Mohanlal
- Aug- 2018 -9 AugustCinema
മമ്മൂട്ടി-മോഹന്‍ലാല്‍ താരതമ്യം; ശ്രീകൃഷ്ണന് ശ്രീരാമാനേക്കാള് വലുതെന്ന് മോഹന്‍ലാല്‍
മോഹന്‍ലാലിനെ ശ്രീകൃഷ്ണനായും മമ്മൂട്ടിയെ മര്യാദരാമനായ ശ്രീരാമാനായും ഒരു പ്രോഗ്രാമിനിടെ അവതാരകന് ഉമപിച്ചപ്പോള് മോഹന്‍ലാലിന്റെ മറുപടി ഏറെ രസം നിറഞ്ഞതായി, സത്യത്തില്‍ ശ്രീരാമനേക്കാള്‍ വലുതാണ് ശ്രീകൃഷ്ണന് എന്നായിരുന്നു ചിരിച്ചു…
Read More » - 9 AugustCinema
താൻ തോക്കു ചൂണ്ടിയത് സാമൂഹിക വ്യവസ്ഥിതിക്ക് നേരെയെന്നു അലൻസിയർ ; മോഹൻലാലിൻറെ അഭിനയത്തെ ആരാധനയോടെ മാത്രമേ കണ്ടിട്ടുള്ളു
സംസഥാന അവാർഡ് വേദിയിൽ മോഹൻലാലിന് നേരെ അലൻസിയർ തോക്കു രൂപത്തിൽ വിരൽ ചൂണ്ടിയത് വൻ വിവാദം ആയിരുന്നു. ഈ കാര്യത്തിൽ വിശദീകരണവും ആയി എത്തിയിരിക്കുക ആണ് അലൻസിയർ.…
Read More » - 9 AugustCinema
സൂപ്പര്‍ താരങ്ങള്‍ കരുണാനിധിയുടെ വേഷം സ്വീകരിക്കാതിരുന്നതിനു പിന്നില്‍ മോഹന്‍ലാലോ?
ഇന്ത്യന്‍ സിനിമയിലെ തന്നെ വിസ്മയങ്ങളില്‍ ഒന്നാണ് മണിരത്നം സംവിധാനം ചെയ്ത ‘ഇരുവര്‍’!. എംജി ആറിന്റെയും, കരുണാനിധിയുടെയും ജയലളിതയുടെയുമൊക്കെ ജീവിതാനുഭവങ്ങള്‍ സ്ക്രീനിലെത്തിയപ്പോള്‍ കാഴ്ചക്കാര്‍ അത്ഭുതപൂര്‍വ്വം കണ്ണ് നട്ടിരുന്നു!!. തമിഴില്‍…
Read More » - 8 AugustCinema
സഹപ്രവർത്തകർക്ക് ഇടയിലേക്ക് വരാൻ തനിക്ക് ആരുടെയും അനുവാദം വേണ്ട; വിമർശകരുടെ വായ അടപ്പിച് മോഹൻലാൽ
ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വിമർശകരുടെ വായ അടപ്പിക്കുന്ന മറുപടിയും ആയി മുഖ്യാതിഥി മോഹൻലാൽ. സഹപ്രവർത്തകർക്ക് ഇടയിലേക്ക് വരാൻ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും അവർക്ക് അംഗീകാരം…
Read More » - 8 AugustCinema
എന്റെ മകനായി മോഹന്‍ലാലോ?; തിരക്കഥ വേണമെന്ന് വാശിപിടിച്ച് മമ്മൂട്ടി
മമ്മൂട്ടിയും മോഹന്‍ലാലും ഒരേ സിനിമയില്‍ ഒന്നിച്ചെത്തണമെന്ന ആഗ്രഹവുമായി ഒരുകൂട്ടം ആരാധകര്‍ കാത്തിരിക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ പടയോട്ടം എന്ന സിനിമാ വിശേഷങ്ങളുടെ ചുരുള്‍ നിവര്‍ത്തുകയാണ് ചിത്രത്തിന്റെ അസ്സോസ്സിയേറ്റ്…
Read More » - 7 AugustCinema
അമ്മയില്‍ നിന്നും രാജി വയ്ക്കുന്നതിനെക്കുറിച്ച് മോഹന്‍ലാല്‍
താര സംഘടനയായ അമ്മയില്‍ ഭിന്നിപ്പ് രൂക്ഷമാണെന്നും അധ്യക്ഷ സ്ഥാനത്തു നിന്നും നടന് മോഹന്‍ലാല്‍ പിന്മാറുന്നുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതും നടിമാരുടെ രാജിയും വിവാദമായതോടെ അധ്യക്ഷ സ്ഥാനത്തു…
Read More » - 6 AugustCinema
മുരളിയുടെ വേര്‍പാടിനെ അനുസ്മരിച്ച് നടന് മോഹന്‍ലാല്‍
ഒമ്പത് വര്‍ഷം മുമ്പ് നമ്മെ വിട്ടുപിരിഞ്ഞ അനശ്വര നടന് മുരളിയ്ക്ക് ഓര്‍മ്മപ്പൂക്കള്‍ അര്‍പ്പിച്ച് നടന് മോഹന്‍ലാല്‍. 2009 ആഗസ്റ്റ് ആറാം തീയതിയാണ് മുരളി മരണത്തിന് മുന്നില്‍ കീഴടങ്ങുന്നത്.…
Read More » - 3 AugustCinema
മോഹന്‍ലാലിനു മറുപടിയുമായി ഇന്ത്യന്‍ നായകന്
മലയാളത്തിന്റെ വിസ്മയ താരം മോഹന്‍ലാല്‍ ഇന്ത്യന്‍ ഫുഡ്ബാള്‍ നായകന് സുനില്‍ ചേത്രിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. ട്വിറ്ററിലാണ് ലാലേട്ടന് ആശംസകള്‍ അറിയിച്ചത്. സുനില്‍ ചേത്രിയെ മെന്‍ഷന്‍ ചെയ്തും,…
Read More » - 3 AugustCinema
നടന് മോഹന്‍ലാലിനെതിരെ നിയമനടപടി
വ്യാജ പരസ്യത്തിന്റെ പേരില്‍ നടന് മോഹന്‍ലാലിനെതിരെ നിയമ നടപടി. ചര്‍ക്കയുമായി ഒരു ബന്ധവുമില്ലാത്ത വ്യാപാര സ്ഥാപനത്തിനുവേണ്ടിയുള്ള പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്നൂറ്റുകൊണ്ട് ദേശഭക്തി ഗാനം പാടി അഭിനയിച്ചതില്‍ നടന്…
Read More » - 3 AugustCinema
മരത്തില്‍ നിന്ന് മരത്തിലേക്ക് ചാടണം ; മോഹന്‍ലാല്‍ അല്ലാതെ മറ്റൊരാള്‍ക്ക് അതിനു കഴിയില്ല
‘കായംകുളം കൊച്ചുണ്ണി’ ഓണ റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമ്പോള്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്. ഇത്തിക്കര പക്കിയാണ് കായംകുളം കൊച്ചുണ്ണി എന്ന സിനിമയുടെ മറ്റൊരു പ്രധാന…
Read More »