Mohanlal
- Feb- 2018 -19 FebruaryCinema
ആദ്യം സിനിമ നന്നാവട്ടെ പ്രതിഫലം പിന്നെ; എല്ലാവരെയും ഞെട്ടിച്ച് മോഹന്‍ലാല്‍!
സിനിമയുടെ പൂര്‍ണ്ണതയ്ക്ക് വേണ്ടി ആത്മാര്‍ഥമായി പരിശ്രമിക്കുന്ന നടനാണ് മോഹന്‍ലാല്‍ . ഏതു സാഹസിക രംഗങ്ങളും ഡ്യൂപ്പില്ലാതെ ചെയ്യാന്‍ തുനിയുന്ന അപൂര്‍വ പ്രതിഭകളില്‍ ഒരാളാണ് അദ്ദേഹം. മലയാള സിനിമയുടെ…
Read More » - 19 FebruaryCinema
സൂപ്പര്‍ താരത്തിന്റെ സിനിമാ അരങ്ങേറ്റത്തിനു പിന്നിലെ യഥാര്‍ത്ഥ ഹീറോ മോഹന്‍ലാല്‍!
മോഹന്‍ലാലിന്റെ ബാല്യകാലം അവതരിപ്പിച്ച് സിനിമയില്‍ തിളങ്ങിയ ഒട്ടേറെ താരങ്ങളുണ്ട്,അവരില്‍ ഒരാളായിരുന്നു നടന് ഇന്ദ്രജിത്ത്. സുകുമാരന്‍ നിര്‍മ്മിച്ച ‘പടയണി’ എന്ന ചിത്രത്തിലാണ് ഇന്ദ്രജിത്ത് ആദ്യമായി മുഖം കാണിക്കുന്നത്, ഈ…
Read More » - 19 FebruaryCinema
മോഹന്‍ലാലായി മുന്‍പും താന്‍ എത്തിയിട്ടുണ്ട്, അതും തന്റെ ആദ്യ ചിത്രത്തില്‍; ഇന്ദ്രജിത് പറയുന്നു
മോഹന്‍ലാല്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രങ്ങളെ ഇഷ്ടപ്പെടുന്ന സേതുമാധവന് എന്ന കഥാപാത്രമായി എത്തുകയാണ് യുവ നടന് ഇന്ദ്രജിത്ത്. എന്നാല്‍ താന്‍ ഇതിനു മുന്‍പും മോഹന്‍ലാല്‍ ആയി…
Read More » - 19 FebruaryCinema
മലയാള സിനിമയിലെ പത്ത് താര സഹോദരങ്ങള്‍
1. ‘ ലളിത ‘, പദ്മിനി രാമചന്ദ്രൻ , രാഗിണി ‘ “തിരുവിതാംകൂർ സഹോദരിമാർ” എന്ന് അറിയപ്പെടുന്ന താര സഹോദരിമാരാണ് ലളിത , പദ്മിനി രാമചന്ദ്രൻ…
Read More » - 19 FebruaryCinema
മോഹന്‍ലാലും ഇത്തിക്കരപ്പക്കിയും; വിവാദങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്
സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചലനമുണ്ടാക്കിയിരിക്കുകയാണ് മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കി. നിവിന്‍ പോളിയെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയിലാണ് മോഹന്‍ലാല്‍ ഇത്തിക്കരപ്പക്കിയെന്ന കഥാപാത്രമായി എത്തുന്നത്. കഥാപാത്രത്തെ…
Read More » - 18 FebruaryCinema
ഇത്തിക്കരപക്കി ഇത് പോലെയാണോ?: സോഷ്യല്‍ മീഡിയയില്‍ തര്‍ക്കം; സംഭവം ഇങ്ങനെ!
റോഷന് ആന്റ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. എന്നാല്‍ ഇത്തിക്കരപക്കിയായി എത്തിയ മോഹന്‍ലാലിന്റെ വേഷവിധാനമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് . പഴയ…
Read More » - 18 FebruaryCinema
“കൂടെ അഭിനയിക്കുമ്പോള്‍ ആ നടന് വിസ്മയിപ്പിക്കില്ല” ; മഞ്ജു വാര്യര്‍ പറയുന്നു
നിരവധി നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടി മഞ്ജു വാര്യര്‍ മലയാളത്തിലെ ലേഡീ സൂപ്പര്‍ താര പദവി സ്വന്തമാക്കിയിരിക്കുകയാണ്, കമല്‍ സംവിധാനം ചെയ്ത മഞ്ജുവിന്റെ ആമി…
Read More » - 17 FebruaryCinema
എം.ജി ശ്രീകുമാര്‍ പറഞ്ഞത് വിശ്വസിക്കാന്‍ വരട്ടെ; പ്രിയദര്ശന് പറയുന്നതിങ്ങനെ
കഴിഞ്ഞ ദിവസം ഗായകന് എം.ജി ശ്രീകുമാര്‍ മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും ഒരു ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള കുഞ്ഞാലി മരയ്ക്കാര്‍ വൈകാതെ ആരംഭിക്കുമെന്നായിരുന്നു എംജിയുടെ ഫേസ്ബുക്ക്…
Read More » - 17 FebruaryCinema
സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിനെ അവതരിപ്പിച്ച നടന് അനാഥാലയത്തില്‍; വാര്‍ത്ത കണ്ട് ഞെട്ടിയെന്നു നടന് സണ്ണി
സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിനെ അവതരിപ്പിച്ച നടന് അനാഥാലയത്തില്‍ ആണെന്ന വാര്‍ത്ത കണ്ട ഞെട്ടിയെന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ച നടന് സണ്ണി. കലോത്സവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഒരു ചാനല്‍…
Read More » - 17 FebruaryCinema
കയ്യും കാലും തല്ലിയൊടിക്കുമെന്ന് ഭീഷണിപ്പെടുത്തി; ‘ഒടിയന്’ സിനിമയുടെ സംവിധായകനെതിരെ പരാതിയുമായി യുവാവ്
മോഹന്‍ലാലിന്റെ ‘ഒടിയന്’ സിനിമയുടെ സംവിധായകന് ശീകുമാര്‍ മേനോന് കയ്യും കാലും തല്ലിയൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നാരോപിച്ച് യുവാവ് രംഗത്ത്. മലമ്പുഴ സ്വദേശി ആനന്ദാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ശ്രീകുമാറിന്റെ…
Read More »