Mohanlal
- Dec- 2017 -19 DecemberCinema
പ്രണവിനും, ഹിറ്റ് സംവിധാകനുമൊപ്പം ഒടിയന്
മോഹന്‍ലാലിന്റെ ഒടിയന് ലുക്ക് എത്തിയത് മുതല്‍ അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങളും കാണാനുള്ള ത്രില്ലിലാണ് ആരാധകര്‍. ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു കൊണ്ടാണ് ഒടിയന് മാണിക്യന്റെ പുതിയ വരവ്.…
Read More » - 19 DecemberCinema
പുലിമുരുകനിലെ ഗാനങ്ങള്‍ ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍
മലയാള സിനിമയുടെ വിസ്മയമായ പുലിമുരുകന് തരംഗം അവസാനിച്ചിട്ടില്ല. ഇപ്പോള്‍ പുതിയ ഒരു നെട്ടത്തിനരികില് നില്‍ക്കുകയാണ് പുലിമുരുകന്. ചിത്രത്തിലെ ഗാനങ്ങള്‍ ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുകയാണ്. മോഹന്‍ലാല്‍ നായകനായി…
Read More » - 18 DecemberCinema
ഒടിയന് ലുക്കിനേക്കാള്‍ താരമായ വാച്ച്!
അഭിനയത്തോട് ഇഷ്ടം ഉള്ളതുപോലെ ഒരുപാട് ഇഷ്ടങ്ങൾ ഉണ്ട് മോഹൻലാലിന് വിവാദമായ ആ ആനക്കൊമ്പ് അത്തരത്തിൽ ഒരിഷ്ടമായിരുന്നു. വായന മോഹൻലാലിന് വലിയ ഇഷ്ടമാണ്. സംസാരിക്കാൻ ഇഷ്ടമാണ്. എഴുതാൻ ഇഷ്ടമാണ്.…
Read More » - 18 DecemberCinema
ഒടുവില്‍ വാരിക്കുഴിയിലെ കൊലപാതകം സിനിമയാകുന്നു!
സിനിമാ പ്രേമികള്‍ എന്നും ഇഷ്ടപ്പെടുന്ന ഒരു മോഹന്‍ലാല്‍ മമ്മൂട്ടി ചിത്രമാണ് നമ്പര്‍ 20 മദ്രാസ് മെയില്‍. മമ്മൂട്ടി മമ്മൂട്ടി എന്ന മെഗാസ്റ്റാര്‍ ആയി തന്നെ എത്തിയ ചിത്രം…
Read More » - 18 DecemberGeneral
മോഹന്‍ലാല്‍ മോഹന്‍ലാലായി എത്തിയ ചിത്രം!
മോഹന്‍ലാല്‍ എന്ന പേരില്‍ ലാലിന്റെ ആരാധകരായ രണ്ടു പേരുടെ ജീവിതം പറയുന്ന ചിത്രം ഒരുങ്ങുകയാണ്. ഇന്ദ്രജിത്തും മഞ്ജു വാര്യരും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍…
Read More » - 18 DecemberCinema
ആറാം തമ്പുരാന് അങ്ങനെയാണ് യാഥാര്‍ത്ഥ്യമായത്; മോഹന്‍ലാല്‍
മലയാളികള്‍ എക്കാലവും ഇഷ്ടപ്പെടുന്ന മോഹന്‍ലാല്‍ ചിത്രമാണ് ആറാംതമ്പുരാന്. കണിമംഗലം ജഗന്നാഥനായി മോഹൻലാലും ഉണ്ണിമായ ആയി മഞ്ജു വാരിയറും കുളപ്പള്ളി അപ്പനായി നരേന്ദ്രപ്രസാദും നിറഞ്ഞാടിയ ഈ ചിത്രം ഓരോ…
Read More » - 18 DecemberCinema
മമ്മൂട്ടി മാത്രമല്ല മോഹന്‍ലാല്‍,ദിലീപ് ആരും മോശമല്ല; ശാരദക്കുട്ടി
മമ്മൂട്ടിയെ വിമര്‍ശിച്ചതിന്റെ പേരില്‍ നടി പാര്‍വതിയ്ക്ക് നേരെ ആരാധകരുടെ സൈബര്‍ ആക്രമണം ശക്തമായ രീതിയില്‍ നടക്കുകയാണ്. എന്നാല്‍ സിനിമാ നടി പാര്‍വതി മാത്രമല്ല സൈബര്‍ ആക്രമണം നേരിടുന്ന…
Read More » - 18 DecemberCinema
ആരാധകര്‍ക്ക് മുന്നില്‍ മോഹന്‍ലാല്‍ സണ്‍ഗ്ലാസ് വച്ചതിന്റെ രഹസ്യം ഇതാണ്!
ഓടിയന് മാണിക്യന്റെ ലുക്കില്‍ മോഹന്‍ലാല്‍ കൊച്ചിയിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ സണ്‍ഗ്ലാസ് ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നു, മോഹന്‍ലാല്‍ ഒരു ചടങ്ങുകളിലും സണ്‍ഗ്ലാസ് ധരിച്ച് പ്രത്യക്ഷപ്പെടാറില്ലാത്ത മോഹന്‍ലാലിന്റെ ആഗമനം ആരാധകകൂട്ടത്തെ ആവേശത്തിലാക്കി. ഇടപ്പള്ളിയിലെ…
Read More » - 17 DecemberCinema
മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്ന അനുഭവത്തെക്കുറിച്ച് ശാന്തി കൃഷ്ണ
മലയാള സിനിമയിലെ പഴയകാല നടിമാരില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടില്ലാത്ത നായിക നടിമാര്‍ വിരളമാണ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ വീണ്ടും തിരിച്ചെത്തിയ നടിയാണ് ശാന്തി…
Read More » - 17 DecemberCinema
സണ്‍ഗ്ലാസ് ഇല്ലാതെ മോഹന്‍ലാല്‍; ആരാധകരെ ആവേശത്തിലാക്കി പുതിയ ചിത്രം!
ഒടിയന് മാണിക്യന്റെ പുതിയ ലുക്കിലെത്തി മോഹന്‍ലാല്‍ ചരിത്രം കീഴടക്കുകയാണ്. കഴിഞ്ഞ ദിവസം ഇടപ്പള്ളിയിലെത്തിയ മോഹന്‍ലാല്‍ ഓരോ ദിവസവും ആരാധകര്‍ക്ക് സര്‍പ്രൈസ് സമ്മാനിക്കുകയാണ്. പതിവിനു വിപരീതമായി സണ്‍ഗ്ലാസ് ഇട്ടുകൊണ്ടായിരുന്നു…
Read More »