Mohanlal
- Jun- 2019 -9 JuneKollywood
മമ്മൂക്കയും ലാലേട്ടനും മത്സരത്തിലോ? ഇരുവരും കസവ് മേല്‍മുണ്ട് പുതച്ച് ക്ഷേത്രത്തില്‍ നിന്ന് വരുന്ന ചിത്രം വൈറല്‍
ഒരേ ദിവസം താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ തരംഗമാവുന്നത് ഇത് ആദ്യത്തെ സംഭവമല്ല
Read More » - 9 JuneGeneral
മോഹന്‍ലാല്‍ കഥയെഴുതി അഭിനയിച്ച സ്വപ്നമാളികയ്ക്ക് സംഭവിച്ചതെന്ത്?
മോഹന്‍ലാല്‍ ആദ്യമായി കഥ രചിക്കുകയും അഭിനയിക്കുകയും ചെയ്യുന്ന സിനിമ എന്ന അവകാശവാദവുമായി ആരംഭിച്ച സ്വപ്നമാളിക എന്ന പ്രൊജക്റ്റ് ഇതുവരെയും പ്രദര്‍ശനത്തിനു എത്തിയിട്ടില്ല.
Read More » - 9 JuneGeneral
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി മോഹന്‍ലാല്‍
ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഹന്‍ലാല്‍ ക്ഷേത്രത്തില്‍ എത്തിയത്
Read More » - 8 JuneLatest News
താരരാജാവിന്റെ അഭിനയം കാണാന്‍ കാത്തിരുന്ന പ്രതിഭാശാലിയായ നടിയെ ഓര്‍ത്ത് സത്യന് അന്തിക്കാട്
'സ്നേഹവീട്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ദിനങ്ങളില്‍ അതിലെ നായികമാരില്‍ ഒരാളായ ഷീല, മോഹന്‍ലാല്‍ അഭിനയിക്കുന്നത് കാണാന്‍ വേണ്ടി ലൊക്കേഷനില്‍ നിന്നിരുന്നത് അദ്ദേഹം ഓര്‍ത്തെടുത്തത്
Read More » - 5 JuneKollywood
മോഹന്‍ലാല്‍-സൂര്യ ചിത്രം കാപ്പാന്റെ വിതരണാവകാശത്തില്‍ നിന്ന് ടോമിച്ചന് മുളകുപാടം പിന്മാറി
കെ വി ആനന്ദിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും സൂര്യയുമൊന്നിക്കുന്ന ചിത്രം കാപ്പാന്റെ കേരളത്തിലെ വിതരണാവകാശത്തില്‍ നിന്ന ടോമിച്ചന് മുളകുപാടം ഒഴിവാകുന്നതായി റിപ്പോര്‍ട്ട് സൂര്യ ചിത്രം എന്‍ജികെ കേരളത്തില്‍ നേരിട്ട…
Read More » - 2 JuneComing Soon
ആഷിഖ് അബുവും മോഹന്‍ലാലും ഒന്നിക്കുന്നു; കാത്തിരിപ്പില്‍ ആരാധകര്‍
നിലവില്‍ വൈറസ് തിയറ്ററുകളിലേക്ക് എത്തിക്കുന്നതിന്റെ തിരക്കിലാണ് ആഷിക് അബു
Read More » - 2 JuneGeneral
മോഹൻലാലിൻറെ മടിയിൽ കിടന്നാണ് അദ്ദേഹം മരിക്കുന്നത്; അച്ഛന്റെ മരണത്തെക്കുറിച്ച് നടന് ബോബന് ആലുമൂടൻ
1995 ൽ റോസസ് ഇൻ ഡിസംബർ എന്ന സീരിയലിലൂടെയാണ് മിനിസ്ക്രീനിലേക്ക് എത്തുന്നതെന്നും ഈ സീരിയലുകൾ കണ്ടു കമൽസാറാണ് നിറത്തിലേക്ക് ക്ഷണിക്കുന്നതെന്നും ബോബന് പറഞ്ഞു
Read More » - 2 JuneLatest News
മമ്മൂട്ടിയുടെ സെറ്റില്‍ സര്‍പ്രൈസ് എന്‍ട്രി നല്കി മോഹന്‍ലാല്‍
ഗാനമേളകളില്‍ പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന വേഷമാകും മമ്മുട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക
Read More » - 2 JuneGeneral
രാവും പകലും അധ്വാനിച്ച എന്റെ എത്രയോ ചിത്രങ്ങൾ പരാജയപ്പെട്ടിരിക്കുന്നു; മോഹന്‍ലാല്‍
. കൂടുതൽ നന്നായി ജോലി ചെയ്യാൻ അതെന്നെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് പരാജയങ്ങളെ ഞാൻ കണ്ടത്, ഇപ്പോഴും കാണുന്നത്. വിജയങ്ങളിൽ ഉന്മാദം കൊള്ളാറുമില്ല. വിജയത്തെയും പരാജയത്തെയും ഒരുപോലെ കാണാനാണ്…
Read More » - 1 JuneLatest News
എടാ..നീ ..ഞാന്‍ വിചാരിച്ചു ഇവന് എനിക്ക് തരാന്‍ ആണെന്ന്; തനിക്ക് കേക്ക് തരാത്തതില്‍ പരാതി പറഞ്ഞ് നടന് മോഹന്‍ലാല്‍
മലയാളത്തിലെ നടീനടന്മാരുടെ സംഘടനയായ 'അമ്മ'യുടെ ഇന്നലെ നടന്ന ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷ വേളയില്‍ തനിക്ക് കേക്ക് തരാത്തതില്‍ പരാതി പറഞ്ഞ് നടന് മോഹന്‍ലാല്‍
Read More »