Mohanlal
- Apr- 2021 -8 AprilCinema
ഇടവേളയ്ക്ക് ശേഷം നെയാറ്റിൻകര ഗോപൻ വീണ്ടും തരംഗമാകുന്നു
ആരധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലിന്റെ ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’. ബി ഉണ്ണികൃഷ്ണൻ ആണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് എല്ലാം സോഷ്യൽ…
Read More » - 8 AprilCinema
പൃഥ്വിരാജിന് നിർദ്ദേശങ്ങൾ നൽകി സംവിധായകൻ മോഹൻലാൽ ; ‘ബറോസ്’ ലൊക്കേഷൻ സ്റ്റിൽ വൈറലാകുന്നു
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ചിത്രത്തിൽ നടൻ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമയുടെ കഥാപാത്രമായ പൃഥ്വിരാജിന് നിർദ്ദേശങ്ങൾ നൽകുന്ന സംവിധായകൻ മോഹൻലാലിൻറെ…
Read More » - 5 AprilGeneral
എനിക്ക് നഷ്ടമായത് ഒരു സഹോദരനേയും ഗുരുവിനേയും ; ബാലേട്ടന്റെ ഓർമ്മയിൽ മോഹൻലാൽ
നടനും തിരക്കഥാകൃത്തുമായ പി.ബാലചന്ദ്രനെ വിയോഗത്തിൽ വൈകാരിക കുറിപ്പുമായി നടന് മോഹന്‍ലാല്‍. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയും ഗുരുവിനേയും, ഒപ്പം ഒരു വഴികാട്ടിയേയും ആണെന്ന് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.…
Read More » - 5 AprilGeneral
പി. ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് മോഹൻലാലിന്റെ ‘ബറോസ്’ ടീം
അന്തരിച്ച നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് ‘ബറോസ്’ സിനിമയുടെ അണിയറപ്രവർത്തകർ. ബറോസ് സിനിമയുടെ ഷൂട്ടിങ് സ്ഥലത്ത് വെച്ചായിരുന്നു ബാലചന്ദ്രന് അണിയറ പ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ചത്.…
Read More » - 5 AprilGeneral
‘ആദരാഞ്ജലികള്‍ ബാലേട്ടാ’ ; പി ബാലചന്ദ്രന് പ്രണാമം അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും
നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ഇപ്പോഴിതാ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അർപ്പിച്ചിരിക്കുകയാണ്.…
Read More » - 5 AprilGeneral
എനിക്ക് വേണ്ടി വോട്ട് ചോദിക്കാൻ മോഹൻലാലും മമ്മൂട്ടിയും ഒരിക്കലും വരില്ല, ഞാൻ ആരെയും വിളിക്കത്തുമില്ല ; മുകേഷ്
തിരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് കൊല്ലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ എം.മുകേഷ്. ഇപ്പോഴിതാ മലയാളത്തിലെ സൂപ്പർ താരങ്ങൾ തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് വരില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുകേഷ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്…
Read More » - 4 AprilCinema
മുണ്ടുടുത്ത മരക്കാറിനെ മലയാളികള്‍ അംഗീകരിച്ചേക്കും, മറ്റു പ്രേക്ഷകർ സ്വീകരിക്കണമെന്നില്ല; കോസ്റ്റ്യൂം ഡിസൈനര്‍ സുജിത്
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രക്കാര്‍ അറബിക്കടലിന്റെ സിംഹത്തിൽ വമ്പൻ താരനിരകളാണ് അണിനിരക്കുന്നത്. ഇത്തവണത്തെ മികച്ച സിനിമക്കുള്ള ദേശീയ…
Read More » - 3 AprilGeneral
‘ഭാരതീയന് അഭിമാനിക്കാന്‍ ഒരു വ്യക്തിത്വം’; ഇ.ശ്രീധരന് ആശംസകളുമായി മോഹൻലാൽ
ബിജെപിയുടെ പാലക്കാട്ടെ സ്ഥാനാര്‍ഥി മെട്രോമാന് ഇ.ശ്രീധരന് വിജയാശംസകളുമായി നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് മോഹൻലാൽ അദ്ദേഹത്തിന് ആശംസകൾ നേർന്നത്. മോഹൻലാലിൻറെ വാക്കുകൾ ”കൊടുങ്കാറ്റില്‍ തകര്‍ന്ന…
Read More » - 2 AprilCinema
സംവിധായകൻ മോഹൻലാലിന്റെ ആദ്യദിനം ; ‘ബറോസ്’ ഷൂട്ടിംഗ് വീഡിയോ
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ ആദ്യ ദിവസത്തെ ചിത്രീകരണത്തിന്റെ സ്നിപ്പെറ്റ് വീഡിയോ പുറത്തുവിട്ടു. സംവിധായകന്റെ റോളിൽ മോഹൻലാൽ ആക്ഷൻ കട്ട് പറയുന്നിടത്താണ് വീഡിയോ…
Read More » - 2 AprilCinema
എം.ടിയും പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്നു ; നായകന് മോഹന്‍ലാല്‍?
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് പ്രേക്ഷകരെ ഏറെ ആവേശം കൊള്ളിക്കുന്ന മറ്റൊരു വാർത്തയാണ്. മരക്കാറിന്…
Read More »