Mohanlal
- May- 2019 -25 MayLatest News
സിനിമ പൂര്‍ണമായും സംവിധായകന്റേതാണെന്ന് വിശ്വസിക്കുന്ന ആളാണ് മോഹന്‍ലാലെന്ന് ഭദ്രന്
മോഹന്‍ലാല്‍ എന്ന നടനെ ജനകീയനാക്കുന്നതില്‍ ഭദ്രന് സിനിമകള്‍ കൂടുതല്‍ പങ്ക് വഹിച്ചിട്ടുണ്ട്. സ്ഫടികത്തിലെ ആടുതോമ തന്നെ അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. കാലമിത്ര കഴിഞ്ഞിട്ടും സ്ഫടികവും ആടുതോമയും…
Read More » - 25 MayLatest News
ലാലേട്ടന് കണ്ടുപിടിച്ച ഹാഷ്ടാഗിന് 19 വയസ്സ്
മോഹന്‍ലാല്‍ ഹാഷ്ടാഗ് കണ്ടുപിടിച്ചിട്ട് 19 വര്‍ഷമായെന്ന് നടന് എന്‍.എസ് മാധവന്. ചിത്രം എന്ന സിനിമയിലെ ഫോട്ടോ ട്വീറ്റ് ചെയ്താണ് മാധവന് പറഞ്ഞത്. മോഹന്‍ലാല്‍, രഞ്ജിനി എന്നിവര്‍ പ്രധാനവേഷങ്ങളില്‍…
Read More » - 22 MayLatest News
പിറന്നാള്‍ ദിനത്തില്‍ ലാലേട്ടന്റെ കേക്ക് മുറി; വൈറലായി വീഡിയോ
മലയാള സിനിമ കണ്ട അഭിനയ സാമ്രാട്ട് മലയാളികളുടെ സ്വന്തം താരരാജാവ് മോഹന്‍ലാലിന്റെ 59-ാം പിറന്നാളായിരുന്നു ഇന്നലെ. സിനിമാ ലോകത്ത് നിന്നും ആരാധകരും താരത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. സോഷ്യല്‍…
Read More » - 22 MayGeneral
ഇതുവരെയും ആ സ്വപ്നം സഫലമായിട്ടില്ല; നടി കസ്തൂരി
ഞാന്‍ ആദ്യമായി കണ്ട മലയാള ചിത്രം ബോയിങ് ബോയിങ് ആണ്. സിനിമയിലെത്താന്‍ എന്നെ പ്രേരിപ്പിച്ച ചിത്രം താഴ്വാരമാണ്, അവസാനമായി കണ്ട മലയാളം ചിത്രം ലൂസിഫറും. മോഹന്‍ലാല്‍ അനിവാര്യനാണ്.…
Read More » - 21 MayGeneral
ഓരോ പിറന്നാളും മരണത്തിലേക്കുള്ള ദൂരം കുറയ്ക്കുന്നു, കുറെയൊക്കെ കല്ലെറിയപ്പെട്ടു; മോഹന്‍ലാല്‍ പറയുന്നു
കേരളത്തിലെ ഒരു മധ്യവര്‍ഗ കുടുംബത്തില്‍ പിറന്ന ഞാന്‍..ഞാന്‍ പോലും പ്രതീക്ഷിക്കാത്ത ഒരു മേഖലയില്‍ എത്തിപ്പെട്ടു. അതില്‍പ്പെട്ട് ഒഴുകി. അഭിനയമാണ് എന്റെ അന്നം എന്ന് തിരിച്ചറിഞ്ഞത് കുറേക്കൂടി കഴിഞ്ഞതിന്…
Read More » - 21 MayGeneral
എന്നെ വിസ്മയിപ്പിച്ച ഒരേ ഒരാളേയുള്ളൂ മലയാളത്തില്‍; പാര്‍വതി പറയുന്നു
''എന്നെ വിസ്മയിപ്പിച്ച ഒരേ ഒരാളേയുള്ളൂ മലയാളത്തില്‍… മോഹന്‍ലാല്‍. നമുക്ക് തോന്നും, ഇത്ര കാഷ്വലായിട്ട്, ഇത്ര ഈസിയായിട്ട് എങ്ങനെയാ അഭിനയിക്കുന്നതെന്ന്! മമ്മൂക്കയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഡെഡിക്കേഷന് കൊണ്ട്. അന്നൊക്കെ…
Read More » - 21 MayLatest News
താരരാജാവിന് പിറന്നാള്‍ ആശംസകള്‍ എത്തി; അങ്ങ് തമിഴില്‍ നിന്നും
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന് ആശംസകളുമായി സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്. കൂട്ടത്തില്‍ ആരാധകരും. അതിനിടെയാണ് കാപ്പാന് എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആശംസകളുമായി എത്തുന്നത്. ജില്ലയ്ക്ക് ശേഷം…
Read More » - 21 MayLatest News
വ്യത്യസ്തമായ രീതിയില്‍ ലാലേട്ടന് പിറന്നാളാശംസകള്‍ നേര്‍ന്ന് കെഎസ്ആര്‍ടിസി
മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലിന്റെ പിറന്നാളാണ് ഇന്ന്. സിനിമാ ലോകത്ത് നിന്നും ആരാധകര്‍ക്കിടയില്‍ നിന്നും താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ടിരിക്കുകയാണ്. ലാലേട്ടന് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടുള്ള പിറന്നാള്‍ കാര്‍ഡുകളും വീഡിയോകളുടെയും…
Read More » - 21 MayLatest News
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി മോഹന്‍ലാല്‍
അന്‍പത്തൊന്‍പതാം പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസൊരുക്കി മോഹന്‍ലാല്‍. നാല്‍പ്പത് വര്‍ഷത്തെ തന്റെ ജീവിത കഥ പുസ്തകമായി ഒരുങ്ങുന്നു. ‘മുഖരാഗം’ എന്നു പേരിട്ടിരിക്കുന്ന പുസ്തകം രചിച്ചിരിക്കുന്നത് ഭാനുപ്രകാശാണ്. തന്റെ…
Read More » - 21 MayLatest News
താരരാജാവിന് പിറന്നാളാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്
മലയാളത്തിന്റെ താരാരാജാവ് മോഹന്‍ലാലിന് പിറന്നാളാശംസകള്‍ നേര്‍ന്ന് പൃഥ്വിരാജ്. ലൂസിഫര്‍ സിനിമയുടെ ഷൂട്ടിങിനിടെ എടുത്ത ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് പൃഥ്വിരാജ് മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്നത്. ‘ലൂസിഫറിന് നന്ദി, സ്റ്റീഫന്‍…
Read More »