Mohanlal
- Aug- 2020 -21 AugustGeneral
ഇതെന്ത് ലുക്കാണ് ലാലേട്ടാ; മോഹന്‍ലാലിന്റെ പുത്തന്‍ലുക്ക് വൈറല്‍
മരക്കാറിന്റെ ലൊക്കേഷനാകാനാണ് സാധ്യത. ഇതിനിടെ ഇതെന്ത് ലുക്കാണ് ലാലേട്ടായെന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തിയിട്ടുണ്ട്.
Read More » - 21 AugustGeneral
മോഹന്‍ലാലിനെ പറ്റിച്ച് പിടിക്കപ്പെടുന്ന വിശ്വനാഥന്റെ മകനാണോ രവി പദ്മനാഭന്?
അവസാനം നാം അയാളെ കാണുമ്ബോള്‍ മുകുന്ദന്റെ മര്‍ദ്ദനമേറ്റ്, അയാള്‍ കീറിയെറിഞ്ഞ വിമാന ടിക്കറ്റുമായി എയര്‍പോര്‍ട്ടില്‍ ദുബായ് വിമാനം പറന്നുയരുന്നതും നോക്കി നില്‍ക്കുകയാണ് .
Read More » - 18 AugustCinema
മോഹന്‍ലാല്‍ സിനിമയുടെ തിരക്ക് കണ്ടിട്ട് ഡ്രൈവര്‍ ചീത്ത പറയുന്നുണ്ട്, ഞാന്‍ യാത്രക്കാരനായി പിറകിലുണ്ടായിരുന്നു: അപൂര്‍വ്വ അനുഭവവുമായി സത്യന് അന്തിക്കാട്
ഒരുകാലത്ത് സത്യന് അന്തിക്കാട് മോഹന്‍ലാല്‍ സിനിമകള്‍ തിയേറ്ററില്‍ ഉത്സവ പ്രതീതിയുണ്ടാക്കി ഹിറ്റായ ചിത്രങ്ങളായിരുന്നു റിലീസ് ഡേ മാത്രമല്ല ആഴ്ചകളോളം ഹൗസ് ഫുള്‍ ബോഡ് തൂങ്ങിയ എത്രയോ സിനിമകള്‍…
Read More » - 18 AugustGeneral
കാലില്‍ വലിയ ബാന്‍ഡേജ് വെച്ച് കെട്ടി നൃത്തം വച്ച് മോഹന്‍ലാല്‍; കുറിപ്പ് വൈറൽ
അമിതമായിട്ടുള്ള ഡാന്‍സ് സ്റ്റെപ്പുകളും ഒപ്പം സ്ട്രെയിന്‍ മൂലം കാലിന് മസില് കയറിയതാകാം. പ്രശ്നം എന്താണേലും സ്റ്റെപ്പുകള്ക്കൊന്നും യാതൊരു വിട്ടുവീഴ്ചയും ഇല്ലാട്ടോ
Read More » - 17 AugustGeneral
മമ്മുക്കയോടും ലാലേട്ടനോടും പിടിച്ച് നിൽക്കാൻ അവരായിട്ട് കാര്യമില്ല..അവരുടെ അച്ഛനാവണം…
നന്നായി ഭക്ഷണം കഴിച്ച് വ്യായമങ്ങള്‍ ഒന്നും ചെയ്യാതെ വയറും തടിയും കൂട്ടി ഇവരുടെ അച്ഛനും ഏട്ടനുമാവുക...
Read More » - 16 AugustGeneral
എന്നും നിങ്ങളായിരിക്കും എന്റെ ക്യാപ്റ്റന്‍; ഭാവിയിലെ നിങ്ങളുടെ ഉദ്യമങ്ങള്‍ക്ക് ആശംസയുമായി താരങ്ങള്‍
ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രതിഭാധനരായ രണ്ട് ഐക്കണുകള്‍ക്ക് വിട. നല്ലതുവരട്ടെ, വിരമിക്കലിന് നിങ്ങള്‍ രണ്ടുപേര്‍ക്കും ആശംസകള്‍.
Read More » - 16 AugustGeneral
സമയമാവുമ്പോള്‍ പ്രിയന് തന്നെ എല്ലാം പറയും; പ്രണവ്- കല്യാണി ബന്ധത്തെക്കുറിച്ച് മോഹന്‍ലാലിന്റെ മറുപടി വൈറല്‍
പ്രണവും കല്യാണിയും എന്നേയും പ്രിയനേയും പോലെ അടുത്ത സുഹൃത്തുക്കളാണ്. എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ട് ഇരുവരും
Read More » - 15 AugustGeneral
പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും സംഗതി കൈയില്‍ നിന്ന് പോയെന്നും; ആക്ഷന്‍ പറഞ്ഞപ്പോള്‍ ലാലേട്ടന് എന്തോ ചെയ്തു!!
ജോര്‍ജൂട്ടിയുടെ മുഖത്ത് ഞെട്ടല്‍ വരാന്‍ പാടില്ല. ശരിക്കും കഥാപാത്രത്തിന്റെ ഉള്ളില്‍ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പറ്റില്ല
Read More » - 14 AugustGeneral
മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ദേവാസുരം പിറവിയെടുക്കാന്‍ കാരണം സീമ; രണ്ടു കൊല്ലത്തേക്ക് ഡേറ്റ് ഇല്ലെന്നു പറഞ്ഞ മോഹന്‍ലാല്‍ രണ്ടു സിനിമകള്‍ മാറ്റിവച്ചു ചെയ്തു!!
നായകനെ കിട്ടികഴിഞ്ഞപ്പോള്‍ പിന്നെ പണമായിരുന്നു പ്രധാന പ്രശ്നം. ആ സമയത്ത് ആണ് സീമ മുന്നോട്ടു വന്നത്.
Read More » - 13 AugustGeneral
താരങ്ങള്‍ക്കൊപ്പം വന്ദേമാതരം പാടി മോഹന്‍ലാലും; വൈറലായി വന്ദേമാതരം പ്രോമോ
എസ്.പി ബാലസുബ്രമണ്യം, ഹേമാമാലിനി, ജൂഹി ചൗള, ശ്രേയാ ഘോഷാല്‍ തുടങ്ങിയ വന്‍നിര
Read More »