Mohanlal
- Jun- 2017 -21 JuneCinema
തമിഴകവും കീഴടക്കി പുലിമുരുകൻ
മലയാളത്തിൽ റെക്കോർഡ് കളക്ഷൻ നേടിയ പുലിമുരുകൻ തമിഴകവും കീഴടക്കി കുതിക്കുകയാണ്. മോഹൻലാലിൻറെ തർപ്പൻ പ്രകടനങ്ങളെ ശ്വാസമടക്കി പിടിച്ചിരുന്നു കണ്ട തമിഴ് ജനത മോഹൻലാൽ അത്ഭുതം എന്നാണ് സിനിമയെ…
Read More » - 21 JuneCinema
യോഗാദിനത്തില്‍ പങ്കാളിയായി മോഹന്‍ലാലും
ഇന്ന് ഭാരതം യോഗാദിനം ആഘോഷിക്കുകയാണ്. സമൂഹത്തിലെ നിരവധി പ്രമുഖര്‍ യോഗയില്‍ മുഴുകിയിരിക്കുകയാണ്. യോഗ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തുകൊണ്ടാണ് താരങ്ങള്‍ യോഗാദിനത്തില്‍ പങ്കാളികളായത്. അന്താരാഷ്ട്ര യോഗാദിനമായ…
Read More » - 21 JuneCinema
തിലകനും മമ്മൂട്ടിയുമൊക്കെ മികച്ച നടന്മാരാണ്, പക്ഷേ മോഹന്‍ലാല്‍ ; വേണുനാഗവള്ളി പറഞ്ഞത്
അഭിനേതാവ്, സംവിധായകന്, തിരക്കഥാകൃത്ത് അങ്ങനെ മലയാള സിനിമയുടെ സമസ്ത മേഖലകളും കീഴടക്കിയ അതുല്യനായ കലാകാരനാണ് വേണുനാഗവള്ളി. എഴുപതുകളില്‍ നായകനായി തിളങ്ങിയ ആദ്ദേഹം എണ്‍പതുകളില്‍ സംവിധായകനായി ശ്രദ്ധ നേടി.…
Read More » - 21 JuneCinema
മോഹന്‍ലാലിന്റെ നായികയാകാന്‍ മാത്രമല്ല, മോഹന്‍ലാല്‍ ആകാനും മഞ്ജു റെഡി
മോഹന്‍ലാലിന്റെ നായികയായി വെള്ളിത്തിരയില്‍ മിന്നി തിളങ്ങിയിട്ടുള്ള മഞ്ജു വാര്യര്‍ സാക്ഷാല്‍ മോഹന്‍ലാലായി തന്നെ അവതരിച്ചാലോ? അങ്ങനെയൊരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മഞ്ജു അഭിനയിക്കുന്ന മോഹന്‍ലാല്‍…
Read More » - 20 JuneCinema
ടിയാനിലെ മോഹന്‍ലാല്‍?
ഇന്ദ്രജിത്ത്, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജി.എന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടിയാന്’. മുരളി ഗോപി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ സൂപ്പര്‍താരം മോഹന്‍ലാലിന്റെ സാന്നിധ്യവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.…
Read More » - 20 JuneGeneral
ആത്മകഥയുമായി മോഹന്‍ലാല്‍
മോഹന്‍ലാല്‍ ആത്മകഥ എഴുതുന്നു. മോഹന്‍ലാലിന്റെ സിനിമാ ജീവിതവും, വ്യക്തി ജീവിതവും സമന്വയിപ്പിച്ചു കൊണ്ടുള്ള ആത്മകഥ മാതൃഭൂമി ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്. മോഹൻലാലിന്റെ ചലച്ചിത്ര ജീവിതത്തിലെ മഹാരഥന്മാരെക്കുറിച്ചു എഴുതിയ ‘ഗുരുമുഖങ്ങള്‍’…
Read More » - 20 JuneCinema
ഹലോ മായാവി യാഥാര്‍ത്ഥ്യമാകുമ്പോള്‍…. ആ നഷ്ടം ആര് നികത്തും
മലയാളത്തിലെ താര രാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. സിനിമാ ജീവിതത്തില്‍ പല ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചിട്ടുണ്ടെങ്കിലും ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ഹലോമായാവിയ്ക്കായി. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും…
Read More » - 19 June
റെക്കോര്‍ഡ് തുകയ്ക്ക് ഓഡിയോ അവകാശം; ‘വില്ലനാകുന്ന വില്ലന്‍’
ബി ഉണ്ണികൃഷ്ണന് മോഹന്‍ലാല്‍ ടീമിന്റെ ‘വില്ലന്‍’ വലിയ റിലീസിന് തയ്യാറെടുക്കുമ്പോള്‍ ചിത്രം മറ്റൊരു റെക്കോര്‍ഡുകൂടി സ്വന്തമാക്കിയിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ അവകാശമാണ് ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോയത്. ബോളിവുഡിലെ പ്രധാന…
Read More » - 19 JuneCinema
അവസരങ്ങള്‍ കിട്ടാന്‍ കാരണം മോഹന്‍ലാല്‍ അല്ല; എം.ജി ശ്രീകുമാര്‍
മലയാള സിനിമാ ലോകത്തെ മികച്ച സൗഹൃദങ്ങളില്‍ ഒന്നാണ് പ്രിയദര്ശന് മോഹന്‍ലാല്‍ കൂട്ട്. അതുപോലെ തന്നെ മികച്ച മറ്റൊരു സൗഹൃദമാണ് മോഹന്‍ലാലിനു എം.ജി ശ്രീകുമാറിനോടുള്ളതും. എം.ജി ശ്രീകുമാറിന്…
Read More » - 19 JuneCinema
വെളിപാടിന്റെ പുസ്തകം തുറക്കുമ്പോൾ : വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത്
ഒരുപാട് കൗതുകങ്ങൾ ഒളിപ്പിച്ചു വെച്ചാണ് ലാൽ ജോസിന്റെ പുതിയ ചിത്രം വെളിപാടിന്റെ പുസ്തകം എത്തുന്നത്. വെളിപാടിന്റെ പുസ്തകത്തിലെ വെളിപ്പെടാനിരിക്കുന്ന രഹസ്യങ്ങളെ കുറിച്ച് സൂചനകൾ തന്നിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്ത്…
Read More »