Mohanlal
- Jan- 2017 -8 JanuaryCinema
നടന് ചാര്‍ളി ചാപ്ലിന്റെ ആത്മകഥ വായിച്ചാല്‍ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ ലജ്ജിച്ചു തലതാഴ്ത്തുമെന്ന് മന്ത്രി ജി. സുധാകരന്.
ആരാണ് സൂപ്പര്‍ സ്റ്റാറ് എന്നത് വലിയ ചോദ്യമാണ്. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളെന്നാല്‍ അഭിനയത്തിന് ഏറ്റവും കൂടുതല്‍ പണം വാങ്ങുന്നവരാണ്. പക്ഷേ അവസാന ശ്വാസം വരെ കലാജീവിതം സാധാരണക്കാര്‍ക്കു…
Read More » - 8 JanuaryCinema
ലോകത്തിലെ ഏറ്റവും മികച്ച നടന്മാരിലൊരാളാണ് മോഹന്‍ലാല്‍- പ്രകാശ് രാജ്
ഒപ്പത്തിന്റെ 101-ആം ദിനാഘോഷചടങ്ങുകളില്‍ അതിഥിയായി പങ്കെടുത്ത തമിഴ് നടന് പ്രകാശ്രാജ് മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനെക്കുറിച്ച് പറയുന്നു . ‘ലോകസിനിമകളെ അടുത്തറിയാന്‍ അവസരം ലഭിക്കുകയും ധാരാളം ഗ്രേറ്റ് മാസ്റ്റേഴ്സിനെ…
Read More » - 8 JanuaryCinema
മോഹന്‍ലാല്‍ നായകനാകുന്ന എം.ടിയുടെ രണ്ടാമൂഴം അടുത്തവര്‍ഷം. ചെലവ് 600കോടി
മോഹന്‍ലാല്‍ നായകനായി എം ടിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന രണ്ടാമൂഴം അടുത്ത വര്‍ഷമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. എം.ടിയുടെ തിരക്കഥ പൂര്‍ണ്ണമായും ലഭിച്ചുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാണ ചെലവ് 600…
Read More » - 8 JanuaryCinema
ബ്ലോഗെഴുത്തിലെ വിവാദങ്ങളെക്കുറിച്ചും വിമര്‍ശനങ്ങളെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നു
ആറ് വര്‍ഷമായി മോഹന്‍ലാല്‍ പ്രതിമാസ ബ്ലോഗിലൂടെ സമകാലിക വിഷയങ്ങളിലുള്ള തന്റെ അഭിപ്രായങ്ങളും വിയോജിപ്പുകളും തുറന്ന് പ്രകടിപ്പിക്കുന്നു. വിവിധ വിഷയങ്ങളില്‍ മോഹന്‍ലാലിന്റെ ബ്ലോഗ് ചര്‍ച്ചയാവുകയും വിമര്‍ശനങ്ങള്‍ ഇടയാവുകയും ചെയ്തിട്ടുണ്ട്.…
Read More » - 4 JanuaryGeneral
“ലാൽ സാറിന്റെ ഏറ്റവും വലിയ ഫാനാണ് ഞാൻ”, ഗൗതം മേനോൻ
“മലയാളത്തിൽ ലാൽ സാറിനും അപ്പുറം ഒരാളെ എനിക്ക് ചിന്തിക്കാൻ കഴിയില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഫാനാണ് ഞാൻ. സാറിനോട് ഞാൻ ഇതുവരെയും അത് പറഞ്ഞിട്ടില്ല. മറ്റ് ഏതൊരു…
Read More » - 3 JanuaryGeneral
മണിയൻപിള്ള രാജുവിനെതിരെ പോലീസിൽ പരാതി
കോട്ടയം : സിനിമാ തര്‍ക്കത്തിന്റെ പേരില്‍ കലാപത്തിന് ആഹ്വാനം ചെയ്ത ചലച്ചിത്രതാരം മണിയന്‍പിള്ള രാജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ചെയര്മാന് എബി…
Read More » - 3 JanuaryGeneral
തിയേറ്റര്‍ ഉടമകളുടെ തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മണിയന് പിള്ള രാജു
സിനിമ സമരത്തില്‍ തിയേറ്റര്‍ ഉടമകളുടെ തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മണിയന് പിള്ള രാജു. മലയാള ചിത്രങ്ങള്‍ ഒഴിവാക്കി അന്യ ഭാഷാ ചിത്രങ്ങള്‍ റിലീസ് ചെയ്യാനുള്ള തിയേറ്റര്‍ ഉടമകളുടെ നടപടി…
Read More » - 3 JanuaryNEWS
ഇരുവറിലെ തമിഴ് സെൽവനാകാൻ മണിരത്നം സമീപിച്ചത് വമ്പൻ താരങ്ങളെയായിരുന്നു
ഇന്ത്യൻ സിനിമയിലെ ക്ലാസ്സിക് ഫിലിം മെയ്ക്കർ എന്ന പദവിയ്ക്ക് അർഹതയുള്ള സംവിധായകനാണ് മണിരത്നം. തന്റെ സിനിമാജീവിതത്തിൽ ഏറ്റവും പ്രയാസപ്പെട്ടതും, കടുത്ത മാനസിക സംഘർഷത്തിലേർപ്പെട്ടതുമായ ഒരു പ്രോജക്റ്റ് ഏതെന്നു…
Read More » - 3 JanuaryCinema
തന്നെപ്പറ്റിയുള്ള വ്യാജ വാര്‍ത്തകള്‍ക്കെതിരെ അന്‍സിബ ഹസ്സന്
ദൃശ്യ’ത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് അന്‍സിബ ഹസ്സന്. താരത്തിന് നേരെ മതമൗലികവാദികള്‍ നടത്തിയ ആക്രമണങ്ങള്‍ പലപ്രാവശ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. തട്ടമിടാതെയുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത അന്‍സിബ…
Read More » - 3 JanuaryGeneral
പുലിമുരുകൻ രക്ഷകനായി; നായർ സാന്‍ പുനർജന്മം
ഏഷ്യൻ സൂപ്പർ താരം ജാക്കിച്ചാനും, ഇന്ത്യൻ സൂപ്പർ താരം മോഹൻലാലും “നായർസാൻ” എന്ന സിനിമയിലൂടെ ഒന്നിക്കുന്നു എന്ന വാർത്ത കുറേക്കാലമായി മോളീവുഡിനെ തഴുകി പറക്കുകയായിരുന്നു. വ്യക്തതയിലുള്ള കുറവ്…
Read More »