Mohanlal
- Sep- 2020 -16 SeptemberGeneral
അഴിച്ചിട്ട മുണ്ട്, നടന്നു കൊണ്ടോ ഓടികൊണ്ടോ മടക്കി കുത്താനായി, വലം കാല് കൊണ്ട് ചെറിയൊരു തട്ടോടെ പൊക്കിയെടുക്കാന്‍ പറഞ്ഞ ഒരു വലംകാല്!!
ആ പാദങ്ങളുടെ വലുപ്പം ചെറുതായിരുന്നെങ്കിലും, പാദമുദ്രകളുടെ വലുപ്പം വലുതായതു കൊണ്ടാകാം മലയാള സിനിമ എന്ന കെ ജി എഫ് ആ കാല്ക്കീഴില് ആയതു!
Read More » - 6 SeptemberGeneral
മോഹൻലാലിന്റെ ശബ്ദത്തിലുണ്ടായ മാറ്റമാണ് തകർച്ചയ്ക്ക് കാരണമായത്!!
ആള്‍ക്കൂട്ടത്തോട് ഉറക്കെ വിളിച്ച് പറഞ്ഞു തല്ലിപൊളി പടം ആണ്, മോഹന്‍ലാലിന്റെ ശബ്ദം പോയി, വെറുതെ കാശ് കളയേണ്ട'...
Read More » - 5 SeptemberGeneral
മോഹന്‍ലാല്‍ ആയൂര്‍വേദ ചികില്‍സയില്‍!!
സിനിമാ ചിത്രീകരണത്തിന് മുന്‍പായി ആയൂര്‍വേദ ചികില്‍സയ്ക്കായി സമയം കണ്ടെത്തിയിരിക്കുകയാണ്
Read More » - 4 SeptemberCinema
മോഹൻലാലിന്റെ വില്ലത്തരങ്ങൾ അന്നേ കണ്ണിൽ പെട്ടിരുന്നു, കൂടാതെ പല രംഗങ്ങളിലും ശശിയേട്ടന് തൃപ്തനായിരുന്നില്ല; സീമ
വില്ലനായെത്തി മലയാളികളുടെ മനസ് കവർന്ന താരമാണ് മോഹൻലാൽ. സൂപ്പർ താരമായ മോഹന്‍ലാലിനെക്കുറിച്ച് പറയുന്ന സീമയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറുന്നത്. ലാലിന്റെ ആദ്യ സിനിമയായ” മഞ്ഞില്‍…
Read More » - 4 SeptemberGeneral
ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയം; വിവാഹ ഉടമ്പടി വിളിച്ചു ചൊല്ലി മോഹൻലാൽ!!
കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. ഇതിന്റെ വിഡിയോ പുറത്തിറങ്ങി
Read More » - 2 SeptemberGeneral
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് മോഹന്‍ലാല്‍? മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനം വീണ്ടും സജീവമാകുന്നു
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍ സ്വന്തം നിയോജക മണ്ഡലമായ നേമത്ത് മത്സരിക്കാന്‍ സാധ്യത
Read More » - 1 SeptemberGeneral
പ്രണബ് ജിയുടെ സംഭാവനകള്‍ രാഷ്ട്രം എപ്പോഴും ഓര്‍ക്കും; അനുശോചനമറിയിച്ച് മോഹന്‍ലാല്‍
സോഷ്യല്‍ മീഡിയയിലൂടെയാണ് അദ്ദേഹം തന്റെ അനുശോചനം രേഖപ്പെടുത്തിയത്.
Read More » - Aug- 2020 -30 AugustGeneral
കണ്ണുകാണാത്തവന്റെ കൈയിലെന്തിനാണ് വാച്ച് എന്നാണ് അന്ന് ചിലർ ചോദിച്ചത്; മോഹന്‍ലാല്‍
രയ്ക്കാരുട തലപ്പാവില്‍ കാണുന്ന ചിഹ്നം ഗണപതിയുടേതല്ല, ആനയാണ്.
Read More » - 27 AugustCinema
സുചിത്ര ചേച്ചിയുടെ പാചകം വളരെ നന്നായി..ലാലേട്ടനോളം മിടുക്കി; പോസ്റ്റുമായി പൃഥ്വിരാജ്, കമന്റുമായി ഭാര്യ സുപ്രിയ
സുചിത്ര മോഹന്‍ലാലിന്റെ പാചകത്തെ പുകഴ്ത്തി നടന് പൃഥ്വിരാജ്. സുചിത്ര ഒരുക്കിയ സീ ബാസിന്റെയും ചോറിന്റെയും ചിത്രം പങ്കുവെച്ചാണ് പൃഥ്വിരാജിന്റെ പോസ്റ്റ്. പാചകത്തിന്റെ കാര്യത്തില്‍ അവരുടെ ഭര്‍ത്താവ് മോഹന്‍ലാലിനെ…
Read More » - 25 AugustGeneral
ജാതിപേര് വാല്പോലെ ചേര്‍ത്ത് കെട്ടാതെ വിളിക്കണമെന്നത് എന്റെ അച്ഛന്റേ തീരുമാനമായിരുന്നു; മോഹന്‍ലാല്‍
ജനനം കൊണ്ട് പത്തനംത്തിട്ടക്കാരാണെങ്കിലും പിറന്നതിന്റെ തൊണ്ണൂറാം ദിവസം മുതല്‍ ഞാന്‍ വളര്‍ന്നത് തിരുവന്തപുരത്താണ്
Read More »