 20 ഓടോയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. കൊച്ചിയിലെ ഒരു സൗകാര്യ ഹോട്ടലിലാണ് താരം ക്വാറന്റൈനില്‍ കഴിഞ്ഞത്.
Read More » - 3 AugustGeneral
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം? സൂചന നല്കി സിബി മലയില്‍
ആ വഴിയിലൊരു ശ്രമം പൂര്‍ണ തിരക്കഥയുമായി ഞാന്‍ നാലു വര്‍ഷം മുന്‍പ് നടത്തിയിരുന്നു. ലാലിന്റെ വാക്കുകള്‍ തന്നെ കടമെടുത്തു പറയട്ടെ
Read More » - 2 AugustGeneral
എടാ എന്ന് വിളിക്കുമ്ബോള്‍ എന്താടാ എന്ന് തിരിച്ചുകേള്‍ക്കാന്‍ ആളുണ്ടാകണം; മോഹന്‍ലാല്‍
മോഹന്‍ലാലും ശ്രീനിയും ഇനി ദാസനും വിജയനും ആയി എത്തുമോ എന്ന ആകാംഷയിലാണ് ആരാധകര്‍.
Read More » - Jul- 2020 -30 JulyGeneral
‘റോഡ് റോളറിന്റെ ലേലത്തെക്കുറിച്ച് അറിഞ്ഞിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഒടിവന്നു വാങ്ങിയേനെ, പഴയകിണ്ടിയും മൊന്തയും പൊന്നും വിലക്കു വാങ്ങുന്ന ആളാണ്’
കോഴിക്കോട്ടുകാര്‍ നല്ലയാള്‍ക്കാരായതുകൊണ്ടാണ് ചെന്നുചോദിച്ചപ്പോള്‍ തന്നെ ഈസ്റ്റ്ഹിലിലെ വീട് വിട്ടുനല്‍കിയതെന്നും മതിലിടിച്ചു പൊളിക്കാന്‍ അനുവദിച്ചതെന്നും മണിയന്‍പിള്ള
Read More » - 29 JulyBollywood
സഞ്ജു ബാബായ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു മോഹന്‍ലാല്‍
സഞ്ജയ് ദത്ത് ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രമാണ് കെജിഎഫ് 2
Read More » - 27 JulyGeneral
മലയാളത്തിന്റെ വാനമ്ബാടിക്ക് സ്നേഹത്തില്‍ ചാലിച്ച ജന്മദിനാശംസയുമായി മോഹന്‍ലാല്‍
മാമാട്ടിക്കുട്ടിയമ്മയിലെ 'ആളൊരുങ്ങി അരങ്ങൊൊരുങ്ങി' എന്ന ഗാനത്തിലൂടെയാണ് കൂടുതല്‍ ശ്രദ്ധേനേടിയ ചിത്ര ആറ് ദേശീയ പുരസ്കാരങ്ങളും സ്വന്തമാക്കി
Read More » - 24 JulyLatest News
നടന് മോഹന്‍ലാല്‍ ക്വാറന്റൈനില്‍; അമ്മയെ കാണാന്‍ 14 ദിവസം കൂടി കാത്തിരിക്കണം
4 ദിവസത്തെ ക്വാറന്റൈന് പുറമെ നിന്ന് കേരളത്തിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചതിനാല്‍ വീട്ടില്‍ പോകാതെ പ്രത്യേക താമസ സൗകര്യത്തില്‍ കഴിയുകയാണ് മോഹന്‍ലാല്‍ .
Read More »